Tag: mangalavarthanews

ഉചിതമായ അച്ചടക്ക നടപടികൾ തക്കസമയത്ത് തന്നെ എടുത്തു മാത്യകയായ മാർത്തോമാ സഭാധികാരികൾക്ക് നന്ദി !

വിശുദ്ധ കുമ്പസാരത്തെയും വിശുദ്ധ പൗരോഹിത്യത്തെയും അവഹേളിക്കുന്ന വിധം പരസ്യ ചിത്രത്തിൽ മോഡലായി പ്രത്യക്ഷപ്പെട്ട തൊടുപുഴ സെന്റ് തോമസ് മാർത്തോമ്മാ പള്ളി വികാരി റോബിൻ വർഗ്ഗീസിനെ ഇടവക ശുശ്രൂഷകളിൽ നിന്നും ഒഴിവാക്കിക്കൊണ്ട് മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ അഭിവന്ദ്യ ഡോ. തിയഡോഷ്യസ്…

15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒരറ്റ പ്രസവത്തിൽ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി പ്രസന്നകുമാരി

ഒറ്റ പ്രസവത്തിൽ നാല് കുഞ്ഞുങ്ങളുടെ അമ്മയായി കോട്ടയത്തെ നാൽപ്പത്തിരണ്ടുകാരി പ്രസന്നകുമാരിയുടെയും ഭർത്താവ് സുരേഷിന്റെയും ദീർഘ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞുങ്ങൾ ജനിക്കുന്നത് കോട്ടയം: ഒറ്റ പ്രസവത്തിൽ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി കോട്ടയം സ്വദേശിനിയായ 42 വയസുകാരി. അതിരമ്പുഴ സ്വദേശിനിയായ പ്രസന്നകുമാരിയാണ് ഒറ്റ…

ഫെബ്രുവരി 13 |ജ്വലിക്കുന്ന യുവജന പ്രസ്ഥാനത്തിന്റെ 64-ാം സ്ഥാപക ദിനംചരിത്രം |എറണാകുളം – അങ്കമാലിഅതിരൂപത

ഫെബ്രുവരി 13 |ജ്വലിക്കുന്ന യുവജന പ്രസ്ഥാനത്തിന്റെ 64-ാം സ്ഥാപക ദിനംചരിത്രം അറിയാം…പിന്നിട്ട വഴികളിലൂടെ.. Part : 01 Since : 19571956 JULY 20 മാർ ജോസഫ് പാറേക്കാട്ടിൽ എറണാകുളം അതിരൂപത മെത്രാപ്പോലീത്ത ആകുന്നു. 1957 : അഭിവന്ദ്യ പിതാവ് ഫാ.…

ഉത്തർപ്രദേശിലെ ജനങ്ങൾക്ക് കേരളത്തിനോട് കിടപിടിക്കുന്ന പുരോഗതി ആർജിക്കാൻ തക്ക “ശ്രദ്ധക്കുറവു” ണ്ടാകട്ടെ എന്ന് ആശിക്കുന്നു.|മുഖ്യമന്ത്രി

കേരളം പോലെയാകാതിരിക്കാൻ ‘ശ്രദ്ധിച്ചു’ വോട്ട് ചെയ്യണമെന്ന് ബിജെപി നേതാവും ഉത്തർ പ്രദേശിലെ മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ് അവിടുത്തെ ജനങ്ങൾക്ക് നൽകിയ നിർദേശം ആശ്ചര്യകരമാണ്. ഒരു സമൂഹത്തിൻ്റെ പുരോഗതി അളക്കുന്ന ഏതു മാനദണ്ഡമെടുത്ത് നോക്കിയാലും കേരളം ഇന്ത്യയിൽ മുൻനിരയിലാണ്. വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം,…

ഇന്നുമെന്നേക്കും കര്‍ത്താവില്‍ പ്രത്യാശവയ്‌ക്കുക.(സങ്കീര്‍ത്തനങ്ങള്‍ 131 : 3)|Hope in the Lord from this time forth and forevermore. ( Psalm 131:3)

നിരാശയുടെയും ഭയത്തിന്റെയും ഉത്ക്കണ്ഠയുടെയും ചിന്തകൾ പലപ്പോഴും നമുക്ക് നല്കുന്നത് തിന്മയാകാം. ഒരു വിശ്വാസി ഏത് സാഹചര്യത്തിലും പ്രത്യാശയുടെ വാക്കുകൾ സംസാരിക്കണം. ”പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല” (റോമാ 5:5). ക്രിസ്തീയ ജീവിതത്തിൽ അനുഗ്രഹത്തിന്റെ വാതിലുകൾ തുറക്കുന്നതിനുള്ള വഴിയാണ് പ്രത്യാശാനിർഭരമായ വിശ്വാസത്തിൽ ആഴപ്പെടുക എന്നത്.…

ക്ലാസില്ലാത്ത ദിവസം തൊഴിലുറപ്പിന്, നീറ്റില്‍ തിളക്കമുള്ള ജയം; ഇനി അര്‍ച്ചന ഡോക്ടറാകും|ആദിവാസി മന്നാൻ സമുദായത്തിൽപ്പെട്ട വിദ്യാർഥിനിയാണ് അർച്ചന.

അഭിനന്ദനങ്ങൾ സഹോദരി…. ക്ലാസില്ലാത്ത ദിവസം തൊഴിലുറപ്പിന്, നീറ്റില്‍ തിളക്കമുള്ള ജയം; ഇനി അര്‍ച്ചന ഡോക്ടറാകും അടിമാലി: അമ്മയോടൊപ്പം തൊഴിലുറപ്പ് ജോലി ചെയ്യുകയായിരുന്നു അർച്ചന ഇതുവരെ. ഇനി ഈ മിടുക്കി ചികിത്സിക്കാൻ പഠിക്കും. മാങ്കുളം താളുംകണ്ടം ഗോത്രവർഗകുടിയിലെ അർച്ചന ബൈജു മഞ്ചേരി ഗവ.…

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ തിരുമനസ്സുകൊണ്ട് വർക്കല ശിവഗിരി മഠം സന്ദർശിച്ചു

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയും ആയ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ തിരുമനസ്സുകൊണ്ട് വർക്കല ശിവഗിരി മഠം സന്ദർശിച്ചു Photo courtesy: Sivagiri tv Aby Mathew

Today Feb 10, 217th Birthday of SAINT KURIAKOSE ELIAS CHAVARA. Pray for us.

ആദർശകുടുംബങ്ങളുടെ രൂപീകരണം സ്വപ്നം കണ്ട വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചനെ അദ്ദേഹത്തിന്റെ 217-മത് ചാവറ ജയന്തിയിൽ ഓർക്കുന്നു.കുടുംബം ഒരു സമൂഹത്തിന്റെ അടിസ്ഥാനഘടകമായതിനാൽ, ഒരു നല്ല കുടുംബത്തിന് മാത്രമേ ആരോഗ്യമുള്ള സമൂഹം സൃഷ്ടിക്കാനാകുകയുള്ളു എന്നും വിശുദ്ധ പിതാവ് വിശ്വസിച്ചിരുന്നു.

നിങ്ങൾ വിട്ടുപോയത്