ഈജിപ്തിലെ മഹാമാരിയും സമകാലിക രാഷ്ട്രീയവും
“ഇസ്രായേല്‍മക്കളോടു മോശ ഇപ്രകാരം പറഞ്ഞെങ്കിലും അവരുടെ മനോവ്യഥയും ക്രൂരമായ അടിമത്തവും നിമിത്തം അവര്‍ അവന്റെ വാക്കുകള്‍ ശ്രദ്ധിച്ചില്ല” (പുറ 6 : 9). നിങ്ങളുടെ നൊമ്പരങ്ങൾ ഒന്നും കാണാതെ ദൈവം ഏതോ ഒരു തീർത്ഥയാത്രയ്ക്ക് പോയിരിക്കുകയല്ല, അവൻ തീർച്ചയായും ഇടപെടും എന്ന…










