Tag: mangalavarthanews

“ആൻഡ്രൂസ് പിതാവിനെപ്പോലെ വസ്തുതകളെ സത്യസന്ധമായി അവതരിപ്പിക്കാനുള്ള ആർജ്ജവമുണ്ടോ നിങ്ങൾക്ക് ?”|അതെ, വസ്തുതകൾ സംസാരിക്കട്ടെ!

കേരളത്തിലെ ചില മാധ്യമങ്ങൾക്ക് കഴിഞ്ഞ ദിവസം ഒരു ഇരയെ കിട്ടി. തൃശ്ശൂർ അതിരൂപതയുടെ മെത്രാപ്പോലീത്താ മാർ ആൻഡ്രൂസ് താഴത്ത്, വസ്തുനിഷ്ടവും സത്യസന്ധമായ ഒരു അപഗ്രഥനമായിരുന്നു ഇവരെ ഒന്നടങ്കം ഹർഷോന്മാദത്തിൽ എത്തിച്ചത്. പട്ടിണി കിടന്നിരുന്ന ഒരു കഴുതപ്പുലിക്കു മുന്നിൽ വന്നുപെട്ട ഇരയോടെന്ന പോലെ…

“ഒറ്റിക്കൊടുക്കാനെത്തുന്നവളെയും അപകടപ്പെടുത്താനെത്തുന്നവരെയും കണ്ടിരിക്കുന്നവരെയും ഒരുപോലെ കണ്ണീരണിയിക്കുന്ന നായക മികവ് ഫാ. ഡാനി കപ്പൂച്ചിന്റെ തൂലികയുടേതുകൂടിയാണ്.”

ക്രിസ്തുവിന്റെ ജീവിതം പുനരവതരിപ്പിക്കുന്ന വൈദികന്‍:കൊമേഷ്യല്‍ സിനിമക്ക് വൈദികന്‍ തിരക്കഥയൊരുക്കുകയും, നായക കഥാപാത്രമായി ഒരു വൈദികന്‍ തന്നെ അവതരിപ്പിക്കപ്പെടുകയും ചെയ്താല്‍ മലയാളികള്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് ‘വരയന്‍’ എന്ന ചലച്ചിത്രമാണ് ഉത്തരം. നിറഞ്ഞ കയ്യടിയോടെ മലയാളികള്‍ സ്വീകരിക്കുമെന്ന് ആദ്യദിനത്തിലെ പ്രദര്‍ശനങ്ങള്‍ തന്നെ സാക്ഷി.…

കാണാത്തതിനെയാണു നാം പ്രത്യാശിക്കുന്നതെങ്കില്‍ അതിനുവേണ്ടി നാം സ്‌ഥിരതയോടെ കാത്തിരിക്കും.(റോമാ 8: 25)|If we hope for what we do not see, we wait for it with patience. (Romans 8:25)

ആൽമീയ ജീവിതത്തിൽ നാം കാണുന്നതിനെ അല്ല, കാണാത്തതായ സ്വർഗ്ഗീയ നിത്യതയെയും, കർത്താവിന്റെ വരവിനെയും ആണ് ലക്ഷ്യം വെയ്ക്കേണ്ടത്. നമ്മുടെ ഈ ഭൂമിയിലെ ജീവിതം സമ്പദ്സമ്യദ്ധമാകാൻ വേണ്ടി മാത്രം ക്രിസ്തുവിൽ ലക്ഷ്യം വെച്ചിട്ടുള്ളവരാണെങ്കിൽ നമ്മൾ എല്ലാം മനുഷ്യരെയും കാൾ നിർഭാഗ്യരാണ്. കർത്താവ് പറയുന്നു,…

ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്: സന്യാസിനിയുടെ മാതാപിതാക്കളുടെ വിവാഹ രജത ജൂബിലി ആഘോഷം പ്രോവിന്‍ഷ്യല്‍ ഹൌസില്‍ ഒരുക്കി എസ്‌എച്ച് സമൂഹം

പേരാവൂർ: ജീവിതത്തിന്റെ ഏകാന്ത അവസ്ഥയിലും മകളുടെ സമര്‍പ്പിത ജീവിതത്തെ പുല്‍കാനുള്ള തീരുമാനം പൂര്‍ണ്ണ മനസ്സോടെ ‘യെസ്’ പറഞ്ഞ മാതാപിതാക്കള്‍ക്ക് അവിസ്മരണീയമായ രജത ജൂബിലി ആഘോഷമൊരുക്കി തൊണ്ടിയിലെ തിരുഹൃദയ സന്യാസിനി സമൂഹം. കഴിഞ്ഞ ദിവസം നടന്ന ആഘോഷം അക്ഷരാര്‍ത്ഥത്തില്‍ മനുഷ്യത്വത്തിന്റെയും കരുതലിന്റെയും പ്രഘോഷണമായി…

ഈ കന്യാസ്ത്രികള്‍ തെരുവില്‍ അലയുകയാണ്….

കര്‍മലസഭയുടെ ചൈതന്യം ജനങ്ങളിലെത്തിക്കാന്‍ സി.എം.സി സഭ എന്നും നൂതനമായ ശുശ്രൂഷാരീതികള്‍ സ്വീകരിക്കാറുണ്ട്. വിദ്യാഭ്യാസ, ആതുരശുശ്രൂഷ, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയോടൊപ്പം ട്രാന്‍സ്ജന്റേഴ്‌സിന്റെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍, എച്ച്.ഐ.വി/എയ്ഡ്‌സ് ബാധിതരായ ആളുകള്‍ക്കുവേണ്ടിയുള്ള ശുശ്രൂഷ, മദ്യവിരുദ്ധ പ്രവര്‍ത്തനം തുടങ്ങിയവയിലൂടെയും സി.എം.സി സഭ സാധാരണക്കാരായ ജനങ്ങളില്‍ വചനമെത്തിക്കുന്നു. ഇപ്പോള്‍…

നാം മക്കളെങ്കില്‍ അവകാശികളുമാണ്‌; ദൈവത്തിന്റെ അവകാശികളും ക്രിസ്‌തുവിന്റെ കൂട്ടവകാശികളും. (റോമാ 8: 17) |If children, then heirs of God and fellow heirs with Christ. (Romans 8:17)

ദൈവത്തിന്റെ ആൽമാവു നടത്തുന്ന ഏവരും ദൈവമക്കൾ ആകുന്നു. സർവ്വ ചരാചരങ്ങളുടെയും സൃഷ്ടാവായ ദൈവം തന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും നിർമ്മിച്ച മനുഷ്യരോടുകൂടെ വസിക്കുവാൻ ആഗ്രഹിക്കുന്നു. പാപം മനുഷ്യനെ ദൈവത്തിൽ നിന്ന് അകറ്റി എന്നാൽ പുത്രനാകുന്ന യേശുക്രിസ്തുവിലൂടെ പാപമോചനം തന്ന് നഷ്ടപ്പെട്ട ബന്ധം പുനഃസ്ഥാപിച്ച്…

“ചങ്ങാതീ… ആ ചിത്രം മൂലം ഞാൻ ആകെ പെട്ടിരിക്കുകയാണ്. എല്ലായിടത്തു നിന്നും വിളിയോട് വിളി….. ഈ യാത്ര ഇന്നും ഇന്നലേം തൊടങ്ങിയതല്ല.. കഴിഞ്ഞ 30 വർഷമായി ഒറ്റക്കാണ് ഓരോ ഇടകയിലേക്കും വരുന്നതും മടങ്ങിപ്പോകുന്നതും… ഇപ്പം ഇതിലെന്താ പുതുമ എന്ന് മനസിലാകുന്നില്ല.”

ഫാ. മാത്യു പൊട്ടൻപ്ലക്കൽ.. തലശ്ശേരി അതിരൂപതയിലെ ഒരു സാധു വൈദികൻ…ഒരു പബ്ലിസിറ്റിയോടും തീരെ താല്പര്യമില്ല … ഏറെപ്പേരോട് ചോദിച്ചിട്ടും അച്ചൻ്റെ ഫോൺ നമ്പർ കിട്ടിയില്ല.. അവസാനം സ്നേഹിതനായ കണ്ണൂരിൽ നിന്നുള്ള ബിജു പി. അലക്സാണ് എവിടെ നിന്നോ ഫോൺ നമ്പർ സംഘടിപ്പിച്ച്…

പ്രാർത്ഥനാ ജീവിതവും പരസ്പരമുള്ള സ്നേഹബന്ധവുമാകണം പ്രോലൈഫിന്റെ അടിസ്ഥാനം.ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി

കൊല്ലം :പ്രാർത്ഥനാ ജീവിതവും പരസ്പരമുള്ള സ്നേഹബന്ധവുമാകണം പ്രോലൈഫിന്റെ അടിസ്ഥാനമെന്ന് കെ സി ബി സി ഫാമിലി കമ്മീഷൻ ചെയർമാനും കൊല്ലം രൂപതാധ്യക്ഷനുമായ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി.ഫാമിലി അപ്പോസ്റ്റലേറ്റിന്റെ മിനിസ്ട്രി കൂടിയായ പ്രോലൈഫ് കൊല്ലം രൂപത സംഘടിപ്പിച്ച കുടുംബനിധി പ്രകാശനകർമ്മത്തിന്റെ…

സീറോ മലബാർ സഭാ തലവൻ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്റെ ഔദ്യോഗിക ഇടവക സന്ദർശനവും വിശുദ്ധ കുർബാന അർപ്പണവും 2022 മെയ് 19 വ്യാഴാഴ്ച്ച രാവിലെ 10.00 മണിക്ക്.|തത്സമയ സംപ്രേക്ഷണം

പ്രോലൈഫ് കുടുംബ നിധി പ്രകാശനംനാളെ (മെയ്‌ 19 വ്യാഴം ) രാവിലെ 9.45 ന് കൊല്ലം തങ്കശ്ശേരി ബിഷപ് ഹൗസിൽ

പ്രോലൈഫ് കുടുംബ നിധി പ്രകാശനം നാളെ (മെയ്‌ 19 വ്യാഴം ) രാവിലെ 9.45 ന് തങ്കശ്ശേരി ബിഷപ് ഹൗസിൽ നടക്കുന്ന പ്രോലൈഫ് കുടുംബനിധിയുടെ(രൂപതയിലെ കുടുംബങ്ങളിൽ ജനിക്കുന്ന നാലാമത്തെ കുഞ്ഞിനുള്ള സമ്മാനം ) പ്രകാശനചടങ്ങ് ഫാമിലി കമ്മീഷൻ ചെയർമാനും കൊല്ലം രൂപതാധ്യക്ഷനുമായ…

നിങ്ങൾ വിട്ടുപോയത്