യുവാവു തന്റെ മാര്‍ഗം എങ്ങനെ നിര്‍മലമായി സൂക്ഷിക്കും? അങ്ങയുടെ വചനമനുസരിച്ചു വ്യാപരിച്ചുകൊണ്ട്. (സങ്കീർത്തനങ്ങൾ 119:9) |വളർന്നുവരുന്ന യുവജനങ്ങളുടെ ഹൃദയത്തിൽ ദൈവത്തിൻറെ വചനം പുതിയ പ്രതീക്ഷകൾ നൽകട്ടെ.
“How can a young man keep his way pure? By guarding it according to your word.”(Psalm 119:9) ✝️ ലോകത്തിൽ യുവജനങ്ങൾ ഒത്തിരിപ്പേർ പലവിധ കാരണങ്ങളാൽ വഴി തെറ്റിപോകുന്നുണ്ട്. മയക്കുമരുന്നിനും, മദ്യപാനം, ചീത്ത കൂട്ടുകെട്ട്, എന്നിങ്ങനെ…









