Tag: mangalavarthanews

യേശുവിന്റെ രക്തവും തിരുമുറിവുകളും…സത്യം എന്ത്.? മഞ്ഞാക്കൽ അച്ചന്റെ അനുഭവങ്ങൾ |Fr. James Manjackal

നോമ്പുകാല മരിയൻ – ആന്തരിക സൗഖ്യ പ്രാർത്ഥന ശുശ്രുഷ| മാർച്ച് 18-23 വരെ, വൈകിട്ട് 4.30-8.30, |കണ്ണങ്കുന്നത്ത് സെന്റ്. തെരാസാസ് ആശ്രമത്തിൽ.

കൊച്ചി. ആവേമരിയ പീസ് മിഷൻ ടീം നോമ്പുകാല മരിയൻ ആന്തരിക സൗഖ്യ പ്രാർത്ഥന ശുശ്രുഷ കൊച്ചിയിൽ ഒരുക്കിയിരിക്കുന്നു. കണ്ണങ്കുന്നത്ത് സെന്റ്. തെരാസാസ് ആശ്രമം പള്ളിയിൽ മാർച്ച്‌ 18 മുതൽ 23 വരെ, വൈകിട്ട് 4.30- മുതൽ 8.30 വരെയാണ് ശുശ്രുഷകൾ. വിശുദ്ധ…

ദൈവമായ കര്‍ത്താവിന്റെ കല്‍പനകള്‍ അനുസരിക്കുന്നതിനു നിനക്കു വിവേകവും അറിവും അവിടുന്ന് പ്രദാനം ചെയ്യട്ടെ!(1 ദിനവൃത്താന്തം 22:12‬)|ജീവിതത്തിൽ ഏതു പ്രതികൂല സാഹചര്യങ്ങളിലും ദൈവത്തിൻറെ കൽപ്പനകളും വചനവും അനുസരിക്കാനുള്ള കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം.

May the Lord grant you discretion and understanding, that when he gives you may keep the law of the Lord.“ (‭‭1 Chronicles‬ ‭22‬:‭12‬) കർത്താവിന്റെ കല്പനയും വചനവും അനുസരിക്കാനുള്ള അറിവും ജ്ഞാനവും നൽകുന്നത്…

മൂല്യനിർണയ ക്യാമ്പ് – അധ്യാപകർക്ക് ഈസ്റ്റർ ദിനത്തിൽ ഡ്യൂട്ടി നല്കിയത് പ്രതിഷേധാർഹം;|കെ.സി.വൈ.എം മാനന്തവാടി രൂപത

ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണയ ക്യാംമ്പ് ചുമതലയുള്ള അധ്യാപകർക്ക് ക്രൈസ്തവ വിശ്വാസികളുടെ ഏറ്റവും പുണ്യദിനമായ ഈസ്‌റ്റർ ദിനത്തിൽ ഡ്യൂട്ടി നൽകുന്നത് പ്രതിക്ഷേധാർഹവും ക്രൈസ്തവരോടുള്ള തുടർച്ചയായ വെല്ലുവിളിയുമാണ്. ക്രൈസ്തവർക്ക് എതിരെ നടത്തപ്പെടുന്ന ഇത്തരം വെല്ലുവിളികൾ മതേതരത്വ രാജ്യത്തിന് ഭൂഷണമല്ലന്നും ക്രൈസ്ത വിശ്വാസത്തിന് വിള്ളലേൽപ്പിക്കുന്ന…

പുണ്യ പിതാവ് ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തായെ ഇന്ന് പരിശുദ്ധസിംഹാസനം ധന്യനായി (Venerable) പ്രഖ്യാപിച്ചു.

പ്രീയപ്പെട്ട അച്ചന്മാരെ, നമ്മുടെ പുണ്യ പിതാവ് ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തായെ ഇന്ന് പരിശുദ്ധസിംഹാസനം ധന്യനായി (Venerable) പ്രഖ്യാപിച്ചു. അനന്തമായ ദൈവ കരുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് നാളെ വൈകിട്ട് 4.00 ന് പട്ടം കത്തീഡ്രൽ ദൈവാലയത്തിൽ വി കുർബ്ബാനയും വന്ദ്യപിതാവിൻ്റെ കബറിങ്കൽ…

ആഗോള കത്തോലിക്കാ സഭയുടെ പരമാധികാരിയായി ഫ്രാൻസിസ് മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടിട്ട് ഇന്നേക്ക് 11 വർഷം പൂർത്തിയാകുന്നു.

ആഗോള കത്തോലിക്കാ സഭയുടെ പരമാധികാരിയായി ഫ്രാൻസിസ് മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടിട്ട് ഇന്നേക്ക് 11 വർഷം പൂർത്തിയാകുന്നു. 2013 മാർച്ച് 13നാണ് അർജന്റീനയിലെ ബ്യൂണസ് ഐറിസ് അതിരൂപതയുടെ ആർച്ച് ബിഷപ്പായിരുന്ന കർദ്ദിനാൾ ജോർജ് മാരിയോ ബർഗോളിയോ പത്രോസിന്റെ പരമോന്നത സിംഹാസനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1282 വർഷത്തിനുശേഷം…

മക്കൾ വിദേശത്ത് ജോലിക്ക് പോകാതിരിക്കാൻ ആ​​ഗ്രഹിച്ച കുട്ടനാട്ടിലെ ഒരു അപ്പൻ ചെയ്ത കാര്യങ്ങൾ | MAC TV

പൂര്‍ണഹൃദയത്തോടെ കര്‍ത്താവിനെ പ്രകീര്‍ത്തിക്കുവിന്‍(എഫേസോസ് 05:19)|നമ്മുടെ രഹസ്യ ജീവിതത്തിൽ പോലും വിശുദ്ധി കൊണ്ടും, പ്രവർത്തികൊണ്ടും നാം കർത്താവിനെ പ്രകീർത്തിക്കുന്നവരായിരിക്കണം.

ദൈവത്തിന്റെ പരിപൂര്‍ണ്ണതകളെ ഓര്‍ത്തുകൊണ്ടു ഭക്തിപൂര്‍വ്വം വാക്കുകൾ കൊണ്ടും ഗാനം കൊണ്ടും ദൈവികഗുണങ്ങളെ വാഴ്ത്തുന്നതാണ് കർത്താവിനെ പ്രകീർത്തിക്കുക എന്നുള്ളത്. ജീവനുള്ള കാലമെല്ലാം ദൈവത്തെ പ്രകീർത്തിക്കുക മനുഷ്യന്‍റെ സന്തോഷ പ്രദമായ കടമയാണ്. നാം കർത്താവിനെ പ്രകീർത്തിക്കുന്നത് പൂർണ്ണ ഹൃദയത്തോടെയും , പൂർണ്ണ സന്തോഷത്തോടെയും ആയിരിക്കണം.…

സ്‌നേഹം വളര്‍ന്നു സമൃദ്ധമാകാന്‍ കര്‍ത്താവ് ഇടവരുത്തട്ടെ (1 തെസലോനിക്കാ 3:12)|മറ്റുള്ളവരെ സ്‌നേഹിക്കുവാന്‍ നമ്മളും മുറിവേല്‍ക്കേണ്ടിവന്നാല്‍ മുറിവേല്‍ക്കണം.

May the Lord make you increase and abound in love ‭‭(1 Thessalonians‬ ‭3‬:‭12‬) യേശു തന്റെ പീഡാസഹനം ആരംഭിക്കുന്നതിന് മുമ്പ് യേശു നമുക്കൊരു പുതിയ പ്രമാണം തന്നു. ആ പുതിയ പ്രമാണം യോഹന്നാന്‍ 13:35-ല്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു:…

വീണ്ടും ജയിച്ചാല്‍ ഭ്രൂണഹത്യയെ പിന്തുണയ്ക്കും: നിലപാട് ആവര്‍ത്തിച്ച് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ

വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കന്‍ പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ രാജ്യവ്യാപകമായി ഗർഭഛിദ്രത്തിന് ബലമേകുന്ന നിയമത്തെ പിന്തുണയ്ക്കുമെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ. താൻ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ – ഗർഭഛിദ്രത്തിന് അനുകൂലമായ രാഷ്ട്രീയക്കാരുടെ കോൺഗ്രസ് ആണെങ്കിൽ യു.എസ് സുപ്രീം കോടതി റദ്ദാക്കിയ ദേശസാൽകൃത…

നിങ്ങൾ വിട്ടുപോയത്