Tag: mangalavarthanews

കുടുംബത്തിന്റെ അടിസ്ഥാനശില വിവാഹം; ഹിതപരിശോധനയില്‍ ക്രിസ്തീയ പാരമ്പര്യം മുറുകെ പിടിച്ച് ഐറിഷ് ജനത

ഡബ്ലിൻ: വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവരെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് കുടുംബം എന്ന വാക്കിന്റെ നിർവ്വചനം മാറ്റുന്നതിനുള്ള ഭരണഘടനാ ഭേദഗതിക്കെതിരെ ക്രിസ്തീയ പാരമ്പര്യം മുറുകെ പിടിച്ച് ഐറിഷ് ജനത. കുടുംബം, സ്ത്രീ എന്നിവയ്ക്കു പുതിയ നിർവചനങ്ങളുമായി ഭരണഘടന ഭേദഗതി ചെയ്യുന്നതിന് ഐറിഷ് സർക്കാർ…

ദൈവം തന്നെ സ്‌നേഹിക്കുന്നവനെ അംഗീകരിക്കുന്നു(1 കോറിന്തോസ് 8:3)|ദൈവം നൽകുന്ന അംഗീകാരം ലഭിക്കണമെങ്കിൽ നാം വചനം അനുസരിക്കുകയും ദൈവത്തെ സ്നേഹിക്കുകയും ചെയ്യണം.

If anyone loves God, he is known by God.“ ‭‭(1 Corinthians‬ ‭8‬:‭3‬) നമ്മുടെ ദൈവം നാം ഓരോരുത്തരെയും വ്യവസ്ഥകളില്ലാതെ അംഗീകരിക്കുന്ന ദൈവം ആണ്. പാപിയെയും നൻമ ചെയ്യുന്നവനെയും സ്നേഹിക്കുന്നു, ദൈവത്തെ സ്നേഹിക്കുന്നവനെ അവിടുന്ന് അംഗീകരിക്കുന്നു. ഭൂമിയിൽ മനുഷ്യൻ…

ദുഷ്ടനെ നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയുവിന്‍.(1 കോറിന്തോസ് 5:13)|ദുഷ്ടനിൽ നിന്ന് അവന്റെ പ്രവർത്തികളിൽ നിന്നും അകന്ന് നിൽക്കുക.

”God judges those outside. “Purge the evil person from among you.”“ ‭‭(1 Corinthians‬ ‭5‬:‭13‬) ദൈവരാജ്യത്തിലെ ആട്ടിൻ കൂട്ടമാണ് നാം ഒരോരുത്തരും,യേശു നമ്മുടെ ഇടയനും നാം അവന്റെ കുഞ്ഞാടുകളുമാണ് എന്നാൽ ഒത്തൊരുമയോടെ വലിയൊരു കൂട്ടമായി നീങ്ങുന്ന ആട്ടിൻപറ്റത്തിൽ…

ക്‌നാനായ സമുദായംസീറോ മലബാർ സഭയ്ക്ക് പാഠപുസ്തകം: മാർ റാഫേൽ തട്ടിൽ

കോട്ടയം: ക്‌നാനായ സമുദായം സീറോ മലബാർ സഭയ്ക്ക് പാഠപുസ്തകമാണെന്ന് സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ. കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ അൽമായ സംഘടനകളായ ക്നാനായ കത്തോലിക്കാ കോൺഗ്രസ്സ്, ക്‌നാനായ കാത്തലിക് വിമെൻസ് അസോസിയേഷൻ, ക്‌നാനായ കാത്തലിക് യൂത്ത്…

കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി (ലൂക്കാ 1:45)|ഒരു സ്ത്രീയുടെ മൂല്യം സൗന്ദര്യത്തിൽ അല്ല, ഒരു സ്ത്രീ ജീവിതത്തിൽ പ്രശംസയർഹിക്കേണ്ടത് ദൈവഭക്തിയിലും, സ്വഭാവ ഗുണത്തിലും ആയിരിക്കണം.

‭‭ ”Blessed is she who believed that there would be a fulfillment of what was spoken to her from the Lord. ‭‭(Luke‬ ‭1‬:‭45‬) ജീവിത്തിലെ പ്രതിസന്ധികൾ മറികടന്നുകൊണ്ട് ലോകത്തിന്റെ മർമ്മപ്രധാന മേഖലയുടെ അമരത്ത്…

ഇവർക്ക് ഒരു കുഞ്ഞ് ജനിച്ചിരുന്നെങ്കിൽ|4 മക്കളുണ്ടെങ്കിൽ അനുഗ്രഹം|Bishop Tharayil |MAC TV

ഞാന്‍ നിന്നോട് എതിരിടുമ്പോള്‍ നിന്റെ ധൈര്യം നിലനില്‍ക്കുമോ? നിന്റെ കരങ്ങള്‍ ബലവത്തായിരിക്കുമോ? കര്‍ത്താവായ ഞാനാണ് ഇതു പറയുന്നത് (എസെക്കിയേൽ 22:14)|. ദൈവത്തിനെതിരെ മൽസരിക്കാൻ തോന്നുന്ന സാത്താനിക ചിന്തകളിൽ നിന്നും ദൈവക്യപയാൽ അകന്നു നിൽക്കാൻ പ്രാർത്ഥിക്കാം.

”Can your courage endure, or can your hands be strong, in the days that I shall deal with you? I the Lord have spoken, ‭‭(Ezekiel‬ ‭22‬:‭14‬) ദൈവത്തെ എതിരിടാൻ മനുഷ്യനെ പ്രചോദിപ്പിക്കുന്നത്…

പരിശുദ്ധ കുർബാന ഒരിക്കലും പുരോഹിതകേന്ദ്രീകൃതമല്ല, ക്രിസ്തുകേന്ദ്രീകൃതമാണ്.|സമരങ്ങളാണ് അവരുടെ പ്രാർത്ഥനകൾ!

മാധ്യമങ്ങളാണ് അവരുടെ ദൈവങ്ങൾ!സമരങ്ങളാണ് അവരുടെ പ്രാർത്ഥനകൾ! വ്യാജങ്ങളാണ് അവരുടെ പുണ്യങ്ങൾ! പുരോഹിതൻ എങ്ങനെ രാജാവായി!?🔥🔥🔥 പിഒസിയിൽ പന്ത്രണ്ടു വർഷങ്ങളോളം പലപ്പോഴായി സീറോ-മലബാർ കുർബാനയിൽ സഹകാർമികനായി പങ്കെടുത്തിട്ടുള്ള ഒരു ലത്തീൻ സഭാ പുരോഹിതനാണ് ഞാൻ. അതിൽ അൾത്താരയ്ക്കും ജനത്തിനും അഭിമുഖമായി പുരോഹിതൻ നില്ക്കുന്ന…

ഭവനങ്ങളിലെ പെസഹാ ആചരണം : മാർത്തോമാ നസ്രാണികളുടെ തനത് പാരമ്പര്യം.

ഭവനങ്ങളിലെ പെസഹാ ആചരണം : മാർത്തോമാ നസ്രാണികളുടെ തനത് പാരമ്പര്യം. പഴയ നിയമ പെസഹായും പുതിയ നിയമ പെസഹായും സമ്മേളിക്കുന്ന മാർത്തോമാ നസ്രാണികൾക്ക് മാത്രമുള്ള പെസഹാ ആചരണം. പെസഹാ അപ്പവും പാലും ഉണ്ടാക്കാൻ പുത്തൻ പാത്രങ്ങൾ ഉപയോഗിക്കുന്നു, തേങ്ങാവെള്ളം പുരമുകളിൽ ഒഴിക്കുന്നു,…

നിങ്ങൾ വിട്ടുപോയത്