പ്രീയപ്പെട്ട അച്ചന്മാരെ,

നമ്മുടെ പുണ്യ പിതാവ് ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തായെ ഇന്ന് പരിശുദ്ധസിംഹാസനം ധന്യനായി (Venerable) പ്രഖ്യാപിച്ചു. അനന്തമായ ദൈവ കരുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് നാളെ വൈകിട്ട് 4.00 ന് പട്ടം കത്തീഡ്രൽ ദൈവാലയത്തിൽ വി കുർബ്ബാനയും വന്ദ്യപിതാവിൻ്റെ കബറിങ്കൽ ധൂപപ്രാർത്ഥനയും ഉണ്ടായിരിക്കും. ഏവരെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നു.

സാധിക്കുന്നിടത്തോളം വൈദികർ ദൈവജനത്തോടൊപ്പം ഈ ശുശ്രൂഷകളിൽ സംബന്ധിക്കുന്നത് അനുഗ്രഹപ്രദമാണ്.

സ്നേഹപൂർവ്വം

ചാൻസിലറച്ചൻ

Fr.Bovas Mathew 

Catholic priest belongs to the Major Archdiocese of Trivandrum, India (Syro Malankara Church)

നിങ്ങൾ വിട്ടുപോയത്