Tag: mangalavartha

ജീവിതമെന്ന വിസ്മയം

“There are only two ways to live your life.One is as though nothing is a miracle.The other is as though everything is a miracle”. ആൽബർട്ട് ഐൻസ്റ്റീന്റെ വാക്കുകളാണിത്. ഇറ്റാലിയൻ സംവിധായകനായ മാർക്കോ…

26ാമത് മാരാമണ്‍ കണ്‍വെന്‍ഷന്‍ ഇന്നു മുതല്‍

മാരാമണ്‍: 126ാമത് മാരാമണ്‍ കണ്‍വെന്‍ഷന്‍ ഇന്നു മുതല്‍ 21 വരെ പമ്പാ മണല്‍ പുററത്ത് തയാറാക്കിയ പന്തലില്‍ നടക്കും. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് മാര്‍ത്തോമ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പോലീത്താ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. മാര്‍ത്തോമ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ്…

നെറ്റിയിൽ വീഴുന്ന ഭസ്മം ഹൃദയത്തിലും പതിയട്ടെ

ധ്യാനം കൂടിയശേഷംരണ്ടു വർഷത്തോളംഅദ്ദേഹം മദ്യപാനം നിർത്തി.എന്നാൽ മദ്യപാനത്തിൽ നിന്നുംഅദ്ദേഹത്തിന് പൂർണ്ണമോചനം ലഭിച്ചില്ല.പതിയെ പഴയ ദുശീലങ്ങളിലേക്ക്തന്നെയാണ് അയാൾ മടങ്ങിയത്.ഈ വിവരങ്ങൾ അറിയിക്കാനും പ്രാർത്ഥിക്കാനുമാണ് അയാളുടെഭാര്യ എൻ്റെയടുത്ത് വന്നത്. ”അച്ചാ,മദ്യപിക്കരുതെന്ന് അദ്ദേഹത്തോട്പറയുമ്പോൾ നിങ്ങളുടെ ആരുടെയുംപണമെടുത്തല്ലല്ലോ ഞാൻ മദ്യപിക്കുന്നത്എന്നാണ് ന്യായീകരണം.അദ്ദേഹം പറഞ്ഞത് ശരിയാണ്,വീട്ടിൽ നിന്ന് പണമെടുക്കാറില്ല.എടുക്കാൻ…

ആണ്ടുവട്ടത്തിലെ ആറാം ഞായർവിചിന്തനം:- കരുണാർദ്രനായ സൗഖ്യദായകൻ (മർക്കോ 1:40-45)

ഒരു കുഷ്ഠരോഗി. അവന് പേരില്ല. പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കരുത്. പേരിലാണ് സ്വത്വം. എന്നിട്ടും പേരില്ലാത്ത ഒരുവനു വേണ്ടി സുവിശേഷകൻ ഇത്തിരി ഇടം മാറ്റി വച്ചിരിക്കുന്നു. ആ പേരില്ലാത്തവന് നമ്മൾ പേര് നൽകേണ്ടിയിരിക്കുന്നു. അവന്റെ സ്വത്വത്തിൽ നമ്മെത്തന്നെ ആവഹിക്കേണ്ടിയിരിക്കുന്നു. എന്നിട്ട് യേശുവിന്റെ മുന്നിൽ…

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ഇന്ന് 4612 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 630, കോട്ടയം 532, കോഴിക്കോട് 476, പത്തനംതിട്ട 465, എറണാകുളം 439, തൃശൂര്‍ 377, ആലപ്പുഴ 349, കൊല്ലം 347, തിരുവനന്തപുരം 305, പാലക്കാട് 169, കണ്ണൂര്‍ 164, വയനാട് 145,…

……രക്തസാക്ഷിയായ വിശുദ്ധ വാലന്റൈനേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുവാൻ ആഗ്രഹിച്ച വ്യക്തികൾക്ക്, ദൈവ സന്നിധിയിൽ വിവാഹത്തിലൂടെ ഒരുമിക്കുവാൻ അവസരം ഒരുക്കി കൊണ്ട് അനേകരെ ക്രൈസ്തവ വിവാഹ ജീവിതത്തിലേയ്ക്ക് പ്രവേശിപ്പിച്ച വിശുദ്ധ വാലന്റൈനേ, ഞങ്ങളുടെ ജീവിത വിളിയിൽ സന്തോഷം കണ്ടെത്തുവാനും, ദൈവ സന്നിധിയിൽ ചെയ്ത ഉടമ്പടികൾ ലംഘിക്കാതെ ജീവിതകാലം…

അനുദിനവിശുദ്ധര്‍ : ഫെബ്രുവരി 14 വി. വാലന്റൈന്‍ (മൂന്നാം നൂറ്റാണ്ട്)

റോമിലെ പുരോഹിതനായിരുന്ന ഈ വിശുദ്ധനെ അറിയാത്ത യുവാക്കള്‍ കുറവായിരിക്കും. ഫെബ്രുവരി 14 എന്നാല്‍ ‘വാലന്റൈന്‍സ് ഡേ’ എന്ന് അവര്‍ ഓര്‍ത്തുവയ്ക്കും. പ്രണയിക്കുന്നവരുടെ മധ്യസ്ഥനാണ് വാലന്റൈന്‍. ക്ലോഡിയസ് രണ്ടാമന്‍ റോം ഭരിക്കുന്ന കാലം മതപീഡനകാലമായിരുന്നു. ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങി ക്രൈസ്തവര്‍ ഒരോരുത്തരായി കൊലചെയ്യപ്പെട്ടുകൊണ്ടിരുന്ന…

വലിയ കുടുംബങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനും അവരെ സംരക്ഷിക്കുന്നതിനുമായി പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനം ചിക്കാഗോ രൂപത സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് നിർവ്വഹിച്ചു.

പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റ് ; ഇരിങ്ങാലക്കുട രൂപത ഇരിങ്ങാലക്കുട രൂപതാ മെത്രാൻ അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ പിതാവിന്റെ ഷഷ്ഠി -പൂർത്തി സ്മാരകമായി വലിയ കുടുംബങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനും അവരെ സംരക്ഷിക്കുന്നതിനുമായി പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനം ചിക്കാഗോ രൂപത സഹായ മെത്രാൻ…

ലൗജിഹാദ്: എസ്തേറിൻ്റെ പുസ്തകത്തിൽ നിന്നും ഒരു ചിന്ത

ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയനേതാവിന്‍റെ മകള്‍ മറ്റൊരു മതവിശ്വാസിയായ യുവാവിനെ വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത വളരെ ചര്‍ച്ചചെയ്യപ്പെട്ട സമയമായിരുന്നു 1990കളുടെ അവസാന കാലഘട്ടം. മാധ്യമങ്ങളെല്ലാം വലിയ പ്രാധാന്യം നൽകിയ സംഭവമായിരുന്നു അത്. അക്കാലത്ത് ഇറങ്ങിയ ഒരു മലയാളം പ്രസിദ്ധീകരണത്തില്‍…

നിങ്ങൾ വിട്ടുപോയത്