Tag: mangalavartha

എല്ലാവർക്കും സന്തോഷം നിറഞ്ഞ ഒരു പെതുർത്ത ദിനാവും ദൈവാനുഗ്രഹപ്രദമായ വലിയ നോമ്പും ആശംസിക്കുന്നു

പെത്തുർത്ത ഞായറാഴ്ച. .50 ദിവസത്തെ നോമ്പിനു തലേനാൾ. ….”പേതൃത്താ” എന്ന സുറിയാനി വാക്കിന്‍റെ അര്‍ത്ഥം ‘തിരിഞ്ഞു നോട്ടം’ എന്നാണ്… കൂടാതെ വി.നോമ്പിലേക്ക് ഉള്ള ഒരുക്കത്തിന്റെ അവസാന ദിനം കൂടിയാണ് ഇത്.. പാപപങ്കിലമായ സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കിക്കൊണ്ട് അനുതപിച്ചു ദൈവത്തിന്റെ സന്നിധിയിലേക്ക്…

ഇന്നത്തെ വചനം.

“വിശക്കുന്നവനുമായി ആഹാരം പങ്കുവയ്‌ക്കുകയും ഭവനരഹിതനെ വീട്ടില്‍ സ്വീകരിക്കുകയും നഗ്‌നനെ ഉടുപ്പിക്കുകയും സ്വന്തക്കാരില്‍നിന്ന്‌ ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ ഉപവാസം?” (ഏശയ്യാ 58? :7) “Is it not to share your bread with the hungry, and bring the homeless poor…

നോമ്പുകാലത്ത് വിശ്വാസം നവീകരിക്കുകയും പ്രത്യാശയുടെ ജീവജലം ശേഖരിക്കുകയും വേണം: പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍

വത്തിക്കാന്‍ സിറ്റി: മാനസാന്തരത്തിന്റെ സമയമായ നോമ്പുകാലത്ത് നാം നമ്മുടെ വിശ്വാസം നവീകരിക്കുകയും പ്രത്യാശയുടെ ജീവജലം ശേഖരിക്കുകയും വേണമെന്ന് ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ഇന്നലെ വെള്ളിയാഴ്ച (12/02/21) പ്രകാശനം ചെയ്ത ഇക്കൊല്ലത്തെ നോമ്പുകാല സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പ ഇക്കാര്യം ഉദ്ബോധിപ്പിച്ചിരിക്കുന്നത്. ‘നോമ്പുകാലം: വിശ്വാസവും…

ആനയുടെ മുമ്പിൽ നിന്നൊരു സെൽഫി!

ഒരുപക്ഷേ നിങ്ങളിൽ പലരുംസമൂഹ മാധ്യമങ്ങളിൽ ആവാർത്ത വായിച്ചു കാണും;കൊമ്പനാനയുടെ മുമ്പിൽ നിന്നുംസെൽഫിയെടുത്ത യുവാവിൻ്റെ കഥ. കുറച്ചു യുവാക്കൾ ചേർന്ന് നടത്തിയപന്തയമായിരുന്നു അത്.ആനയ്ക്കരികിൽ പോകാൻപലരും മടിച്ചപ്പോൾമദ്യലഹരിയിൽ, ഒരു യുവാവ്അതിന് തയ്യാറായി.കണ്ട് നിന്നവരിൽ പലരുംപോകരുതെന്ന് ആവർത്തിച്ചിട്ടുംഅവരുടെ വാക്കുകൾ അവഗണിച്ച്അവൻ ആനയ്ക്കരികിലേക്ക് നീങ്ങി. കാഴ്ചക്കാർ മൊബൈൽ…

ആശംസകൾ പ്രാർത്ഥനയോടെ

ഇന്ന്‌ -(ഫെബ്രുവരി 14 – ) എൻെറ പ്രിയപ്പെട്ട ഭാര്യ ശ്രീമതി എൽസിയുടെ ജന്മദിനം . എൽസിയുടെ മാതാപിതാക്കളായ കല്ലൻമാരിയിൽ ശ്രീ അഗസ്റ്റിൻ -അന്നക്കുട്ടി ദമ്പതികളെ നന്ദിയോടെ പ്രാർത്ഥനയിൽ ഓർക്കുന്നു . ദൈവ സന്നിധിയിൽ ആയിരിക്കുന്ന എൽസിയുടെ പിതാവിനെ സ്മരിക്കുന്നു ആഘോഷങ്ങൾ…

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5027 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 750, എറണാകുളം 746, തൃശൂര്‍ 553, ആലപ്പുഴ 506, പത്തനംതിട്ട 480, കൊല്ലം 460, കോട്ടയം 376, തിരുവനന്തപുരം 363, മലപ്പുറം 308, കണ്ണൂര്‍ 279, ഇടുക്കി 203, വയനാട് 161,…

നിങ്ങൾ വിട്ടുപോയത്