Tag: mangalavartha

സത്യദീപം മുൻ ചീഫ് എഡിറ്റർ ഫാ.ചെറിയാൻ നേരേവീട്ടിൽ നിര്യാതനായി🙏 അച്ചന്റെ ആത്മശാന്തിക്കായി പ്രാർഥിക്കാം

സത്യദീപത്തിന്റെ മുൻ ചീഫ് എഡിറ്റർ ഫാ. ചെറിയാൻ നേരെവീട്ടിൽ നിര്യാതനായി. എറണാകുളം – അങ്കമാലി അതിരൂപതയിലെ മരട് സെന്റ് ജാന്നാ പള്ളി വികാരിയായിരുന്നു. മരട് പിഎസ് മിഷന്‍ ആശുപത്രിയ്ക്കു സമീപം കഴിഞ്ഞ 13നു വൈകുന്നേരം നടക്കുന്നതിനിടെ ആശുപത്രിയിലെ ജീവനക്കാരന്‍ സഞ്ചരിച്ച ബൈക്ക്…

..മനുവച്ചൻ ഇടവകയിൽ നിന്ന് സ്ഥലം മാറി പോകുമ്പോൾ , കാര്യങ്ങളെ ദൈവീകമായ കൃത്യ വിധി എന്നതിനൊപ്പം തന്നെ മാനുഷീകമായ പ്രാവർത്തിക തലത്തിലും വിലയിരുത്തണമെന്ന് തോന്നി.

എന്റെ ഇടവക വികാരി , സ്ഥലം മാറി പോകുന്ന പ്രിയപ്പെട്ട മനുവച്ചന് നന്ദിപൂർവ്വം……കത്തോലിക്കാ ദേവാലയങ്ങളിലെ വികാരി അച്ചൻമാരുടെ സ്ഥലമാറ്റങ്ങളെന്നത് കാലാനുസൃതമായി നടത്തിപ്പോരുന്നൊരു സാധാരണ നടപടിക്രമം മാത്രമാണ്. സമർപ്പണ ജീവിതത്തിന്റെ അനിവാര്യവും എന്നാൽ യാതൊരുവിധ ലാഭേഛയോ കൂടാതെ വൈദീകർ-പുതിയ മേച്ചിൽ സ്ഥലങ്ങളിലേക്ക് കർത്തൃ…

ദൈവത്തിന്റെ സ്വന്തം നാട് |മാതൃകയായി എടത്വാ പള്ളി.

കോവിഡ് ബാധിച്ചു 25 – 05 മരിച്ച ശ്രീ ശ്രീനിവാസന്റെ മൃതദേഹം വെള്ളക്കെട്ട് കാരണം വീട്ടിൽ സംസ്കരിക്കാൻ കഴിയാതെ ബുദ്ധിമുട്ടിയപ്പോൾ പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യുവാൻ അനുവദിച്ചുകൊണ്ട് എടത്വ പള്ളി മാതൃകയായി. ഇതായിരുന്നു കേരളം, ഇതാണ് കേരളം, ഇങ്ങനെയാവണം കേരളം. ഈ…

ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പ ആശീർവദിച്ചു നൽകിയ മംഗളപത്രം

ഏറെ സന്തോഷകരമായ ഒരു വർത്തമാനം നിങ്ങളുമായി പങ്കുവെയ്ക്കുകയാണ്. ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പ ആശീർവദിച്ചു നൽകിയ മംഗളപത്രംനമ്മുടെയെല്ലാം പ്രിയങ്കരനും കടുത്തുരുത്തി എം എൽ എ യുമായ മോൻസ് ജോസഫ് എനിക്ക് കൈമാറുകയുണ്ടായി. 2008 ഒക്ടോബർ 12 ന് വത്തിക്കാനിൽ നടന്ന അൽഫോൻസാമ്മയുടെ വിശുദ്ധ…

ബുധനാഴ്ച 28,798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 35,525 പേര്‍ രോഗമുക്തി നേടി

May 26, 2021 ചികിത്സയിലുള്ളവര്‍ 2,48,526 ആകെ രോഗമുക്തി നേടിയവര്‍ 21,67,596 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,372 സാമ്പിളുകള്‍ പരിശോധിച്ചു ഒരു പുതിയ ഹോട്ട് സ്‌പോട്ട് കേരളത്തില്‍ ബുധനാഴ്ച  28,798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4751, എറണാകുളം 3444, പാലക്കാട്…

ഡെന്നി തോമസിന്റെ ഭാര്യ നിമ്മി അന്തരിച്ചു.|ആദരാഞ്ജലികൾ

പറവൂർ നഗരസഭ മുൻ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാനും കത്തോലിക്ക കോൺഗ്രസ് അതിരൂപത വൈസ് പ്രസിഡന്റുമായ ഡെന്നി തോമസിന്റെ ഭാര്യ നിമ്മി അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 10 ന് സെന്റ് ജർമ്മൻസ് പള്ളിയിൽ,

മിഷൻലീഗ്സ്ഥാപകനേതാവ്പല്ലാട്ടുകുന്നേൽ കുഞ്ഞേട്ടന്റെഭാര്യ ത്രേസ്യാമ്മ എബ്രഹാം (92) നിത്യസമ്മാനത്തിനായി വിളിയ്ക്കപ്പെട്ടു.|മിഷൻ ലീഗ് കുടുംബത്തിന്റെ ആദരാഞ്ജലികൾ

ചെറുപുഷ്പ മിഷൻ ലീഗ് സ്ഥാപക നേതാവ് പരേതനായ പി. സി. എബ്രഹാം പല്ലാട്ടുകുന്നേലിന്റെ ഭാര്യ – ത്രേസ്യമ്മ എബ്രഹാം -92 വയസ്സ് – നിത്യ സമ്മാനത്തിനായി – വിളിക്കപെട്ടു – മിഷൻ ലീഗ് സംഘടനയുമായി തെയ്യാമ്മക്കുള്ളത് വിവരണാതീതമായ ആത്മബന്ധം. കുഞ്ഞേട്ടനെ കാണാനും…

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും; ലോക്ഡൗണ്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭ അധികാരമേറ്റ ശേഷമുള്ള രണ്ടാമത്തെ മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഈ മാസം 28 ന് ഗവര്‍ണര്‍ നിയമസഭയില്‍ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നല്‍കലാണ് പ്രധാന അജണ്ട. ലോക്ഡൗണ്‍ സാഹചര്യവും കൊവിഡ് വ്യാപനവും മന്ത്രിസഭായോഗം…

നിങ്ങൾ വിട്ടുപോയത്