Tag: mangalavartha

സ്മരണാജ്ഞലി

ഇന്ന് 26/05/2021, എന്റെ പപ്പാ അഡ്വ. ജോസ് വിതയത്തിലിന്റെ നാല്പത്തിയൊന്നാം ചരമദിനമാണ്. എനിക്ക് ഓർമ്മ വച്ച കാലം മുതൽ എന്റെ അഭിമാനവും എന്റെ എല്ലാമെല്ലാം ആയിരുന്നു എന്റെ പപ്പാ. ഏറ്റെടുത്ത ചുമതലകൾ ഏതും ആയിക്കോട്ടെ സർക്കാർ ചുമതലകളായാലും സഭ അൽമായ നേതൃത്വത്തിലെ…

മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് ഉത്തരവിറങ്ങി

മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്‌സണൽ സ്റ്റാഫംഗങ്ങളെ നിയമിച്ച് ഉത്തരവിറങ്ങി. പ്രഭാവർമ – മുഖ്യമന്ത്രിയുടെ സെക്രട്ടറി – (മീഡിയ), എം സി ദത്തൻ (മെന്റർ, സയൻസ്), പി എം മനോജ് – പ്രസ് സെക്രട്ടറി, അഡ്വ. എ. രാജശേഖരൻ നായർ (സ്‌പെഷ്യൽ പ്രൈവറ്റ്…

മലയാള സീരിയൽ.|വ്യക്തികളുടെയും കുടുംബങ്ങളുടെയും അതുവഴി സമൂഹത്തിന്റെ ആകെ മാനസിക ആരോഗ്യത്തിൽ ആഴത്തിലുള്ള മുറിവ് ഉണ്ടാക്കാൻ പര്യാപ്തമാണ്

തിങ്കൾ മുതൽ വെള്ളിവരെ 6 PM മുതൽ 9 PM വരെ സീരിയലുകൾ നടത്തുന്നത് സാംസ്കാരിക ശൂന്യമായ അധമ വ്യാപാരം. ജീവിതവുമായി പുലബന്ധം പോലുമില്ലാത്ത വലിച്ചു നീട്ടിയ കോപ്രായങ്ങൾ, ഗർഭം അലസിപ്പിക്കൽ, കുശുമ്പ്, കുന്നായ്മകൾ, ആത്മഹത്യകൾ, വിവാഹമോചനം, അവിഹിത ബന്ധം, കൊലപാതകങ്ങൾ,…

കോവിഡ് പ്രതിരോധത്തിന്റെ തിരക്കിനിടയിലും ആരോഗ്യപ്രവര്‍ത്തകരുടെ മാതൃകപരമായ ഇടപെടലിലൂടെ നവജാത ശിശുവിനെയും അമ്മയെയും രക്ഷിക്കാനായത് ഏറെ സന്തോഷം നല്‍കുന്നതാണ്.

കോവിഡ് പ്രതിരോധത്തിന്റെ തിരക്കിനിടയിലും ആരോഗ്യപ്രവര്‍ത്തകരുടെ മാതൃകപരമായ ഇടപെടലിലൂടെ നവജാത ശിശുവിനെയും അമ്മയെയും രക്ഷിക്കാനായത് ഏറെ സന്തോഷം നല്‍കുന്നതാണ്. ഇടുക്കി വട്ടവട കോവിലൂര്‍ സ്വദേശി കൗസല്യ (20) കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കി. അടിമാലിയില്‍ സ്വകാര്യ…

എംബി രാജേഷ് പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കർ

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി തൃത്താലയില്‍നിന്നുള്ള സിപിഎം അംഗം എംബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. രാജേഷിന് 96ഉം പ്രതിപക്ഷ സ്ഥാനാര്‍ഥിയായ പിസി വിഷ്ണുനാഥിന് 40 വോട്ടും ലഭിച്ചു. നിയമസഭയുടെ ഇരുപത്തിമൂന്നാമത്തെ സ്പീക്കറാണ് എംബി രാജേഷ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യ വോട്ട്…

വിദേശത്ത് പഠിക്കാനും ജോലിയ്ക്കായി പോകുന്നവര്‍ക്കും വാക്‌സിനേഷന് മുന്‍ഗണന|11 വിഭാഗക്കാരെക്കൂടി മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി ഉള്‍പ്പെടുത്തി ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി…

നിങ്ങൾക്കറിയുമോ എത്ര രാത്രികളിൽ ഞാൻ തനിച്ചിരുന്ന് കരഞ്ഞിട്ടുണ്ടെന്ന്? | ജീവിത പങ്കാളിയുടെ സങ്കടങ്ങൾ

വിദേശത്തു നിന്നും അവധിക്കെത്തിയ ഭർത്താവ് ധ്യാനത്തിനു പോയി.സ്പിരിച്വൽ ഷെയറിങ്ങിന് സഹായിച്ച സിസ്റ്റർ അയാളോട് ചോദിച്ചു: “എത്ര വർഷമായി വിവാഹം കഴിഞ്ഞിട്ട്?” “പതിനെട്ട്” “ഭാര്യയുമായ് എന്തെങ്കിലും പ്രശ്നമുണ്ടോ?” “എൻ്റെ അറിവിൽ ഒന്നുമില്ല” “അല്ല,ഭാര്യയുടെ കരയുന്ന മുഖമാണ് ഈശോ കാണിച്ചു തരുന്നത്.” “അങ്ങനെ വരാൻ…

പൊന്തിഫിക്കല്‍ ഇന്‍സ്റ്റിററ്യൂട്ടിന്റെ പ്രസിഡന്റായി ഫാ. സുജന്‍ അമൃതത്തെ മാര്‍പാപ്പ നിയമിച്ചു

കൊച്ചി: ആലുവ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിററ്യൂട്ടിന്റെ പ്രസിഡന്റായി തിരുവനന്തപുരം ലത്തീന്‍ അതിരൂപതാംഗമായ റവ. ഡോ. സുജന്‍ അമൃതത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. മൂന്നു വര്‍ഷത്തേക്കാണു നിയമനം. പൂന്തുറ ഇടവകാംഗം പരേതനായ അമൃതത്തിന്റെയും ലൂര്‍ദിന്റെയും മകനാണ് 51കാരനായ ഫാ. സുജന്‍. റോമിലെ…

Mar_George_Cardinal_Alencherry 2

യുവജനങ്ങള്‍ ക്രിസ്തുവിന്റെ പ്രതിനിധികളും സാക്ഷികളുമാകണം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: യുവജനങ്ങള്‍ ക്രിസ്തുവിന്റെ പ്രതിനിധികളും സാക്ഷികളുമാകണമെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓര്‍മ്മിപ്പിച്ചു. യൂറോപ്പിലെ സീറോ മലബാര്‍ അപ്പസ്‌തോലിക് വിസിറ്റേഷന്റെ യുവജനവര്‍ഷാചരണം(മിസിയോ) ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകായിരുന്നു അദ്ദേഹം. സൈബര്‍ യുഗത്തിന്റെ ലോകത്തില്‍ ക്രിസ്തുവിനെ…

വൈവിധ്യങ്ങളുടെ സമന്വയമാണ് ബന്ധങ്ങളെ ആകർഷകമാക്കുന്നത് . സ്നേഹം അനുഭവിക്കുന്നതും പങ്കുവയ്ക്കപ്പെടുന്നതും ബന്ധങ്ങളിലൂടെയാണ്.

വൈവിധ്യങ്ങളുടെ സമന്വയമാണ് ബന്ധങ്ങളെ ആകർഷകമാക്കുന്നത് . സ്നേഹം അനുഭവിക്കുന്നതും പങ്കുവയ്ക്കപ്പെടുന്നതും ബന്ധങ്ങളിലൂടെയാണ്. ഈ ബന്ധങ്ങളെ പോഷിപ്പിക്കുകയാണ് റീലൈറ്റ് യൂട്യൂബ് ചാനൽ. ബന്ധങ്ങളെ ഊഷ്മളമാക്കാം Relight 4 – വെളുത്ത കപ്പയും ചുവന്ന ഇറച്ചിയും | Dr. Augustine Kallely

നിങ്ങൾ വിട്ടുപോയത്