Tag: mangalavartha

ചെറുപുഴ സെന്റ് മേരീസ് ഫൊറോന പള്ളി വികാരിയുമായ ഫാദർ ജോർജ്ജ് വണ്ടർകുന്നേൽ (57) അന്തരിച്ചു.

നിര്യാതനായി:- കണ്ണൂർ: തലശ്ശേരി അതിരൂപതാംഗവും ചെറുപുഴ സെന്റ് മേരീസ് ഫൊറോന പള്ളി വികാരിയുമായ ഫാദർ ജോർജ്ജ് വണ്ടർകുന്നേൽ (57) അന്തരിച്ചു. ഭൗതികശരീരം ഇന്ന് (03-06-2021- വ്യാഴം) രാത്രി 12. 30 ന് തലശ്ശേരി കത്തീഡ്രൽ പള്ളിയിൽ എത്തിച്ച് പൊതു ദർശനത്തിന് വെക്കുന്നതാണ്.…

പത്രപ്രവർത്തനത്തിലെ പ്രൊഫഷണലിസം എന്താണെന്ന് ഞാൻ മനസിലാക്കിയത് മനോരമയിൽ നിന്ന് വിരമിച്ച ശ്രീ തോമസ് ജേക്കബിൽ നിന്നാണ് .

പത്രപ്രവർത്തനത്തിലെ പ്രൊഫഷണലിസം എന്താണെന്ന് ഞാൻ മനസിലാക്കിയത് മനോരമയിൽ എഡിറ്റോറിയൽ ഡയക്ടർ തസ്തികയിൽ നിന്ന് വിരമിച്ച ശ്രീ തോമസ് ജേക്കബിൽ നിന്നാണ് . 1984 ലാണ് സംഭവം. മൊബൈൽ ഫോണും ഇന്റെർനെറ്റുമൊന്നും ഇല്ലാതിരുന്നകാലം. രാജസ്ഥാനിലെ ഉദയപ്പൂർ സർവകലാശാലയിൽ ലൈബ്രറി ആൻഡ് ഇൻഫോർമേഷൻ സയൻസിൽ…

അനുവിനും എനിക്കും അരനൂറ്റാണ്ട് കാലത്തോളം സംഘർഷങ്ങളുംവലിയ സങ്കടങ്ങളും ഇല്ലാതെ ഇതുപോലെ ജീവിച്ചുപോകാനിടയായത്പൂർവികരുടെ നന്മ കൊണ്ടാണെന്നുവിശ്വാസിക്കുവാനാണ് എനിക്ക്ഇഷ്ടം.|സിറിയക് തോമസ്

നാൽപ്പത്തി ഒൻപതാം വിവാഹവർഷികമാണ് നാളെ. എല്ലാ ദൈവകൃപകൾക്കും നന്ദി മാത്രം. അനുവിനും എനിക്കും അരനൂറ്റാണ്ട് കാലത്തോളം സംഘർഷങ്ങളുംവലിയ സങ്കടങ്ങളും ഇല്ലാതെ ഇതുപോലെ ജീവിച്ചുപോകാനിടയായത്പൂർവികരുടെ നന്മ കൊണ്ടാണെന്നുവിശ്വാസിക്കുവാനാണ് എനിക്ക്ഇഷ്ടം. പിന്നെ അതിരില്ലാത്ത ദൈവകാരുണ്ണിയവും കരുതലും. നല്ല മാതാപിതാക്കൾ, സഹോദരങ്ങൾ, മക്കളും അവരുടെ ഭർത്താക്കന്മാരും,കൊച്ചുമക്കൾ,…

നാളെ (ജൂൺ 4) അഭിവന്ദ്യ ഗീവർഗീസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്തയുടെ രണ്ടാം ഓർമ്മ പെരുന്നാൾ

തിരുവല്ല അതിരൂപതയുടെ അഞ്ചാമത്തെ ഇടയനും ആധ്യാത്മീയ ഉന്നത ഗോപുരവുമായിരുന്ന അഭിവന്ദ്യ ഗീവർഗീസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തിട്ട്, 2021 ജൂൺ 4 നു രണ്ടു വർഷം പൂർത്തിയാകുന്നു. 92 സംവത്സരങ്ങൾ ദീർഘിച്ച ആ ജീവിത യാത്ര അദ്ദേഹത്തെ അറിഞ്ഞവർക്കെല്ലാം ഒരു…

കെസിബിസി വർഷകാല സമ്മേളനാനന്തരം പുറപ്പെടുവിക്കുന്ന പ്രസ്താവന

കെസിബിസി വർഷകാല സമ്മേളനാനന്തരം പുറപ്പെടുവിക്കുന്ന പ്രസ്താവന കൊച്ചി: കോവിഡ്-19 ന്റെ വ്യാപനം വളരെ ശക്തമായ പശ്ചാത്തലത്തിൽ, കേരള സർക്കാരും സന്നദ്ധ പ്രവർത്തകരും കേരള കത്തോലിക്കാ സഭയിലെ രൂപതകളും സമർപ്പിതസമൂഹങ്ങളും വിവിധ ഏജൻസികളും ചെയ്തുവരുന്ന പ്രതിരോധ പ്രവർത്തനങ്ങൾ കെ. സി. ബി. സി…

നീതി ആയോഗ് തയ്യാറാക്കിയ സുസ്ഥിര വികസനസൂചികയിൽ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്.

2019 നേക്കാൾ കൂടുതൽ പോയിന്റ് നേടിയാണ് കേരളം ഇത്തവണ ഒന്നാമതെത്തിയത്. 2019 ൽ 70 പോയിന്റായിരുന്നു വികസന സൂചികയിൽ കേരളത്തിന് ലഭിച്ചതെങ്കിൽ ഇത്തവണ അത് 75 ആയി ഉയർന്നു. ഐക്യരാഷ്ട്രസഭ മുന്നോട്ടു വച്ച സുസ്ഥിരവികസന ലക്ഷ്യങ്ങളെ അധികരിച്ചാണ് നീതി ആയോഗ് റിപ്പോർട്ട്…

കിടപ്പ് രോഗികൾക്ക് ഇനി വീട്ടിൽ വാക്ക്സിനേഷൻ

45 വയസിന് മുകളില്‍ പ്രായമായ കിടപ്പ് രോഗികളുടെ വാക്‌സിനേഷനുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചു. കിടപ്പ് രോഗികള്‍ക്ക് കോവിഡില്‍ നിന്നും സംരക്ഷണം ഉറപ്പുവരുത്താനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് വീടുകളില്‍ പോയി അവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചത്. ഇവരുടെ വാക്‌സിനേഷന്‍ പ്രക്രിയ ഏകീകൃതമാക്കാനാണ്…

നിങ്ങൾ വിട്ടുപോയത്