പരിസ്ഥിതി രാഷ്ട്രീയം
നമ്മൾ എല്ലാവരും ഇന്ന് വളരെ അധികം കേട്ട് പഴകിയ വാക്കാണ് പരിസ്ഥിതി -വനം സംരക്ഷണം, മാലിന്യ നിർമ്മാർജനം എന്നിവ. ഇവയുടെ ആവശ്യത്തേക്കുറിച്ച് ഇനിയും ആരെയും ഓർമപ്പെടുത്തേണ്ടതില്ല, കാരണം ജനിച്ചു വീഴുന്ന കുഞ്ഞ് മുതൽ മരണക്കിടക്കയിൽ അവസാനശാസം വലിക്കുന്നവർ വരെ ഇന്ന് പരിസ്ഥിതി…
ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പ്: നിയമ പരിശോധനയും വിദഗ്ധ പഠനവും നടത്തുവാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനം
ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയില്‍ നിയമപരമായ പരിശോധനയും വിദഗ്ധസമിതിയെ നിയോഗിച്ചുള്ള പഠനവും പ്രായോഗിക നിര്‍ദ്ദേശങ്ങളും സമന്വയിപ്പിച്ച് തീരുമാനത്തിലെത്താന്‍ സര്‍വ്വകക്ഷിയോഗത്തിൽ ധാരണ. ഏതു തരത്തില്‍ മുന്നോട്ടു പോകണമെന്ന് നിയമപരമായ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യും. വിദഗ്ധ…
മാസാദ്യ വെള്ളി ശുശ്രൂഷ റവ. ഡോ. ജോസ് പുതിയേടത്ത് അർപ്പിക്കുന്ന വി. കുർബാന,സൗഖ്യാരാധന, വിമോചന പ്രാർത്ഥന.
മാസാദ്യ വെള്ളി ശുശ്രൂഷ റവ. ഡോ. ജോസ് പുതിയേടത്ത് അർപ്പിക്കുന്ന വി. കുർബാന,സൗഖ്യാരാധന, വിമോചന പ്രാർത്ഥന. കൊറോണ മഹാമാരിയിൽ മരണപെട്ടുപോയ ആത്മക്കൾക്കും. അവരുടെ വിയോഗത്തിൽ സങ്കടപ്പെടുന്ന കുടുംബാഗംങ്ങൾക്കും വേണ്ടിയുള്ള ശുശ്രൂഷ. ഇന്ന് വൈകുന്നേരം 7മണി മുതൽ സ്റ്റെല്ല മാരിസ് ഡെലിവറൻസ് മിനിസ്ട്രി…
ജൂൺ 5 മുതൽ 9 വരെ അധിക നിയന്ത്രണങ്ങൾ: മുഖ്യമന്ത്രി
സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാൻ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ജൂൺ 5 മുതൽ 9 വരെയാണ് ഇത്തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ പ്രവർത്തനാനുമതിയുള്ള വിപണന സ്ഥാപനങ്ങൾക്ക് ജൂൺ…
പരിസ്ഥിതി ദിനത്തിൽ 445 പുതിയ പച്ചത്തുരുത്തുകൾക്ക് തുടക്കം കുറിക്കും
* നിലവിൽ സംസ്ഥാനത്തുള്ളത് 1400 ഓളം പച്ചത്തുരുത്തുകൾ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂൺ 5 ന് ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി 445 പുതിയ പച്ചത്തുരുത്തുകൾക്ക് തുടക്കം കുറിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സർക്കാർ സ്ഥാപനങ്ങളുടെയും…
സി.ജെ. ഹെൻട്രി മനുഷ്യ സ്നേഹം തുളുമ്പുന്ന പുഞ്ചിരിയുടെ മനുഷ്യൻ
ഈലോക മുറിയുടെ വാതിൽ തഴുതിട്ട് താക്കോൽ തിരിച്ചേൽപ്പിച്ചു ഹെൻട്രി ചേട്ടൻ എന്ന സി.ജെ. ആന്റണി ഹെൻട്രി യാത്രയായി . ജീവിതസാക്ഷ്യം കൊണ്ട് പ്രഘോഷിച്ച , ആ “സ്വർഗ്ഗീയ കാനാൻ ” ദേശത്തേക്ക്. ഹെൻട്രി ചേട്ടൻ പലർക്കും ഒരു കടംകഥയാണ്. പാലാരിവട്ടത്തെ ഇപ്പോഴത്തെ…
ന്യൂനപക്ഷ ക്ഷേമ പദ്ധതികളിൽ കേരളം അയൽസംസ്ഥാനങ്ങളെ പാഠമാകണം:ഷെവലിയർ വി സി സെബാസ്റ്റ്യൻ
കൊച്ചി: മത ന്യൂനപക്ഷ വിഭാഗങ്ങൾക്കായുള്ള ക്ഷേമപദ്ധതികൾ സച്ചാർ കമ്മിറ്റി റിപ്പോർട്ടിനെ അടിസ്ഥാനമാക്കി മാത്രമാണെന്നുള്ള പ്രചരണം അസംബന്ധമാണെന്നും സംസ്ഥാനസർക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും അയൽസംസ്ഥാനങ്ങളിൽ സർക്കാരുകൾ നടപ്പിലാക്കി തുടരുന്ന ന്യൂനപക്ഷ ക്ഷേമ പദ്ധതികളും വകുപ്പിൻറെ പ്രവർത്തനങ്ങളും പഠനവിഷയമാക്കണമെന്നും സിബിസിഐ ലൈയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ…










