Tag: mangalavartha

ആയിരത്തിലധികം നിർധന കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ചു കൊടുക്കുന്നതിന് നേതൃത്വം നൽകിയിരുന്ന വരാപ്പുഴ അതിരൂപത വൈദികൻ ഫാ. മൈക്കിൾ തലക്കെട്ടി അന്തരിച്ചു|ആദരാഞ്ജലികൾ.

ജനനം 1957 ഡിസംബർ 30,വരാപ്പുഴ.മാതാപിതാക്കൾ ജോർജ് & മേരി.തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെയും ഇന്നത്തെ കോട്ടപ്പുറം രൂപതയിലെയും ദേവാലയങ്ങളിൽ സേവനം ചെയ്ത ഇദ്ദേഹം 1998 ഫെബ്രുവരിയിൽ വരാപ്പുഴ അതിരൂപത വൈദീകനായി ഇൻകാർഡിനേഷൻ നടത്തി. നിസ്തുലമായ സേവനമാണ് വൈദീകൻ എന്ന നിലയിൽ അദ്ദേഹം നടത്തിയത്.…

വിശുദ്ധ പാദ്രെ പിയോ.|ഇറ്റലിയിലെ ഒരു സാധാ കർഷക കുടുംബത്തിലായിരിന്നു പീയോയുടെ ജനനം. അഞ്ചാമത്തെ വയസ്സിൽ തന്നെ പീയോ ദൈവത്തിന് പൂര്‍ണ്ണമായും സമർപ്പിച്ചു കഴിഞ്ഞിരുന്നു.

വിശുദ്ധ പാദ്രെ പിയോ. ഇറ്റലിയിലെ ഒരു സാധാ കർഷക കുടുംബത്തിലായിരിന്നു പീയോയുടെ ജനനം. അഞ്ചാമത്തെ വയസ്സിൽ തന്നെ പീയോ ദൈവത്തിന് പൂര്‍ണ്ണമായും സമർപ്പിച്ചു കഴിഞ്ഞിരുന്നു. തന്റെ ബാല്യകാലത്ത്, കർത്താവിന്റെ പീഡനം സ്വയം അനുഭവിക്കാനായി പീയോ കല്ല് തലയിണയാക്കി കിടന്നിരുന്നു. മൊർക്കോണയിലെ കപ്പൂച്ചിൻ…

അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവിന് പൂർണ്ണ പിന്തുണയുമായി സീറോ മലബാർ സഭ |സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷൻ പുറത്തിറക്കിയ സർക്കുലർ

ബുധനാഴ്ച 19,675 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 19,702

September 22, 2021 ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1701 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,594 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ബുധനാഴ്ച 19,675 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2792, തിരുവനന്തപുരം 2313,…

മലങ്കര സുറിയാനി കത്തോലിക്കാ സഭ എന്നും സംവാദങ്ങളുടേയും സമാധാനത്തിന്‍റേയും പാതയിലൂടെ മുന്നേറുന്ന ഒരു വ്യക്തിഗത സഭയാണ്.

അപരന്‍റെ ചെവി വെട്ടാന്‍ വെന്പല്‍കൊളളുന്ന അഭിനവ പത്രോസുമാര്‍ക്ക് വി. പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ പ്രസക്തമാണ്: “നിങ്ങളെ ലജ്ജിപ്പിക്കാനാണ് ഞാനിതു പറയുന്നത്. സഹോദരര്‍ തമ്മിലുള്ള വഴക്കുകള്‍ തീര്‍ക്കാന്‍ മാത്രം ജ്ഞാനിയായ ഒരുവന്‍ പോലും നിങ്ങളുടെ ഇടയില്‍ ഇല്ലെന്നു വരുമോ?” (1കോരി 6:5). അഭിമാനിക്കുന്ന…

എറണാകുളം അങ്കമാലി അതിരൂപതാംഗവും ഇപ്പോൾ നായത്തോട് സെന്റ് ജോസഫ് പള്ളിവികാരിയുമായ ബഹുമാനപ്പെട്ട ജോസഫ് വളവി അച്ചൻ കർത്താവിൽ നിദ്ര പ്രാപിച്ചു|ആദരാഞ്ജലികൾ. പ്രാർത്ഥനകൾ 🙏🏻

എറണാകുളം അങ്കമാലി അതിരൂപതാംഗവും ഇപ്പോൾ നായത്തോട് സെന്റ് ജോസഫ് പള്ളിവികാരിയുമായ ബഹുമാനപ്പെട്ട ജോസഫ് വളവി അച്ചൻ ലിസി ഹോസ്പിറ്റലിൽവച്ച് ബുധനാഴ്ച (22.09.2021) രാവിലെ കർത്താവിൽ നിദ്ര പ്രാപിച്ചു. 71 വയസായിരുന്നു. മൃതദേഹം വ്യാഴാഴ്ച (23.09.2021) രാവിലെ 7 മണി മുതൽ 8.30…

ഇങ്ങനെ പറയാൻ തൻ്റേടവും, അടിയുറച്ച വിശ്വാസവും, ക്രിസ്തീയബോധ്യങ്ങളുമുള്ള ആത്മീയ നേതൃത്വവും, കാർന്നോമ്മാരുമാണ് ഈ സഭയുടെ കൈമുതൽ.

“എത്ര പിള്ളേര് വേണമെന്ന് ഞങ്ങളങ്ങ് തീരുമാനിച്ചോളാം. സഭ ഇടപെടേണ്ട “എന്ന് രോഷംകൊണ്ടു പറഞ്ഞ മകനോട് അച്ചനും, അപ്പനും പറഞ്ഞത് ഒന്നു കേൾക്കേണ്ടതുതന്നെയാണ്. https://www.facebook.com/simon.varghese.14/videos/150118820589485/?tn=%2B%3FF

ഒന്നാം നൂറ്റാണ്ടിലെ ചുങ്കപിരിവുകാരനും പിന്നീട് അപ്പസ്തോലനുമായി തീര്‍ന്ന വിശുദ്ധ മത്തായി, തന്റെ ജിവിതം യേശുവിന്റെ സുവിശേഷ പ്രഘോഷണത്തിനും പ്രേഷിത ദൗത്യത്തിനുമായി ചിലവഴിച്ചു.

മാർ മത്തായി ശ്ലീഹായുടെ തിരുനാൾ.(21/09) ഒന്നാം നൂറ്റാണ്ടിലെ ചുങ്കപിരിവുകാരനും പിന്നീട് അപ്പസ്തോലനുമായി തീര്‍ന്ന വിശുദ്ധ മത്തായി, തന്റെ ജിവിതം യേശുവിന്റെ സുവിശേഷ പ്രഘോഷണത്തിനും പ്രേഷിത ദൗത്യത്തിനുമായി ചിലവഴിച്ചു. തിരുസഭ സെപ്റ്റംബര്‍ 21-നാണ് വിശുദ്ധന്റെ തിരുനാള്‍ കൊണ്ടാടുന്നത്. പൗരസ്ത്യ കത്തോലിക്കരും, ഓര്‍ത്തഡോക്സ് സഭക്കാരും…

നമ്മുടെ കല്യാണത്തിന്റെ നിയന്ത്രണം ഈവൻ മാനേജ്മെന്റിന്റ കൈയ്യിലോ?

നിങ്ങൾ വിട്ടുപോയത്