Tag: mangalavartha

ചൊവ്വാഴ്ച 15,768 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 21,367

September 21, 2021 ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1676 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,513 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ചൊവ്വാഴ്ച 15,768 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1843, കോട്ടയം 1632,…

യേശുക്രിസ്തു ജനിച്ചില്ലായിരുവെങ്കിൽമനുഷ്യവംശത്തിൻ്റെ ഇന്നത്തെ അവസ്ഥ എന്തായിരിക്കും ?

സെപ്റ്റംബർ 21, ഇന്ന് ലോക സമാധാന ദിനമാണ്. ഇസ്ളാമിക തീവ്രവാദവും നാർക്കോട്ടിക് ജിഹാദും സൃഷ്ടിക്കുന്ന ഭയവും അസമാധാനവും പ്രക്ഷുബ്ദമാക്കുന്ന വർത്തമാനകാല ലോകത്തിൽ സമാധാനത്തെക്കുറിച്ച് ആരെങ്കിലും പറയുന്നതു തന്നെ എത്രയോ കുളിർമ പകരുന്ന അനുഭവം! താലിബാൻ്റെ കൊടുംഭീകരതയെപ്പോലും വിസ്മയത്തോടെ നോക്കിക്കാണാൻ കഴിയുന്ന വിധം…

നവസമൂഹത്തെ ഗ്രസിച്ചിരിക്കുന്ന തിന്മയാണ് അധാർമികത. ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി

കൊല്ലം : സമൂഹം നന്മയിൽ നിലനിന്നു പോയിരുന്നതിനുള്ള പ്രധാനകാരണം മനുഷ്യമനസുകളിൽ സ്ഥാപിക്കപ്പെട്ടിരുന്ന ധാർമികതയുടെ അളവുകോലാണ്. എന്റെ ഇഷ്ടം എന്റെ ശരിയെന്നുള്ള ആശയം നവസമൂഹങ്ങൾ ഏറ്റെടുത്തപ്പോൾ ധാർമികത തമസ്കരിക്കപ്പെട്ടു. ഈ വഴിയിലൂടെ തിന്മ മനുഷ്യമനസുകളിൽ പ്രവേശിക്കുകയും അതുവഴി നവസമൂഹത്തെ ഗ്രസിച്ചിരിക്കുന്ന വലിയ തിന്മയായി…

പ്രശ്നമുണ്ടാക്കിയവർ തന്നെ പരിഹരിക്കണമെന്ന് പറയുമ്പോൾ എന്താണ് യഥാർത്ഥ പ്രശ്നം എന്ന് കൂടി പറയുക. ഇവിടെ വർഗീയതയല്ല പ്രശ്നം. തീവ്രവാദ വിധ്വംസക പ്രശ്നങ്ങളാണ് നാം ചർച്ച ചെയ്യേണ്ടതും പരിഹാരം കാണേണ്ടതും.

വർഗീയതയാണോ യഥാർത്ഥ പ്രശ്നം? മലയാള ചാനലുകളിലെ അന്തിചർച്ചകൾ കണ്ടാൽ തോന്നും കേരളം മുഴുവൻ സാമുദായിക സംഘര്ഷങ്ങളാണെന്നു!!! യഥാർത്ഥത്തിൽ നമ്മുടെ സഹോദര്യത്തിനു എന്തെങ്കിലും കുറവുണ്ടോ? കഴിഞ്ഞ രണ്ടാഴ്ചത്തെ സാമൂഹിക ജീവിതത്തിൽ ഇതര മതവിശ്വാസികളുമായുള്ള ബന്ധത്തിൽ എന്തെങ്കിലും സാരമായ വിള്ളലുകൾ വീണതായി നമുക്കനുഭവമില്ല. നമ്മളെല്ലാം…

മതസൗഹാർദം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ഇടപെടണം: സാംസ്കാരിക-സാഹിത്യ പ്രവർത്തകർക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത്

തിരുവനന്തപുരം: മതസൗഹാര്‍ദം തകര്‍ക്കാനും വര്‍ഗീയത വളര്‍ത്താനുമുള്ള ശ്രമങ്ങള്‍ക്കെതിരെ ഇടപെടല്‍ അഭ്യര്‍ത്ഥിച്ച്‌ സാംസ്‌കാരിക സാഹിത്യ സമൂഹിക പ്രവര്‍ത്തകര്‍ക്കും കലാകാരന്മാര്‍ക്കും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കത്തയച്ചു. സമൂഹത്തില്‍ നിറയുന്ന വര്‍ഗീയ പ്രവണതകള്‍ തിരുത്തുന്നതിനും നന്മയുടെ വഴിതെളിക്കുന്നതിനും മാര്‍ഗനിര്‍ദേശം നല്‍കണമെന്ന് കത്തില്‍ അഭ്യർത്ഥിച്ചു.…

ജാഗ്രത തുടരുക, വിവാദങ്ങൾ അവസാനിപ്പിക്കുക: സീറോമലബാർ അൽമായ ഫോറം സെക്രട്ടറി

കാക്കനാട്: കേരളത്തിലെ മത സാംസ്‌കാരിക ബഹുലതകളുടെ മധ്യത്തിൽ ജീവിക്കുന്ന കേരളത്തിലെ ക്രൈസ്തവ കുടുംബങ്ങൾക്ക് കത്തോലിക്കാ രൂപതയുടെ തലവൻ എന്ന നിലയിലും സീറോമലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷന്റെ ചെയർമാൻ എന്ന നിലയിലും ഒരു ആത്മീയപിതാവ് എന്ന നിലയിലും…

തിങ്കളാഴ്ച 15,692 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 22,223

September 20, 2021 തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1507 കഴിഞ്ഞ 24 മണിക്കൂറിനിടെ 89,722 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ തിങ്കളാഴ്ച 15,692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2504, എറണാകുളം 1720,…

ശ്രീ .പി. ഡി ആന്റണി വിട പറഞ്ഞു|DCL ൽ മാത്രമല്ല, മതബോധന രംഗത്തും രാഷ്ട്രീയ രംഗത്തും ജോലി ചെയ്ത മേഖലകളിലും സാക്ഷരതാ കോ-ഓർഡിനേറ്റർ എന്ന നിലയിലും തനതായ വ്യക്തി മുദ്ര പതിപ്പിച്ചു

പ്രിയപ്പെട്ട ശ്രീ .പി. ഡി ആന്റണി വിട പറഞ്ഞു. പതിറ്റാണ്ടുകൾ ഞങ്ങൾ ദീപികാ ബാലസഖ്യത്തിൽ സഹപ്രവർത്തകരായിരുന്നു. ഫാ.പോൾ മണവാളനോടൊപ്പം…ദീപികാ ബാലസഖ്യം കാലടി മേഖലയിലൂടെ നിരവധി വ്യക്തിത്വങ്ങളെ രൂപപെടുത്താൻ കഴിഞ്ഞിട്ടുണ്ട്. D CL ജാതി മത ഭേദമെന്നേ നിരവധി കുട്ടികളെ സാമൂഹ്യ രാഷ്ട്രീയ…

“ക്രൈസ്തവ പെൺകുട്ടികൾ മിടുക്കികൾ ആയത് കൊണ്ടാണ് ഏത് വിധേനയും അവരെ തട്ടിയെടുക്കാൻ ശ്രമിക്കുന്നത് എന്നതാണ് സത്യം.”

സുറിയാനി ക്രൈസ്തവരായ ചെറുപ്പക്കാർ റൊമാന്റിക് അല്ലാത്തത് കൊണ്ടാണ് പെൺകുട്ടികൾ മറ്റുള്ളവരുടെ കൂടെ പോകുന്നത് എന്ന രീതിയിൽ പലരും എഴുതി കാണുന്നുണ്ട്. ക്രൈസ്തവ പെൺകുട്ടികൾ മിടുക്കികൾ ആയത് കൊണ്ടാണ് ഏത് വിധേനയും അവരെ തട്ടിയെടുക്കാൻ ശ്രമിക്കുന്നത് എന്നതാണ് സത്യം. ക്രൈസ്തവ സമൂഹത്തിലെ പെൺകുട്ടികൾ…

നിങ്ങൾ വിട്ടുപോയത്