Tag: mangalavartha

വെള്ളിയാഴ്ച 17,983 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 15,054

September 24, 2021 വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1807 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,10,523 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ വെള്ളിയാഴ്ച 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2784, എറണാകുളം 2397,…

ഇങ്ങനെ പറയാന്‍ ആരുണ്ട്| ഞങ്ങളുടെ ടൈം ടേബിള്‍ മാധ്യമങ്ങള്‍ തീരുമാനിക്കണ്ട…!!|ബിഷപ്പ് ഡോ ജോസഫ് കരിയിൽ

പ്രചോദനത്തിന്റെ തീപ്പൊരി കത്തിക്കാൻ കഴിയട്ടെ?

പ്രചോദനത്തിന്റെ തീപ്പൊരി കത്തിക്കാൻ കഴിയട്ടെ?……………………………………………………………. സ്വയം പ്രേരണാ ശേഷി ഇല്ലായ്മയാണ്, ഒരാൾ അഭിമുഖീകരിക്കേണ്ടി വരുന്ന, ഏറ്റവും വലിയ വെല്ലുവിളി? ആയിരങ്ങളെ പ്രചോദിപ്പിക്കുകയും, അവരുടെ പ്രതിസന്ധികളിൽ പടവുകളായി നിൽക്കുകയും ചെയ്യുന്നവർക്കു പോലും,സ്വന്തം പ്രശ്നങ്ങൾക്കു സമവാക്യം രൂപപ്പെടുത്താൻ കഴിഞ്ഞെന്നു വരില്ല! മറ്റുള്ളവർക്കു കുറിച്ചു നൽകിയ…

നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുക്കുക, അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്‌ഷേപം ഉണ്ടാകും. അനന്തരം വന്ന് എന്നെ അനുഗമിക്കുക” (ലൂക്കാ 18:21)|Sell all that you have and distribute to the poor, and you will have treasure in heaven; and come, follow me. (Luke 18:22)

ഉള്ളതെല്ലാം വിറ്റ് യേശുവിനെ അനുഗമിക്കുക എന്നാൽ പരിപൂർണ്ണമായും അവനെ ആശ്രയിക്കുകയും അവനുവേണ്ടി സമർപ്പിക്കുകയും ചെയ്യുക എന്നാണർത്ഥം. സമ്പത്തിലൊ പ്രശസ്തിയിലൊ മാനുഷികബന്ധങ്ങളിലൊ ശാരീരികബലത്തിലൊ മറ്റെന്തെങ്കിലുമൊ ആശ്രയം തേടുന്നവനു യേശുവിനെ അനുഗമിക്കുവാൻ സാധിക്കുകയില്ല. എന്നാൽ യേശുവിനെ പ്രതി ഇവയൊക്കെ ഉപേക്ഷിക്കുന്നവർക്കാകട്ടെ, അവയെല്ലാം പത്തുമടങ്ങാ‍യി തിരികെ…

പുറം ലോകമറിയാത്ത കേരളത്തിലെ മിണ്ടാമഠങ്ങളുടെ ഉള്ളറകളിലേക്ക്|| CLOISTERED CONVENT IN KERALA I OCD I

നിങ്ങളുടെ സംസാരം എപ്പോഴും കരുണാമസൃണവും ഹൃദ്യവുമായിരിക്കട്ടെ. (കൊളോസോസ്‌ 4: 6)Let your speech always be gracious, seasoned with salt. (Colossians 4:6)

ക്രിസ്തുവിന്റെ സംസാരം ആണ് നാം ജീവിതത്തിൽ അനുകരിക്കേണ്ടത്. ക്രിസ്തുവിന്റെ സംസാരം കരുണാമസ്യണവും, ഹൃദ്യവുമായിരുന്നു. മൗനം പാലിക്കേണ്ടടത്ത്, മൗനം പാലിച്ചും, സംസാരിക്കേണ്ടടത്ത് സംസാരിക്കുകയും യേശു ക്രിസ്തു ചെയ്തു. കുരിശുമരണം വിധിക്കപ്പെട്ട വേളയിൽ യേശു പാലിച്ച മൗനത്തെക്കുറിച്ചാണ് പറയുന്നത്, പീലാത്തോസിന്റെ വിചാരണയില്‍, ‘അവനെ കൊല്ലുക’…

മാർ കല്ലറങ്ങാട്ടിൻ്റെ പ്രസംഗം | പിതാവ് തൻ്റെ മതസൗഹാർദ്ദവും സാഹോദര്യവും ഇതേ പ്രസംഗത്തിൽ എടുത്തു പറഞ്ഞിരുന്നു.

കേരള രാഷ്ട്രീയത്തില്‍ സെപ്റ്റംബര്‍ എട്ടു മുതല്‍ ചര്‍ച്ചചെയ്യുന്ന ഒരേയൊരു വിഷയം പാലാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്‍റെ “നാര്‍ക്കോട്ടിക്, ലൗജീഹാദ്” പരാമര്‍ശങ്ങളാണ്. ഇതിൻ്റെ പേരിൽ ഇടത് – വലത് വ്യത്യാസമില്ലാതെ ഒരേ വാദമാണ് രാഷ്ട്രീയക്കാര്‍ ഉയര്‍ത്തുന്നത്; പാലാ മെത്രാന്‍ പ്രസ്താവന പിന്‍വലിക്കണമെന്ന്…

കർമ്മലീത്താ സന്യാസിനീ സമൂഹത്തിന്റെ (CMC )തൃശൂർ നിർമ്മലാ പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സി ക്രിസ് ലിൻ തിരഞ്ഞെടുക്കപ്പെട്ടു.

കർമ്മലീത്താ സന്യാസിനീ സമൂഹത്തിന്റെ (CMC )തൃശൂർ നിർമ്മലാ പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സി ക്രിസ് ലിൻ തിരഞ്ഞെടുക്കപ്പെട്ടു. തൃശൂർ ലൂർദ് പള്ളി ഇടവക ചാണ്ടി പരേതരായ ചാക്കോ റോസി എന്നിവരുടെ മകളാണ് . വികർ പ്രൊവിൻഷ്യൽ സി. സാലി പോൾ ,…

കെസിബിസി പ്രത്യേക സമ്മേളനം സെപ്തംബർ 29 ന്|മയക്കുമരുന്ന് പോലുള്ള സാമൂഹ്യതിന്മകളുടെ കാര്യത്തിൽ സഭയ്ക്ക് പൊതുവായ ഒരു നിലപാട് മാത്രമേ ഉണ്ടാകാൻ സാധിക്കുകയുള്ളൂ.

കേരളത്തിലെ ദളിത് വിഭാഗങ്ങൾ, കർഷകർ തീരദേശവാസികൾ എന്നിവരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും, കേരളത്തിലെ ഇപ്പോഴത്തെ സാമൂഹ്യ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനുമാണ് സമ്മേളനം ചേരുന്നത് എന്നാണ് കെസിബിസിവക്താവിന്റെ വാർത്താക്കുറിപ്പിലുള്ളത്. ‘കോവിഡ് പ്രതിസന്ധിയിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന കേരളം, അതിജീവനത്തിന്റെ പാതയിലാണ്. പ്രതിസന്ധികൾ ഏറെയുണ്ടെങ്കിലും പ്രത്യാശയോടെ ഭാവിയെ…

നിങ്ങൾ വിട്ടുപോയത്