Tag: mangalavartha

ദൈവത്തിന്‌ ഒന്നും അസാധ്യമല്ല(ലൂക്കാ 1:37)|Nothing will be impossible with God.(Luke 1:37)

ജീവിതത്തിൽ മനുഷ്യരായ നമുക്ക്‌ തരണം ചെയ്യാൻ സാധിക്കില്ലെന്നു തോന്നുന്ന പല സാഹചര്യങ്ങളും നമ്മുടെ ജീവിതത്തിൽ ഉണ്ടാകാറുണ്ട്‌. ഉദാഹരണത്തിന്‌, പ്രിയപ്പെട്ടവരെ നമുക്ക്‌ നഷ്ടപ്പെട്ടിട്ടുണ്ടാകാം അല്ലെങ്കിൽ മുന്നോട്ടുപോകാൻ സാധിക്കില്ലെന്നു തോന്നുംവിധം കുടുംബജീവിതം പ്രതിസന്ധിയിലായിരിക്കാം. ഒരുപക്ഷേ നമ്മുടെ ജീവിതസാഹചര്യങ്ങൾ പ്രതീക്ഷയറ്റതായിരിക്കാം. നിസ്സഹായതയും നിരാശയും നമുക്ക്‌ അനുഭവപ്പെടുന്നുണ്ടാകാം.…

നമ്മുടെ ക്രിസ്തുമസ് നക്ഷത്രങ്ങൾ നയിക്കേണ്ടത് ഈശോയിലേക്കോ ഹേറോദോസിലേക്കോ ?|ബെത്‌ലെഹെമിലെ നക്ഷത്രം ഈശോയിലേക്ക് നയിച്ചു

നമ്മുടെ ക്രിസ്തുമസ് നക്ഷത്രങ്ങൾ നയിക്കേണ്ടത് ഈശോയിലേക്കോ ഹേറോദോസിലേക്കോ ? ബെത്‌ലെഹെമിലെ നക്ഷത്രത്തിന്റെ ചിന്ത മുഴുവൻ ഈശോയെക്കുറിച്ചായിരുന്നു. ജ്ഞാനികൾ പറഞ്ഞു: “ഞങ്ങൾ അവന്റെ നക്ഷത്രം കണ്ടു”.ആ നക്ഷത്രം ഈശോയുടെതായിരുന്നു. ആ നക്ഷത്രത്തെപ്പോലെ വിശ്വസ്തനായ ഓരോ ക്രിസ്ത്യാനിയും ഈശോയുടെതാണ്. ആ നക്ഷത്രത്തിലെ ഓരോ രശ്മിയും…

ജീവിതത്തിൻെറ ക്രമപ്പെടുത്തൽ ,മാനസാന്തരത്തിന്റ്റെ മാർഗം സ്വീകരിക്കാം ,മനഃസ്ഥിതി മാറ്റി പുതിയ വ്യവസ്ഥിതി സൃഷ്ടിക്കാം .|Mangalavartha | Episode 16 | Fr. Seby Kolangara

രക്ഷയുടെ അറിവ് നേടണം, അനുഭവിക്കണം |സന്മനസ്സുള്ളവരായി സമാധാനത്തിലേയ്ക്ക് , പ്രകാശത്തിലേക്ക് മറ്റുള്ളവരെ നയിക്കുക. |Mangalavartha | Episode 15 | Fr. Thomas Melvettath

ജാഗ്രതയോടെ ജീവിതം നയിക്കുക |.വിലപിടിച്ചതിനായി വിലപ്പെട്ടത് നൽകണം | Mangalavartha | Episode 14 | Fr. Antony Vadakkekara

സെൻട്രൽ ഇഡബ്ല്യുഎസ് : കേന്ദ്ര സർക്കാർ നിർദേശങ്ങൾ സംസ്ഥാന സർക്കാർ ഉടൻ നടപ്പിലാക്കണം |ആർച്ചുബിഷപ് ആൻഡ്രൂസ് താഴത്ത്

കേന്ദ്രസർക്കാർ ആവശ്യങ്ങൾക്കുള്ള  ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് കേരളത്തിലെ സംവരണരഹിതർക്കുള്ള ഏറ്റവും വലിയ തടസം  4 സെൻ്റ് റസിഡൻഷ്യൽ പ്ലോട്ട് എന്ന മാനദണ്ഡമാണ്. കാരണം കേരളത്തിൽ കരഭൂമി അഥവാ പുരയിടം ആയ എല്ലാ ഭൂമിയും റസിഡൻഷ്യൽ പ്ലോട്ട് / ഹൗസ് പ്ലോട്ട് ആയി…

അജ്നം: – യുവജനങ്ങൾക്ക് പ്രചോദനമായ അജ്ന ജോർജ്‌ജിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ മ്യൂസിക് ആൽബം .| 2022 ലെ മഴവിൽ മനോരമ Best Playback Singer അവാർഡ് ജേതാവ് എവുജിൻ ഇമ്മാനുവേൽ ആലപിച്ച ഗാനം.|Ajnam I Short Film Malayalam 2022 A Sacred Love Story | A Real Love STORY | Ajna George

അജ്നം:യുവജനങ്ങൾക്ക് പ്രചോദനമായ അജ്ന ജോർജ്‌ജിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ മ്യൂസിക് ആൽബം . 2022 ലെ മഴവിൽ മനോരമ Best Debut Playback Singer അവാർഡ് ജേതാവ് എവുജിൻ ഇമ്മാനുവേൽ ആലപിച്ച ഗാനം. https://youtu.be/MFFq-nt5-mQ

‘കേരളസഭാതാരം’ അവാര്‍ഡ് ഡോ. സിബി മാത്യൂസിന്; |ലിന്‍സി, ജെയ്‌സന്‍ എന്നിവര്‍ക്ക് സേവനപുരസ്‌ക്കാരം

ഇരിങ്ങാലക്കുട : പൊതുസമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു ക്രൈസ്തവ മൂല്യങ്ങളുടെയും സുവിശേഷാദര്‍ശങ്ങളുടെയും ഔന്നത്യവും വ്യതിരിക്തതയും ഉയര്‍ത്തിക്കാണിച്ച മൂന്നുപേര്‍ക്ക് ഇരിങ്ങാലക്കുട രൂപതയുടെ ഈ വര്‍ഷത്തെ അവാര്‍ഡുകള്‍.റിട്ട. ഡിജിപി ഡോ. സിബി മാത്യൂസ് ഐപിഎസിന് ‘കേരള സഭാതാരം’ അവാര്‍ഡും ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ സീനിയര്‍…

ഫാ.സിബി ഞാവള്ളിക്കുന്നേല്‍ സിഎംഎഫ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

അങ്കമാലി:ക്ലരീഷ്യന്‍ സഭയുടെ( സിഎംഎഫ്) സെന്റ് തോമസ് പ്രൊവിന്‍സിന്റെ  പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി ഫാ.സിബി ഞാവള്ളിക്കുന്നേല്‍ സിഎംഎഫ് തെരഞ്ഞെടുക്കപ്പെട്ടു. കുറവിലങ്ങാട് ക്ലാരറ്റ് ഭവന്‍ മൈനര്‍ സെമിനാരി റെക്ടറായി സേവനം ചെയ്തു വരികയായിരുന്നു അദ്ദേഹം. അങ്കമാലി കറുകുറ്റിയിലെ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നടന്ന ക്ലരീഷ്യന്‍ സഭയുടെ  സെന്റ്…

നിങ്ങൾ വിട്ടുപോയത്