Tag: mangalavartha

ഇന്ന് ഡിസംബർ 15 …. |ഞങ്ങൾക്ക് ഉണ്ണി പിറന്ന ദിവസം … ഒത്തിരി പേരുടെ കരുണയും കരുതലുമൊക്കെ ലഭിച്ച ആ നല്ലദിവസങ്ങൾ എങ്ങിനെ മറക്കാനാണ്. ..

ക്രിസ്മസ് വിളക്കുകൾ കൊളുത്തുമ്പോൾകുറെ നാളുകൾക്കു മുൻപ് കേട്ട ഒരു കുഞ്ഞു കഥയാണിത്.ക്രിസ്മസ്സിനെ ആസ്പദമാക്കി സ്ക്കൂളിൽകുട്ടികൾ ഒരു സ്കി റ്റ് അവതരി പ്പിക്കുകയാണ്. മഞ്ഞു പെയ്യുന്ന ഒരു രാത്രിയിൽതങ്ങളുടെകുഞ്ഞിനു ജന്മം നൽകാൻ ഒരിത്തിരി ഇടം തേടി അലയുന്ന മേരിയുംജോസഫും ഒരു സത്ര ത്തിൽ…

14 വർഷം കാത്തിരുന്ന് കിട്ടിയ തന്റെ കുഞ്ഞിന് വേണ്ടി മരിക്കും മുൻപ് ‘അമ്മ അവസാനമായി നൽകിയ സമ്മാനം കണ്ട് പൊട്ടിക്കരഞ്ഞ് ഡോക്ട്ടർ , ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു

‘അമ്മ എന്നാൽ ഭൂമിയിലെ ദൈവം തന്നെയാണ് , കാരണം എത്രയോ എല്ലുകൾ നുറുങ്ങി ഒടിയുന്ന വേദന സഹിച്ചാണ് അവർ ഒരു കുഞ്ഞിന് ജന്മം നൽകുന്നത് . താൻ ഏറെ സ്നേഹിക്കുന്ന തന്റെ ശരീരത്തെക്കാളും, തന്റെ ജീവൻ പോലും തന്റെ കുഞ്ഞിന് വേണ്ടി…

കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേല്‍ പ്രകാശം ഉദിച്ചു. (ഏശയ്യാ 9:2) |The people who walked in darkness have seen a great light (Isaiah 9:2)

സത്യവും നീതിയും ആകുന്ന ദൈവീകപ്രകാശത്താൽ പൂരിതമായിരുന്ന ഭൂമി, പാപത്തിനു മനുഷ്യൻ ഹൃദയത്തിൽ ഇടംകൊടുത്ത അന്നുമുതൽ അന്ധകാരത്തിൽ നിപതിച്ചു. പാപത്തിന് ആത്മാവിനെ വിട്ടുകൊടുത്ത മനുഷ്യന് പ്രകാശം അസഹനീയമായി മാറി, വേദനാ ജനകമായിത്തീർന്നു. ലോകമോഹങ്ങളുടെ പാപത്തിന്റെ സാക്ഷാത്കരണത്തിനായി അവൻ തന്റെ ജീവനെ അന്ധകാരത്തിന്റെ അധിപനായ…

സഭ ഇന്ന് നേരിടുന്ന ദുരിതങ്ങളുടെയൊക്കെ കാരണം ഇതാണ്..?.|വെട്ടിത്തുറന്ന് പറഞ്ഞ് പ്രിന്‍സ് പിതാവ്| MAR ANTONY PRINCE PANENGADEN

പ്രിൻസ് പിതാവിന്റെ പ്രേഷിത പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും അഭിനന്ദനങ്ങളും നേരുന്നു. ദൈവകൃപ സമൃദ്ധമായി ഉണ്ടാകട്ടെ. ആമ്മേൻ

Very Rev. Fr. Joseph Kannath the Visionary Founder of POC is no more.|പിഒസി സ്ഥാപക ഡയറക്ടറും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയുമായിരുന്ന ഫാ. ജോസഫ് കണ്ണത്ത് (92) അന്തരിച്ചു.

ഫാ. ജോസഫ് കണ്ണത്ത്പുതുക്കാട് :പിഒസി സ്ഥാപക ഡയറക്ടറും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയുമായിരുന്ന ഫാ. ജോസഫ് കണ്ണത്ത് (92) ഇന്ന് (13/12/2022) വൈകീട്ട് 7:00 മണിക്ക് അന്തരിച്ചു. വെള്ളിയാഴ്ച (16/12/2022) രാവിലെ ഒമ്പതിന് തൃശൂര്‍ പുതുക്കാട് വസതിയില്‍ സംസ്‌കാരശുശ്രൂഷ ആരംഭിക്കും. 10ന് പുതുക്കാട്…

നക്ഷത്രം കണ്ടപ്പോൾ അവർ അത്യധികം സന്തോഷിച്ചു (മത്തായി 2:10)|When they saw the star, they rejoiced exceedingly with great joy. (Matthew 2:10)

ഒരു രക്ഷകന്റെ ആഗമനത്തിനായി കാത്തിരുന്ന യഹൂദജനത്തിനു മാത്രമല്ല, ലോകത്തിനു മുഴുവൻ രക്ഷയുടെ സന്ദേശവുമായാണ് ദൈവം മനുഷ്യനായി ഭൂമിയിലേക്ക് വന്നത്. മാംസമായ രക്ഷയുടെ വാഗ്ദാനത്തെ അന്വേഷിച്ച് പൌരസ്ത്യ ദേശത്തുനിന്നും എത്തിയ മൂന്നു ജ്ഞാനികൾ യഹൂദർ ആയിരുന്നില്ല. എങ്കിലും, തന്റെ ഏകജാതന്റെ ഭൂമിയിലേക്കുള്ള ആഗമനം…

St. Lucy is the patroness of the blind and the eye disorders.|തിരുസഭയിലെ ആദ്യകാല രക്തസാക്ഷികളിൽ ഏറെ പ്രസിദ്ധയായിരുന്ന വിശുദ്ധ ലൂസിയുടെ തിരുനാൾ. അന്ധരുടെ പ്രത്യേക മദ്ധ്യസ്ഥയാണ് വിശുദ്ധ ലൂസി.

തിരുസഭയിലെ ആദ്യകാല രക്തസാക്ഷികളിൽ ഏറെ പ്രസിദ്ധയായിരുന്ന വിശുദ്ധ ലൂസിയുടെ തിരുനാൾ. അന്ധരുടെ പ്രത്യേക മദ്ധ്യസ്ഥയാണ് വിശുദ്ധ ലൂസി. ആ പുണ്യവതിയുടെ വിശ്വാസത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും ചരിത്രം കേൾക്കാം. Lucy was born to wealthy noble parents in Syracuse, Italy. She…

അപ്പോഴെ പറഞ്ഞതാ നക്ഷത്രങ്ങളുടെ പിന്നാലെ യാത്ര ചെയ്ത് വഴി തെറ്റരുത് എന്ന്. |ആഗോള സഭാ തരംഗം കേരളത്തില്‍ തൃപ്പൂണിത്തുറയില്‍ മാത്രമല്ല ഓരോ ഇടവകയിലും അലതല്ലും ഇത് കത്തോലിക്കാ സഭയാണ്.

അപ്പോഴെ പറഞ്ഞതാ നക്ഷത്രങ്ങളുടെ പിന്നാലെ യാത്ര ചെയ്ത് വഴി തെറ്റരുത് എന്ന്. ആഗോള സഭാ തരംഗം കേരളത്തില്‍ തൃപ്പൂണിത്തുറയില്‍ മാത്രമല്ല ഓരോ ഇടവകയിലും അലതല്ലും ഇത് കത്തോലിക്കാ സഭയാണ്. വത്തിക്കാനില്‍ ആവാമെങ്കില്‍ കേരളത്തിലുമാകാം . ഇത് ചെറിയ തുടക്കം മാത്രം ഇനിയെന്തെല്ലാം…

നിങ്ങൾ വിട്ടുപോയത്