Tag: mangalavartha

Feast of. St Benedict

July 11 “വിശുദ്ധ ബെനഡിക്ട്”480-ല്‍ ഉംബ്രിയായിലെ നര്‍സിയയിലാണ് വിശുദ്ധ ബെനഡിക്ട് ജനിച്ചത്. വിദ്യാഭ്യാസത്തിനായി റോമിലേക്കയക്കപ്പെട്ട വിശുദ്ധന്‍ അധികം താമസിയാതെ വിശുദ്ധന്‍ നഗരത്തിലെ തിന്മകള്‍ നിമിത്തം 500-ല്‍ അവിടം വിട്ട് 30 മൈലുകളോളം ദൂരെയുള്ള എന്‍ഫിഡെയിലേക്ക്‌ പോയി. ഒരു സന്യാസിയായി ജീവിക്കുവാനായിരുന്നു വിശുദ്ധന്‍…

തൃശൂർ അതിരൂപത ജോൺ പോൾ പ്രോലൈഫ് സമിതിയംഗമായ നിമ്മി / റോബിൻ ദമ്പതികളുടെ 7മക്കളിൽ എഡ്വേർഡ് റോബിൻന്റെ ജൻമദിനമാണിന്ന്.കുഞ്ഞുമോന് ജൻമദിനാശംസകൾ നേരുന്നു.

കര്‍ത്താവു നിന്റെ മേല്‍ അനുഗ്രഹം വര്‍ഷിച്ചിരിക്കുന്നു (സങ്കീർത്തനങ്ങൾ 116:7) |നമ്മുടെ വ്യക്തിപരമായ പ്രാര്‍ത്ഥന, കുടുംബപ്രാര്‍ത്ഥന, ധ്യാനം, ഉപവാസം തുടങ്ങി എല്ലാം ദൈവം ഇടപെടാന്‍ നമുക്ക് ഒരുക്കുന്ന അവസരങ്ങളാണ്.

The LORD has been very good to you(Psalm 116:7) ദൈവത്തിന്റെ അനുഗ്രഹം നാം സ്വീകരിക്കുകയും, അതുപോലെ മറ്റു വ്യക്തികൾ ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കുന്നതിനായി മറ്റുള്ളവർക്ക് നാം വഴിയൊരുക്കുകയും ചെയ്യണം. ഇതാണ് ദൈവം നമ്മിൽ നിന്ന് ആഗ്രഹിക്കുന്നത്. നമ്മുടെ ആവശ്യങ്ങളിലേക്കും…

മൊബൈൽ ഫോൺകേൾക്കുന്ന വിശുദ്ധൻ

ഒരു വിശുദ്ധന്റെ നാമത്തിലുള്ള തീർത്ഥാടന കേന്ദ്രം. ധാരാളം ആളുകൾ അവിടെ വരികയും വിശുദ്ധന്റെ രൂപത്തിൽ തൊട്ട് പ്രാർത്ഥിക്കുകയും ചെയ്യാറുണ്ട്.ആ തിരക്കിനിടയിൽ ഒരു സ്ത്രീയെ ശ്രദ്ധിച്ചു. അവർ മൊബൈൽ ഫോണിൽ ആരോടോ സംസാരിക്കുകയാണ്. സംസാരത്തിനിടയിൽ കരയുകയും ചെയ്യുന്നുണ്ട്. അവർ വിശുദ്ധന്റെ രൂപത്തിന്നരികിലെത്തി. “ഞാനിതാ…

മണിപ്പൂരിന് അടിയന്തര സഹായം എത്തിക്കാൻ കെഎൽസിഎ കൊല്ലം രൂപത ,സഹായ പദ്ധതി ഉദ്ഘാടനം ചെയ്തു അഭിവന്ദ്യ ഡോ. പോൾ ആൻറണി മുല്ലശ്ശേരി കൊല്ലം മെത്രാൻ.

ദുരിതം അനുഭവിക്കുന്ന സഹോദരങ്ങൾക്ക് സഹായം എത്തിക്കുക എന്ന പദ്ധതിയുടെ രൂപത തല ഉദ്ഘാടനം അഭിവന്ദ്യ ഡോ. പോൾ ആൻറണി മുല്ലശ്ശേരി കൊല്ലമെത്രാൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.ദിനംപ്രതി കാര്യങ്ങൾ രൂക്ഷമാവുകയാണ് ഇനിയെങ്കിലും അധികാരികൾ കണ്ണുതുറന്ന്പ്രവർത്തിക്കണമെന്നും.സമാധാനംപുനസ്ഥാപിക്കണമെന്നും. മതേതര ഇന്ത്യയിൽ ഇങ്ങനെ ഉണ്ടാവാൻപാടില്ലാത്തതാണെന്നും. മണിപ്പൂരിൽ പകച്ചുനിൽക്കുന്നജനസമൂഹത്തിന്…

കുട്ടനാടിനെ പ്രളയ ബാധിത പ്രദേശമായി പ്രഖ്യാപിക്കണം : മാതൃവേദി- പിതൃവേദി

പുളിങ്കുന്ന് : രണ്ടാം കൃഷി ഇറക്കുന്നതിനുള്ള കൃഷിപ്പണികൾ പൂർണമായും പൂർത്തീകരിച്ചുകൊണ്ട് പാടശേഖരങ്ങളിൽ കൃഷി ഇറക്കുകയും എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴയും വെള്ളപ്പൊക്കവും പാടശേഖരങ്ങളിൽ പമ്പിങ് നടത്താത്തതുമൂലം വെള്ളം കെട്ടി നിൽക്കുകയും ചില പാടശേഖരങ്ങളിൽ മടവീഴ്ച ഉണ്ടായതു കൊണ്ട് നെൽകൃഷിയും –…

വത്തിക്കാൻ സിനഡിന്റെ മാർഗ്ഗരേഖ: ഒരവലോകനം

ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രിമേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ്, സീ​​റോമ​​ല​​ബാ​​ർസ​​ഭ സി​​​ന​​​ഡാ​​​ത്മ​​കത​​യെ​​ക്കു​​​റി​​​ച്ചു​​​ള്ള മെ​​ത്രാ​​ന്മാ​​രു​​​ടെ സി​​​ന​​​ഡി​​​ന്‍റെ പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലെ ആ​​​ദ്യ സെ​​​ഷ​​​നു​​​വേ​​​ണ്ടി​​​യു​​​ള്ള മാ​​​ർ​​​ഗ​​​രേ​​​ഖ (ലാ​​​റ്റി​​​ൻ ഭാ​​​ഷ​​​യി​​​ൽ ഇ​​​ൻ​​​സ്ത്രുമെ​​​ന്തും ല​​​ബോ​​​റി​​​സ്-​​​ഐ​​​എ​​​ൽ ) ക​​ഴി​​ഞ്ഞ ജൂ​​ൺ 20നു ​​പു​​റ​​ത്തി​​റ​​ക്കു​​ക​​യു​​ണ്ടാ​​യി. 50 പേ​​​ജു​​​ള്ള മാ​​​ർ​​​ഗ​​​രേ​​​ഖ വ​​​ത്തി​​​ക്കാ​​​നി​​​ൽ ന​​​ട​​​ന്ന വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​വ​​ത​​രി​​പ്പി​​ച്ച​​തോ​​ടെ അ​​ത്…

ഹാഗിയാസോഫിയാ: കെട്ടുകഥകൾ ചരിത്രത്തെ കീഴടക്കുമ്പോൾ…|ആഗോളതലത്തിൽ ക്രിസ്ത്യൻ – മുസ്ളീം മതവിഭാഗങ്ങൾ തമ്മിൽ വിഭാഗീയത വർദ്ധിച്ചു എന്നതല്ലാതെ മറ്റൊരു നേട്ടവും ഉണ്ടായിട്ടില്ല.

ആറാം നൂറ്റാണ്ടിൽ നിർമിച്ച ക്രൈസ്തവ ദേവാലയമായിരുന്ന “ഹാഗിയാ സോഫിയാ” കത്തീഡ്രലിനെ തുർക്കി കോടതി മോസ്കായി പ്രഖ്യാപിച്ച് വിധിപറഞ്ഞിട്ട് ഇന്ന് (ജൂലൈ 10) ) മുന്ന് വർഷം എ.ഡി 537ല്‍ “ചര്‍ച്ച് ഓഫ് ഹോളി വിസ്ഡം” (ഹാഗിയാ സോഫിയാ) എന്ന് പേരില്‍ ജസ്റ്റീനിയില്‍…

ജീവനേക്കാൾ വലുത് ക്രിസ്തു! നവ രക്തസാക്ഷികളുടെ വിവരങ്ങൾ സമാഹരിക്കാൻ സമിതിക്ക് രൂപം നൽകി ഫ്രാൻസിസ് പാപ്പ.|സഭയിലെ രക്തസാക്ഷികൾ ക്രിസ്തുവിശ്വാസത്തിൽ നിന്നുള്ള പ്രത്യാശയുടെ സാക്ഷികളാണ്.

വത്തിക്കാൻ സിറ്റി: 2025ൽ ആഗോള കത്തോലിക്കാ സഭ ജൂബിലീ വർഷമായി ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ, ക്രിസ്തുവിനെപ്രതി ജീവത്യാഗം ചെയ്ത ഇക്കാലഘട്ടത്തിലെ രക്തസാക്ഷികളുടെ നാമാവലി തയാറാക്കാൻ പ്രത്യേക സമിതി രൂപീകരിച്ച് ഫ്രാൻസിസ് പാപ്പ. വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള വത്തിക്കാൻ ഡിക്കസ്റ്ററിയുടെ ഭാഗമായി രൂപംകൊടുത്ത സമിതിക്ക്…

നിങ്ങൾ വിട്ടുപോയത്