Tag: mangalavartha

ചങ്ങനാശ്ശേരി അതിരൂപത മാതൃവേദി പിതൃവേദി അതിരൂപതാതല കുടുംബ സംഗമങ്ങളുടെഉദ്ഘാടനകർമ്മം അമ്പൂരി സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ വെച്ച് അതിരൂപത സഹായമെത്രാൻ. മാർ തോമസ് തറയിൽ നി ർവ്വഹിച്ചു’.

കുടുംബ ജീവിതം നന്മയുള്ളതും നർമ്മ പൂരിതവുമായിരിക്കണമെന്ന് പിതാവ് അഭിപ്രായപ്പെട്ടു. കുടുംബ സംഗമത്തോടനുബന്ധിച്ച് വിശ്വാസ പ്രഘോഷണ റാലിയും വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. ഫാമിലി അപ്പോസ്ത ലേറ്റ് അതിരൂപതാ ഡയറക്ടർ ഫാ.’ സെബാസ്റ്റ്യൻ ചാമക്കാല, അമ്പൂരി ഫൊറോന വികാരി ഫാ.സോണി ‘കാരു വേലിൽ, ഫൊറോന…

ദാരുണമായ ക്ഷടതകള്‍ അവിടുന്ന് എനിക്കു വരുത്തി; എങ്കിലും, അവിടുന്ന് എനിക്കു നവജീവന്‍ നല്‍കും; (സങ്കീർത്തനങ്ങൾ 71:20)| ദൈവം നമ്മളുടെ നിലവിളക്ക് എല്ലാ സമയത്തും ഉത്തരം നൽകുന്നു.

“You who have made me see many troubles and calamities will revive me again;‭‭(Psalm‬ ‭71‬:‭20‬) നാം പലപ്പോഴും കഷ്ടതകളിലൂടെ ഈ ജീവിതത്തില്‍ കടന്നു പോകേണ്ടി വരുന്നു. അപ്പോഴെല്ലാം നമ്മള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഉടനടി ഉത്തരമോ ശാന്തിയോ ലഭിക്കാത്ത…

ലൈംഗിക കടത്തിൽ നിന്നും ലൈംഗിക ചൂഷണത്തിൽ നിന്നും കുട്ടികളെ രക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് – തിമോത്തി ബല്ലാർഡ്.

ലൈംഗിക ദുരുപയോഗത്തിലൂടെ പ്രത്യാശ നഷ്ടപ്പെട്ട ആയിരക്കണക്കിന് കുട്ടികളെ പ്രത്യാശയുടെ പ്രകാശത്തിലേക്ക് കൈ പിടിച്ചുയർത്തിയ ഈ കാലഘട്ടത്തിന്റ മനുഷ്യസ്നേഹിയും ഹീറോയുമാണ് ടിം ബല്ലാർഡ് എന്ന തിമോത്തി ബെല്ലാർഡ്. ഓപ്പറേഷൻ അണ്ടർഗ്രൗണ്ട് റെയിൽറോഡ് (O.U.R.) എന്ന ഓർഗനൈസഷൻ 2013 ലാണ് ടിം ബല്ലാർഡ് സ്ഥാപിക്കുന്നത്.…

തൃശ്ശൂർ സ്വദേശിയായ ബിഷപ്പ് ഉൾപ്പെടെ 21പേരെ കർദിനാൾ പദവിയിലേക്കുയർത്തി ഫ്രാൻസിസ് പാപ്പ |POPE FRANSIS

Thrissur: Bishop Sebastian Francis of Penang in Malaysia says his maiden visit to India’s Trichur archdiocese would help him rediscover his ancestral roots. Bishop Francis, who was given a rousing…

ഞാൻ 30 മിനിറ്റിനുള്ളിൽ ഒരു ജോലി ചെയ്യുന്നുവെങ്കിൽ, അത് 30 മിനിറ്റിനുള്ളിൽ എങ്ങനെ ചെയ്യണമെന്ന് പഠിക്കാൻ 20 വർഷം ചെലവഴിച്ചതുകൊണ്ടാണ്.

ഒരിക്കൽ ഒരു പോർട്ടിൽ ഒരു ഭീമൻ കപ്പലിന്റെ എഞ്ചിൻ തകരാറിലായി പല മെക്കാനിക്കുകളും വന്ന് പരിശോധിച്ചിട്ടും ആർക്കും അതിന്റെ തകരാർ കണ്ടെത്താനൊ നന്നാക്കാനൊ കഴിഞ്ഞില്ല, അതിനാൽ അവർ 30 വർഷത്തിലേറെ പരിചയമുള്ള ഒരു വൃദ്ധനായ മെക്കാനിക്കിനെ സമീപിച്ചുഅദ്ദേഹം എഞ്ചിൻ മുകളിൽ നിന്ന്…

അഹങ്കാരിയുടെ ഭവനം കര്‍ത്താവ്‌നിലംപരിചാക്കുന്നു; വിധവയുടെ അതിര് അവിടുന്ന്‌ സംരക്ഷിക്കുന്നു (സുഭാഷിതങ്ങൾ 15:25)| അവരുടെ വേദനകളെ ദൈവം ഒരനുഗ്രഹമാക്കി മാറ്റി.

The Lord tears down the house of the proud but maintains the widow’s boundaries.”‭‭(Proverbs‬ ‭15‬:‭25‬) ✝️ മനുഷ്യൻറെ പാപമാണ് ദൈവത്തിന്റെ ഏറ്റവും വലിയ തലവേദന. പാപം ചെയ്ത തന്നിൽ നിന്ന് അകന്നു പോയ മനുഷ്യനെ ഓർത്ത്…

മേഘാലയിലെ ജൊവായി രൂപതയുടെ പുതിയ മെത്രാനായി ഫാ. ഫെർഡിനാൻറ് ദ്ക്കാറിനെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു.

Fr. Ferdinand Dkhar, New Bishop of Jowai Bangalore 8 July 2023 (CCBI): His Holiness Pope Francis has appointed Fr. Ferdinand Dkhar (61), currently the Administrator of the Diocese of Jowai,…

ഏകീകൃത സിവിൽ കോഡ്: കേരള കത്തോലിക്കാസഭയുടെ നിലപാട്|നിയമനിർമ്മാണങ്ങളും പരിഷ്‌കാരങ്ങളും ഏതെങ്കിലും മത – ന്യൂനപക്ഷ വിഭാഗങ്ങളിൽ അസ്വസ്ഥതകൾക്ക് കാരണമായിക്കൂടാ.

ഏകീകൃത സിവിൽ കോഡ്: കേരള കത്തോലിക്കാസഭയുടെ നിലപാട് കേന്ദ്ര നിയമമന്ത്രാലയം യൂണിഫോം സിവിൽ കോഡിന്റെ കരട് രൂപം തയ്യാറാക്കുകയോ പുറത്തുവിടുകയോ ചെയ്തിട്ടില്ല എന്നതിനാൽ തന്നെ, ഇപ്പോൾ ലക്‌ഷ്യം വയ്ക്കുന്ന പുതിയ സിവിൽ കോഡിന്റെ സ്വഭാവം എന്തായിരിക്കും എന്നുള്ളതിനെക്കുറിച്ച് വ്യക്തതയില്ല. യൂണിഫോം സിവിൽകോഡ്…

🌹 വലിയ കുടുംബത്തിന് പ്രോലൈഫ്‌ ഫലവൃക്ഷതൈ സമ്മാനം🌹

തൃശൂർ:തൃശൂർഅതിരൂപത ജോൺപോൾ പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ അതിരൂപതയിൽ നാലാമത്തെ കുഞ്ഞിന്റെ മാമ്മോദീസയോട് അനുബന്ധിച്ച് ജീവന്റെ സമൃദ്ധി ഉദ്ഘോഷിക്കുന്ന പ്രസ്തുത വലിയ കുടുംബത്തിന് ഒരു ഫലവൃക്ഷത്തൈ സമ്മാനമായി നൽകുന്ന പ്രോജക്ടിന്റെ ഉദ്ഘാടനം തിരൂർ ഇടവകയിലെ ആളൂർ സെബാസ്റ്റ്യൻ സിനി ദമ്പതികളുടെ അഞ്ചാമത്തെ കുഞ്ഞായ…

നിങ്ങൾ വിട്ടുപോയത്