ജറുസലെമിന്റെ സമാധാനത്തിനുവേണ്ടി പ്രാര്‍ഥിക്കുവിന്‍; (സങ്കീർത്തനം 122:5) 🕊️|ജറുസലമിനു വേണ്ടി മാത്രം അല്ല ലോകസമാധാനത്തിനു വേണ്ടി നമ്മൾക്ക് പ്രാർത്ഥിക്കാം.
“Pray for the peace of Jerusalem!(Psalm 122:6) ദൈവം തിരഞ്ഞെടുത്ത നഗരം എന്നാണ് ജറുസലേമിനെ പറ്റി പറയുന്നത്. യേശുവിന്റെ ജീവിതത്തിലെ പല ആദ്യകാല സംഭവങ്ങളും നടന്നത് ജറുസലേമിലാണ്. ജറുസലേം ലോകത്തിലെ ഏറ്റവും പുരാതനമായ നഗരവും അതുപോലെ ഇസ്രായേൽ ജനതയുടെ ഏറ്റവും…










