കര്‍ത്താവിനുവേണ്ടി കാത്തിരിക്കുവിന്‍ (സങ്കീർത്തനം 27:14) |കർത്താവിനു വേണ്ടി ക്ഷമയോടെ കാത്തിരിക്കുന്നവന് അനുഗ്രഹം ലഭിക്കും
“Wait for the Lord(Psalm 27:14) ✝️ ദൈവപ്രവർത്തിയുടെ സമയത്തിന് വേണ്ടി കാത്തിരിക്കുക. നമ്മുടെ സമയത്തിനു വേണ്ടിയല്ല ദൈവത്തിൻറെ സമയത്തിന് വേണ്ടി കാത്തിരിക്കുക. നാം കർത്താവിനു വേണ്ടി കാത്തിരിക്കുമ്പോൾ പലപ്പോഴും ജീവിതത്തിൽ ആകുലതകളും പ്രയാസങ്ങളും ഉണ്ടാകാം എന്നാൽ അത് ഓർത്തു ദുഃഖിക്കാതെ…










