Tag: mangalavaartha malayalam

ഞായറാഴ്ച 12,220 പേര്‍ക്ക് കോവിഡ്; 12,502 പേര്‍ രോഗമുക്തി നേടി

July 11, 2021 ചികിത്സയിലുള്ളവര്‍ 1,14,844 ആകെ രോഗമുക്തി നേടിയവര്‍ 29,35,423കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,563 സാമ്പിളുകള്‍ പരിശോധിച്ചുടി.പി.ആര്‍. 15ന് മുകളിലുള്ള 196 പ്രദേശങ്ങള്‍ കേരളത്തില്‍ ഞായറാഴ്ച 12,220 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1861, കോഴിക്കോട് 1428, തൃശൂര്‍ 1307,…

ദൈവമേ ഞാന്‍ അങ്ങയെ സ്‌തുതിക്കുന്നു;എന്തെന്നാല്‍, അങ്ങ്‌ എന്നെ വിസ്‌മയനീയമായി സൃഷ്‌ടിച്ചു.അവിടുത്തെ സൃഷ്‌ടികള്‍ അദ്‌ഭുതകരമാണ്‌. എനിക്കതു നന്നായി അറിയാം.(സങ്കീര്‍ത്തനങ്ങള്‍ 139 : 14)

https://www.facebook.com/bobby.thomas.10690/videos/173845371471451/?cft[0]=AZW4RlpFW-s2hEzgNE7dhpC2Tz3Jxbzht1tWqwoj9IqH6JEQsUTpAHF2Dv3NID0dcVJdwu_jJrx7Mr00GA223sHIRbvDGogsTjZjis2phZhwz1aWyXZco1z7X4jSme5VrUXWwdpG8L80nKh5bre0nbNe&tn=%2B%3FFH-R

“എന്റെ കുഞ്ഞേ ! എന്നോട് ക്ഷമിക്കൂ . നിന്നെ സ്വാഗതം ചെയ്യാൻ എനിക്കാവില്ല. എനിക്ക് ജീവിതം ഒരു സുരക്ഷിതത്വവും തന്നില്ല “|അലോണ മെർസ് ഇന്ന് ദൈവം ശക്തമായി ഉപയോഗിക്കുന്ന ഒരു പ്രോ-ലൈഫ് പ്രവർത്തകയാണ്.?!

ദൈവത്തിന്റെ നിലവിളി ! തന്റെ യൗവനാരംഭത്തിൽ സംഭവിച്ച അപക്വമായ ഒരു പ്രണയബന്ധത്തിനും പ്രണയതകർച്ചയ്ക്കും ഒടുവിൽ താൻ ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞ അലോണാ മെർസ് ആകെ തകർന്നു പോയി. സങ്കടം സഹിക്കാൻ കഴിയാതെ അവൾ പൊട്ടിക്കരഞ്ഞു . “എന്റെ കുഞ്ഞേ ! എന്നോട് ക്ഷമിക്കൂ…

ഭ്രൂണഹത്യ മനുഷ്യാവകാശമല്ല: നിലപാട് ആവര്‍ത്തിച്ച് വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: ഭ്രൂണഹത്യയെ മനുഷ്യാവകാശമാക്കി നിർവചിക്കുന്നതിനെ ശക്തമായി എതിര്‍ത്തുക്കൊണ്ട് വത്തിക്കാൻ വിദേശകാര്യമന്ത്രി ആർച്ച് ബിഷപ്പ് പോൾ ഗല്ലാഘര്‍. ബെൽജിയത്തിലെ ബ്രസ്സൽസിൽ കഴിഞ്ഞമാസം നടന്ന യൂറോപ്യൻ യൂണിയൻ പ്ലീനറി സമ്മേളനത്തില്‍ ഭ്രൂണഹത്യയെ മനുഷ്യാവകാശമാക്കി നിർവചിക്കുന്ന മറ്റിക്ക് റിപ്പോർട്ട് എന്ന് വിളിക്കപ്പെടുന്ന പ്രമേയം 255…

40 ആം വയസിൽ അതും 9 മാസവും ജോലിക്ക് പോയ ശേഷം എന്റെ മൂന്നാമത്തെ കുഞ്ഞിനെ പ്രസവിച്ച അമ്മയാണ് ഞാൻ|മായാറാണി

ഇന്നലെ പുതിയ ചർച്ച വിഷയമായ സാറാസ് എന്ന ഫിലിം കണ്ടു… ഒട്ടും ബോറടിപ്പിച്ചില്ല…. ഭംഗിയായിട്ടുണ്ട്… നമ്മുടെ നാട്ടിൽ കൊലപാതകം ഇപ്പോൾ ഒരു ക്രൈം അല്ലാതെ ആകുമോ എന്ന് ഇപ്പോൾ ഇറങ്ങുന്ന പല സിനിമകളും എന്നിൽ സംശയം ജനിപ്പിക്കുന്നു. കുടുംബ സ്വത്തിനു വേണ്ടി…

സാറയുടെ ഉദരത്തിൽ രൂപമെടുത്ത ജീവന് പൂർണ്ണമായും ജീവനും സാറയും തന്നെയാണ് ഉത്തരവാദികൾ. അതുകൊണ്ട് അവളുടെ ഉദരത്തിൽ വളരാൻ ആരംഭിച്ച ‘ജീവൻ’ എന്ത് പിഴച്ചു?

“ലോകാവസാനം വരേക്കും പിറക്കാതെപോകട്ടേ, നീയെന്‍ മകനേ, നരകങ്ങള്‍വാ പിളര്‍ക്കുമ്പോഴെരിഞ്ഞുവിളിക്കുവാ-ളാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും.” (പിറക്കാത്ത മകന് – ബാലചന്ദ്രന്‍ ചുള്ളിക്കാട്) സാറയിൽ നിന്ന് സാറാസിലേയ്ക്കുള്ള ദൂരം!From Sara to Sara’s മുഖത്ത് നിഷ്കളങ്കമായ ചിരിയുമായി സൈക്കിൾ ചവിട്ടി വരുന്ന സാറ… സാറാസ് സിനിമയുടെ ഓപ്പണിങ്ങ്…

ശനിയാഴ്ച 14,087 പേര്‍ക്ക് കോവിഡ്; 11,867 പേര്‍ രോഗമുക്തി നേടി

July  10, 2021 ചികിത്സയിലുള്ളവര്‍ 1,15,226 ആകെ രോഗമുക്തി നേടിയവര്‍ 29,22,921 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,682 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 15ന് മുകളിലുള്ള 196 പ്രദേശങ്ങള്‍ കേരളത്തില്‍ ശനിയാഴ്ച 14,087 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1883, തൃശൂര്‍ 1705,…

പത്മഭൂഷൻ ഡോ.പി.കെ.വാര്യർ വിടപറഞ്ഞു|ആദരാജ്ഞലികൾ

മലപ്പുറം : ആയൂര്‍വേദാചാര്യന്‍ ഡോ. പി കെ വാര്യര്‍ അന്തരിച്ചു. 100 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ പ്രധാന വൈദ്യനും മാനേജിങ് ട്രസ്റ്റിയുമാണ്. കോട്ടയ്ക്കലിലെ വസതിയായ കൈലാസമന്ദിരത്തില്‍ ഉച്ചയ്ക്ക് 12. 25 നായിരുന്നു അന്ത്യം. ആയുര്‍വേദ ചികില്‍സാരംഗത്തെ…

ഞാൻ ആ സിനിമ കണ്ടിട്ടില്ല|ആക്സിഡെന്റൽ പ്രെഗ്നൻസി|കുട്ടികൾ വേണോ കരിയർ വേണോ?|കുഞ്ഞ് അമ്മയുടെ ശരീരത്തിന്റെ ഭാഗമല്ല!

സാറാ’സ് (Sara’S) എന്ന സിനിമയും അത് ഉയർത്തി വിട്ട സ്ത്രീ വിമോചന / സ്ത്രീ വിരുദ്ധ / പ്രോ ചോയ്സ് / പ്രോലൈഫ് / പ്രോ ഫാമിലി / ആന്റി ഫാമിലി വാദങ്ങളും വായിച്ചു. ഞാൻ ആ സിനിമ കണ്ടിട്ടില്ല. അത്…

അബോർഷൻ എന്ന തിന്മയിലൂടെ സ്ത്രീകൾ ശാക്തീകരിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്നവരോട് ഇനിയുമുണ്ട് പറയാൻ.

സ്ത്രീ ശാക്തീകരണം: ചിത്രം മാർക്കറ്റ് ചെയ്യപ്പെടുന്നത് സ്ത്രീ ശാക്തീകരണം എന്ന ലേബലിലാണ്. ഈ സിനിമയിലെ സാറാ എന്ന കഥാപാത്രം ഒരുപാട് പ്രിവിലേജുകൾക്കിടയിലാണ് ജീവിക്കുന്നത്.

നിങ്ങൾ വിട്ടുപോയത്