Tag: mangalavaartha malayalam

തിങ്കളാഴ്ച 7798 പേര്‍ക്ക് കോവിഡ്; 11,447 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ തിങ്കളാഴ്ച 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1092, കോഴിക്കോട് 780, കൊല്ലം 774, മലപ്പുറം 722, തിരുവനന്തപുരം 676, പാലക്കാട് 664, ആലപ്പുഴ 602, എറണാകുളം 582, കാസര്‍ഗോഡ് 553, കണ്ണൂര്‍ 522, കോട്ടയം 363, പത്തനംതിട്ട 202,…

ഡൽഹിയിലെ ദേവാലയം സർക്കർ സംരക്ഷിക്കണം-പ്രൊ ലൈഫ്അപ്പോസ്തലേറ്റ്

ന്യൂഡല്‍ഹി: ദക്ഷിണ ദില്ലിയിലെ അന്ധേരിമോഡിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ കത്തോലിക്കാ ദേവാലയം പൊളിച്ചു മാറ്റി. ഇന്ന് രാവിലെ പത്തിനാണ് സംഭവം. ദേവാലയത്തിലുണ്ടായിരുന്ന വിശുദ്ധ വസ്തുക്കള്‍ വാരി വലിച്ച് പുറത്തെറിഞ്ഞു. സംഭവമറിഞ്ഞെത്തിയ മലയാളികള്‍ അടക്കമുള്ള വിശ്വാസികളെ പള്ളിയുടെ കോമ്പൗണ്ടില്‍ പോലും പ്രവേശിപ്പിക്കാതെ തടഞ്ഞിരിക്കുകയാണ്. തങ്ങളുടെ…

അമേരിക്കയിലെ കൂറ്റന്‍ ക്രിസ്തു രൂപത്തില്‍ ഭ്രൂണഹത്യ അനുകൂല ബാനർ: പ്രതിഷേധം

അർക്കൻസാസ്: അമേരിക്കൻ സംസ്ഥാനമായ അർക്കൻസാസിലെ യുറേക്കാ സ്പ്രിംഗ്സിൽ സ്ഥിതിചെയ്യുന്ന ക്രിസ്തു രൂപത്തില്‍ ഭ്രൂണഹത്യ അനുകൂല ബാനർ കെട്ടിത്തൂക്കിയതിൽ പ്രതിഷേധം ശക്തമാകുന്നു. ഭ്രൂണഹത്യയെ അനുകൂലിക്കുന്ന ഇൻഡിക്ലയിൻ എന്ന സംഘടന, 65 അടി ഉയരമുള്ള രൂപത്തിലാണ് പ്രകോപനപരമായ ബാനർ കെട്ടി തൂക്കിയത്. നിർമ്മാണ തൊഴിലാളികൾ…

“പഞ്ചസാരയില്‍ പൊതിഞ്ഞ വിഷം”: ഭ്രൂണഹത്യയെ മഹത്വവത്ക്കരിച്ച സാറാസിനെതിരെ പ്രതിഷേധം കനക്കുന്നു

കൊച്ചി: കരിയര്‍ പടുതുയര്‍ത്താന്‍ ഭ്രൂണഹത്യ നടത്തുന്ന പ്രമേയവുമായി പുറത്തിറങ്ങിയ മലയാള ചലച്ചിത്രം സാറാസിനെതിരെ പ്രതിഷേധം കനക്കുന്നു. സിനിമയ്ക്കെതിരെ ക്രിസ്ത്യന്‍ പ്രോലൈഫ് സംഘടനകള്‍ക്ക് പുറമേ ജാതിമതഭേദമന്യേ നിരവധി പ്രേക്ഷകരാണ് രംഗത്തെത്തി കൊണ്ടിരിക്കുന്നത്. ‘പഞ്ചസാരയില്‍ പൊതിഞ്ഞ വിഷം’ എന്നാണ് നിരവധി പേർ സിനിമയ്ക്ക് നൽകിയ…

പ്രായമായവരെയും കുഞ്ഞുങ്ങളെയും ആശ്വസിപ്പിക്കുന്ന കത്തോലിക്കാ സഭയുടെ വലിയ മുക്കുവൻ…

സ്വന്തം വേദനകൾ മറന്ന് വേദനയുടെ ലോകത്ത് കഴിയുന്ന പ്രായമായവരെയും കുഞ്ഞുങ്ങളെയും ആശ്വസിപ്പിക്കുന്ന കത്തോലിക്കാ സഭയുടെ വലിയ മുക്കുവൻ…റോമിലെ ജെമ്മല്ലി ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾ.

പരിശുദ്ധ കാതോലിക്കാ ബാവാ കാലം ചെയ്തു

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രധാന മേലധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കാലം ചെയ്തു. 74 വയസായിരുന്നു. കാതോലിക്കയായും മലങ്കര മെത്രാപ്പോലീത്തായുമായി പതിനൊന്ന് വര്‍ഷത്തിലധികം സഭയെ നയിച്ചു. ക്യാന്‍സര്‍ ബാധിതനായി 2019 ഡിസംബര്‍ മുതല്‍ പരുമല…

ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാ​ലം ചെ​യ്തു

പ​രു​മ​ല: മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭാ​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മ പൗ​ലോ​സ് ദ്വി​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ കാ​ലം ചെ​യ്തു. 75 വ​യ​സാ​യി​രു​ന്നു. അ​ർ​ബു​ദ​ബാ​ധി​ത​നാ​യി പ​രു​മ​ല സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തൃ​ശൂ​ർ ജി​ല്ല​യി​ലെ കു​ന്നം​കു​ളം പ​ഴ​ഞ്ഞി മ​ങ്ങാ​ട് കൊ​ള്ള​ന്നൂ​ർ കെ.​എ. ഐ​പ്പി​ന്‍റെ​യും കു​ഞ്ഞീ​ട്ടി​യു​ടേ​യും മ​ക​നാ​യി…

അമേരിക്കയില്‍ ഗര്‍ഭസ്ഥശിശുക്കള്‍ക്ക് വേണ്ടി 2700 മൈല്‍ സൈക്കിള്‍ യാത്ര: ‘ബൈക്കിംഗ് ഫോര്‍ ബേബീസ്’ ജൂലൈ 11ന് ആരംഭിക്കും

വാഷിംഗ്ടണ്‍ ഡി.സി: ഗര്‍ഭസ്ഥ ശിശുക്കളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള പ്രചാരണവും, പ്രഗ്നന്‍സി റിസോഴ്സ് കേന്ദ്രങ്ങള്‍ക്ക് വേണ്ടിയുള്ള ധനസമാഹരണവും ലക്ഷ്യമാക്കിയുള്ള പന്ത്രണ്ടാമത് നാഷ്ണല്‍ ബൈസൈക്കിള്‍ റൈഡായ “ബൈക്കിംഗ് ഫോര്‍ ബേബീസ്” അമേരിക്കയില്‍ ജൂലൈ 11ന് ആരംഭിക്കും. കോളേജ് വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരും ഉള്‍പ്പെടെ അന്‍പതോളം പേരാണ്…

തിരുസഭ നാളെ (ജൂലൈ 12 ) ദമ്പതീ മധ്യസ്ഥരായ വി ലൂയി-സെലി ദമ്പതിയുടെ തിരുന്നാൾ ആഘോഷിക്കുന്നു| തിരുന്നാൾ കുർബാന.. July 12, 6.30AM

വി ലൂയി-സെലി ദമ്പതിയുടെ തിരുന്നാൾ കുർബാന.. July 12, 6.30AMതിരുസഭ നാളെ (ജൂലൈ 12 ) ദമ്പതീ മധ്യസ്ഥരായ വി ലൂയി-സെലി ദമ്പതിയുടെ തിരുന്നാൾ ആഘോഷിക്കുന്നു. ഈ ദിനത്തിന്റെ അനുഗ്രഹങ്ങൾ യാചിച്ചു കൊണ്ട് Jeevalaya യിൽ നിന്നും സംപ്രേഷണം ചെയ്യുന്നവി കുർബാനയിലേക്ക്…

അതിർത്തികൾ ഭേദിക്കുന്ന സാഹോദര്യമാണ് ഫുട്ബോളിന്റെ സൗന്ദര്യം|അർജന്റീനയ്ക്കും ബ്രസീലിനും വേണ്ടി ആർത്തുവിളിക്കാൻ ലക്ഷക്കണക്കിനാളുകൾ ഇങ്ങ് കേരളത്തിലും ഉള്ളത് ആ കാരണം കൊണ്ടാണ്.

അതിർത്തികൾ ഭേദിക്കുന്ന സാഹോദര്യമാണ് ഫുട്ബോളിന്റെ സൗന്ദര്യം.

നിങ്ങൾ വിട്ടുപോയത്