Tag: mangalavaartha malayalam

നാഗ്പൂർ മിഷനിലേയ്ക്ക് യാത്ര തിരിയ്ക്കുന്ന മോസസ് രാജേഷ് സഹോദരൻ്റെ മിഷൻ കുടുംബത്തിന് പ്രാർത്ഥനകളും ആശംസകളും നേരുന്നു

ധീരമായ തീരുമാനം. കുടുംബമായ് കർത്താവിന്റെ വയനിലിൽ വേലക്കായ്. കർത്താവിനും അവിടുന്ന് തിരഞ്ഞെടുത്തവർക്കും വേണ്ടി ഇറങ്ങി പുറപ്പെടാൻ വിളി നമുക്കും ഇല്ലേ… .നാഗ്പൂർ മിഷനിലേയ്ക്ക് യാത്ര തിരിയ്ക്കുന്ന മോസസ് രാജേഷ് സഹോദരൻ്റെ മിഷൻ കുടുംബത്തിന് പ്രാർത്ഥനകളും ആശംസകളും നേരുന്നു.

മോണ്‍സിഞ്ഞോര്‍ ദേവസ്സി ഈരത്തറ അന്തരിച്ചു|ജൂലൈ 23- വൈകുനേരം 3 . 30 നുമൃതസംസ്കാര ചടങ്ങുകള്‍

കണ്ണൂര്‍: കണ്ണൂര്‍ രൂപത വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ ദേവസ്സി ഈരത്തറ നിര്യാതനായി. 84 വയസായിരുന്നു. കണ്ണൂര്‍ രൂപത സ്ഥാപിതമായ അന്നു മുതല്‍ കഴിഞ്ഞ 23 വര്‍ഷമായി രൂപതയുടെ വികാരി ജനറല്‍ ആയി സേവനമനുഷ്ഠിക്കുകയായിരുന്നു. വരാപ്പുഴ അതിരൂപത പിഴല സെന്‍റ് ഫ്രാന്‍സിസ് സേവ്യര്‍…

നിര്‍ണ്ണായകമായ സീറോ മലബാര്‍ സിനഡ് ഓഗസ്റ്റ് 16 മുതൽ: ഒരു മാസത്തെ പ്രാർത്ഥനാചരണത്തിനു ആഹ്വാനവുമായി മേജര്‍ ആര്‍ച്ച് ബിഷപ്പ്

കൊച്ചി: സീറോമലബാർ സഭയിലെ മെത്രാന്മാരുടെ 29-ാം സിനഡിന്റെ രണ്ടാം സമ്മേളനം ആഗസ്റ്റ് മാസം നടക്കുവാനിരിക്കെ ഒരു മാസത്തെ പ്രാർത്ഥനാചരണത്തിനു ആഹ്വാനവുമായി മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. സഭയുടെ നവീകരിക്കപ്പെട്ട കുർബാനക്രമത്തിനു പരിശുദ്ധ സിംഹാസനം അംഗീകാരം നൽകിയ പശ്ചാത്തലത്തില്‍…

ഓഗസ്റ്റ് 06,07,08 തീയതികളിൽ (6.00 pm- 9.00 pm)ബേബിഷൈൻ റിട്രീറ്റ്‌ online (ZOOM )ൽ നടത്തുന്നു

അവൾ ഉദ്‌ഘോഷിച്ചു: നീ സ്‌ത്രീകളില്‍ അനുഗൃഹീതയാണ്‌. നിന്റെ ഉദരഫലവും അനുഗൃഹീതം.ലൂക്കാ 1 : 42 പ്രിയ ദമ്പതികളെപുതുജീവന് ജന്മം നൽകാൻ, നിങ്ങൾ കാത്തിരിക്കുകയാണല്ലോ!!നിങ്ങളുടെ കാത്തിരിപ്പിനെ പരിപോഷിപ്പിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾക്കായി വരുന്ന ഓഗസ്റ്റ് 06,07,08 തീയതികളിൽ (6.00 pm- 9.00 pm)ബേബിഷൈൻ…

വ്യാഴാഴ്ച 12,818 പേര്‍ക്ക് കോവിഡ്; 13,454 പേര്‍ രോഗമുക്തി നേടി

July 22, 2021 ചികിത്സയിലുള്ളവര്‍ 1,28,881 ആകെ രോഗമുക്തി നേടിയവര്‍ 30,72,895 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,543 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 15ന് മുകളിലുള്ള 271 പ്രദേശങ്ങള്‍ കേരളത്തില്‍ വ്യാഴാഴ്ച 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1605, കോഴിക്കോട് 1586,…

ബഹു . ജോബ് കേളംപറമ്പിലച്ചൻ നിര്യാതനായി|ആദരാജ്ഞലികൾ

മൂക്കന്നൂർ വ്യാകുലമാതാവിൻ്റെ ഫൊറോനാ പള്ളി പണിയുവാൻ നേതൃത്വം നൽകിയ ബ. ജോബ് കേളംപറമ്പിലച്ചൻ നിര്യാതനായി. നിസ്വാർത്ഥമായ പൗരോഹിത്യ ജീവിതത്തിലൂടെ, വിനയാന്വിതമായ അജപാലന ശൈലിയിലൂടെ, ജനഹൃദയങ്ങളിൽ ഇടം തേടിയ വന്ദ്യ പുരോഹിതന് കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ

റവ. ഫാ. ജോസ് കാനംകുടം നിത്യതയിലേക്ക് യാത്രയായി|മൃതസംസ്ക്കാര ശുശ്രൂഷയുടെ വിശദാംശങ്ങൾ

റവ. ഫാ. ജോസ് കാനംകുടം ഇന്ന് 22-07- 2021 വ്യാഴാഴ്ച്ച 4.30 am നിത്യതയിലേക്ക് യാത്രയായി. മൃതസംസ്ക്കാര ശുശ്രൂഷയുടെ വിശദാംശങ്ങൾ: 22 – 07 – 2021 വ്യാഴം01.30 pm – 2.30 pm  – സെന്റ് ജോസഫ് പ്രീസ്റ്റ് ഹോം,…

ഭൂരിഭാഗം തലവേദനയും അപകടകരമല്ലെങ്കിലും, അപകടകരമായ തലവേദന തിരിച്ചറിയുകയും കൃത്യസമയത്ത് ചികിത്സിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ് .

അപകടകരമായ തലവേദന നമുക്ക് എങ്ങനെ മനസ്സിലാക്കാനാകും… നമ്മിൽ, തലവേദന അനുഭവിക്കാത്ത ആരും ഉണ്ടാകില്ല .. ചിലപ്പോൾ തലവേദന വളരെ കഠിനമായിരിക്കാം, വ്യക്തിക്ക് ഒരു ജോലിയും ചെയ്യാൻ കഴിഞ്ഞേക്കില്ല. അവർ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ചും ചിന്തിച്ചേക്കാം ..എന്നാൽ 98% വരെ തലവേദന ഒരിക്കലും അപകടകരമായ…

നിങ്ങൾ വിട്ടുപോയത്