റവ. ഫാ. ജോസ് കാനംകുടം ഇന്ന് 22-07- 2021 വ്യാഴാഴ്ച്ച 4.30 am നിത്യതയിലേക്ക് യാത്രയായി.

മൃതസംസ്ക്കാര ശുശ്രൂഷയുടെ വിശദാംശങ്ങൾ:

22 – 07 – 2021 വ്യാഴം
01.30 pm – 2.30 pm  – സെന്റ് ജോസഫ് പ്രീസ്റ്റ് ഹോം, (സെന്റ് ജെയിംസ് ഹോസ്പിറ്റലിന് സമീപം ) ചാലക്കുടി

3.00 pm –  05.00 pm – പിതൃസഹോദര പുത്രൻ കാനംകുടം അന്തോണി വർഗ്ഗീസിന്റെ വസതിയിൽ (വെളയനാട് പള്ളിക്ക് സമീപം)

05.00 pm  – വീട്ടിലെ തിരുകർമ്മങ്ങൾ

വ്യാഴാഴ്ച്ച 05.00 pm  മുതൽ – വെള്ളിയാഴ്ച്ച 2.30 pm   വരെ (23-07- 2021 ) – വെളയനാട് സെന്റ് മേരീസ് ഇടവക ദൈവാലയത്തിൽ

2.30 pm  – വി. കുർബാനയും മൃതസംസ്ക്കാര ശുശ്രൂഷയും (വെളയനാട് ഇടവക ദൈവാലയത്തിൽ )

ബഹു. ജോസച്ചന് വേണ്ടി പ്രാർത്ഥിക്കുമല്ലോ.


ബിഷപ്പ് പോളി കണ്ണൂക്കാടൻ
ഇരിങ്ങാലക്കുട രൂപത

നിങ്ങൾ വിട്ടുപോയത്