മൂക്കന്നൂർ വ്യാകുലമാതാവിൻ്റെ ഫൊറോനാ പള്ളി പണിയുവാൻ നേതൃത്വം നൽകിയ ബ. ജോബ് കേളംപറമ്പിലച്ചൻ നിര്യാതനായി.

നിസ്വാർത്ഥമായ പൗരോഹിത്യ ജീവിതത്തിലൂടെ, വിനയാന്വിതമായ അജപാലന ശൈലിയിലൂടെ, ജനഹൃദയങ്ങളിൽ ഇടം തേടിയ വന്ദ്യ പുരോഹിതന് കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ

നിങ്ങൾ വിട്ടുപോയത്