Tag: mangalavaartha malayalam

ടോക്യയില്‍ ഇ​ന്ത്യയ്ക്ക് ആദ്യ മെഡല്‍: വെള്ളി നേടി മീരാബായി ചാനു

ടോ​ക്കി​യോ: ഭാ​ര​ദ്വ​ഹ​ന​ത്തി​ലൂ​ടെ ഇ​ന്ത്യ ടോ​ക്കി​യോ ഒളിമ്പിക്സിൽ ആ​ദ്യ മെ​ഡ​ല്‍ നേ​ടി. 49 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ മീ​രാ​ഭാ​യ ചാ​നു​വാ​ണ് വെ​ള്ളി മെ​ഡ​ല്‍ നേ​ടി ച​രി​ത്രം നേ​ട്ടം ഇ​ന്ത്യ​യ്ക്ക് സ​മ്മാ​നി​ച്ച​ത്. സ്നാ​ച്ചി​ല്‍ 87 കി​ലോ​ഗ്രാം ഭാ​ര​മു​യ​ര്‍​ത്തി​യാ​ണ് ചാ​നു മെ​ഡ​ല്‍ നേ​ടി​യ​ത്. ഹമാര മിരചേട്ടനെക്കാൾ കൂടുതൽ…

മാർ ജോസഫ് കരിയാറ്റിൽ മെത്രാപ്പോലീത്തായുടെ തിരുശേഷിപ്പ് പുന:സ്ഥാപനവും പുനരുദ്ധരിച്ച കബറിടത്തിന്റെ വെഞ്ചരിപ്പും |ജൂലൈ 25 ഞായറാഴ്ച രാവിലെ 9 മണിക്ക് മാർ ആന്റണി കരിയിൽ പിതാവിന്റെ കാർമികത്വത്തിൽ

മാർ ജോസഫ് കരിയാറ്റിൽ മെത്രാപ്പോലീത്തായുടെ തിരുശേഷിപ്പ് പുന:സ്ഥാപനവും പുനരുദ്ധരിച്ച കബറിടത്തിന്റെ വെഞ്ചരിപ്പും ജൂലൈ 25 ഞായറാഴ്ച രാവിലെ 9 മണിക്ക് മാർ ആന്റണി കരിയിൽ പിതാവിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയോട് കൂടെ നടത്തപ്പെടുന്നു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടത്തപെടുന്ന കർമങ്ങൾ ഷെക്കെയ്ന…

സാറയുടെ ഉദരത്തിലെപൈതൽ സംസാരിച്ചാൽ ! |മറക്കില്ലൊരിക്കലും ?

This video has been created to share the perspective of an unborn child who got killed in a mother’s womb. Before getting aborted, the child goes through a series of…

ദേവസി ഈരത്തറ അച്ചൻ നടന്ന വഴികളിലൂടെ ഒരു ചെറുസഞ്ചാരം

ഒരു പുരോഹിതന്റെ കാവലും കരുതലും ഒരു കാലത്ത് “കടന്നാൽ കുടുങ്ങി” എന്ന് വിശേഷിപ്പിച്ചിരുന്ന കടമക്കുടി ദ്വീപസമൂഹങ്ങളിൽ ന്നൊയ പിഴലയിൽ നിന്ന് ഉത്തര മലബാറിൽ മിഷനറിയായി അര ശതാബ്ദം സേവനം ചെയ്ത ചരിത്രമാണ് മോൺ. ദേവസി ഈരത്തറ എന്ന പുരോഹിതശ്രേഷ്ഠന്റെ ജീവിതകഥ.പിറന്ന നാടിന്റെ…

മുത്തശ്ശീമുത്തച്ഛൻമാർക്കും വയോധികർക്കും വേണ്ടിയുള്ള ദിനാചരണം സീറോമലബാർ സഭയിൽ|ജൂലൈ 24 ശനിയാഴ്ച വൈകിട്ട് ആറുമണിക്ക്

സീറോമലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷന്റെ നേതൃത്വത്തിൽ ജൂലൈ 24 ശനിയാഴ്ച വൈകിട്ട് ആറുമണിക്കാണ് ദിനാചരണം ഓൺലൈനിൽ സംഘടിപ്പിച്ചിരിക്കുന്നത്. കൊച്ചി: മുത്തശ്ശീമുത്തച്ഛൻമാർക്കും മറ്റു വയോധികർക്കുമായിട്ടുള്ള പ്രഥമ ആഗോള ദിനാചരണം സീറോമലബാർ സഭയിൽ ആഘോഷിക്കുന്നു. ജൂലൈ 25 ഞായറാഴ്ചയാണ്…

വെള്ളിയാഴ്ച 17,518 പേര്‍ക്ക് കോവിഡ്; 11,067 പേര്‍ രോഗമുക്തി നേടി

July 23, 2021, 2021ചികിത്സയിലുള്ളവര്‍ 1,35,198ആകെ രോഗമുക്തി നേടിയവര്‍ 30,83,962കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,489 സാമ്പിളുകള്‍ പരിശോധിച്ചുടി.പി.ആര്‍. 15ന് മുകളിലുള്ള 271 പ്രദേശങ്ങള്‍ കേരളത്തില്‍ വെള്ളിയാഴ്ച  17,518 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2871, തൃശൂര്‍ 2023, കോഴിക്കോട് 1870, എറണാകുളം…

മാതൃത്വം ഉപേക്ഷിക്കാതെ മന്ത്രിക്കസേരയില്‍|സ്വിം സ്യൂട്ടില്‍ നിന്ന് ഒളിംപ്യന്‍ ക്രിസ്റ്റി കവെന്‍ട്രി​|Christy Olympics|

കുടുംബം മനോഹരം, മാതൃത്വം മഹനീയം!| ലോഫിലെ സാറമാർ 01

ഭാര്യഭർത്താക്കന്മാരുടെ ലയം വിവാഹത്തിന്റെ സൗന്ദര്യം | ലോഫിലെ സാറമാർ 01 | LOAF, THRISSUR Dr. Suni Tony : ഭാര്യഭർത്താക്കന്മാരുടെ ലയം വിവാഹത്തിന്റെ സൗന്ദര്യം മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക | പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .

ആത്മീയ മഹാചാര്യനായആബൂൻ മോറാൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ |ആരെയും ആകർഷി ക്കുന്ന ചിരിയും ആരെയും നിരായുധരാക്കുന്ന വിനയവുമാണ് ബാവായുടെ ആയുധങ്ങൾ

പുത്തൻ കുരിശിലെ കൊടിമരം മലങ്കര യാക്കോബായ സുറിയാനി സഭയുടെ ആത്മീയ മഹാചാര്യനായആബൂൻ മോറാൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ തിരുമേനിക്ക് തൊണ്ണൂറ്റി മൂന്നാം ജന്മദിനത്തിന്റെ ദൈവ കൃപയുടെ നാളുകൾ. പരിമിത ഗ്രാമീണ സാഹചര്യങ്ങളിൽ ജനിച്ചു വളർന്നു, കണ്ണുനീരിന്റെയും കഷ്ടപ്പാടിന്റെയും…

നിങ്ങൾ വിട്ടുപോയത്