ടോ​ക്കി​യോ: ഭാ​ര​ദ്വ​ഹ​ന​ത്തി​ലൂ​ടെ ഇ​ന്ത്യ ടോ​ക്കി​യോ ഒളിമ്പിക്സിൽ ആ​ദ്യ മെ​ഡ​ല്‍ നേ​ടി. 49 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ മീ​രാ​ഭാ​യ ചാ​നു​വാ​ണ് വെ​ള്ളി മെ​ഡ​ല്‍ നേ​ടി ച​രി​ത്രം നേ​ട്ടം ഇ​ന്ത്യ​യ്ക്ക് സ​മ്മാ​നി​ച്ച​ത്. സ്നാ​ച്ചി​ല്‍ 87 കി​ലോ​ഗ്രാം ഭാ​ര​മു​യ​ര്‍​ത്തി​യാ​ണ് ചാ​നു മെ​ഡ​ല്‍ നേ​ടി​യ​ത്.

ഹമാര മിരചേട്ടനെക്കാൾ കൂടുതൽ വിറക് കെട്ട് ചുമന്ന് കിലോമീറ്ററുകൾ താണ്ടി വീട്ടിലെത്തിച്ച മീര ഭായ് ചാനു. ഭാരോദ്വഹത്തിലേക്ക് ചുവടു വച്ചത് അങ്ങനെയാണ്. 2016ലെ റിയോ ഒളിംപിക്സിൽ പുറത്തായതിനു പിന്നാലെ മാനസികമായി തകർന്ന മിരഭായ്. സായിയിലെ മനശാസ്ത്രജ്ഞരുടെ സഹായത്തോടെ മനോബലം വീണ്ടെടുത്തു വീണ്ടും പോരാട്ടം.

കോമൺവെൽത്ത് ഗെയിംസിൽ സ്വർണം. ടോക്കിയോയിൽ വെള്ളി. അമേരിക്കയിലെ 50 ദിവസത്തെ പരിശീലനം നേട്ടമായെന്ന് മിര.2000 സിഡ്നി ഒളിംപിക്സിൽ കർണം മല്ലേശ്വരി നേടിയ വെങ്കലത്തിനു ശേഷമുള്ള മെഡൽ നേട്ടം.

ജീനാ പോൾ

നിങ്ങൾ വിട്ടുപോയത്