Tag: mangalavaartha malayalam

കാലഘട്ടത്തിന്റെ വെല്ലുവിളികളെ എല്ലാ ക്രിസ്തീയ സഭാവിഭാഗങ്ങളും ഒന്നിച്ച് നേരിടണം: കർദ്ദിനാൾ ആലഞ്ചേരി

ചങ്ങനാശേരി: എല്ലാ ക്രിസ്തീയ സഭാവിഭാഗങ്ങളും ഒന്നിച്ച് കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടണമെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. കേരളത്തിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ഇന്റർ ചർച്ച് കൗൺസിൽ യോഗത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മേജർ ആർച്ച് ബിഷപ്പ്.…

സഹജീവികളോട് സ്നേഹവും അനുകമ്പയും കാട്ടുക. ജീവിതം ഒന്നേയുള്ളൂ.

അഹങ്കരിക്കാതെ ജീവിക്കുക,കിട്ടിയ സുഖലോലുപതയിൽ മതിമറക്കാതെ ജീവിക്കുക. സഹജീവികളോട് സ്നേഹവും അനുകമ്പയും കാട്ടുക. ജീവിതം ഒന്നേയുള്ളൂ. നമ്മൾ ഉണ്ണുന്നതിനോടൊപ്പം, അയൽക്കാരന്റെ പട്ടിണിയേക്കുറിച്ചും ഒന്ന് അന്വേഷിക്കുക. നമ്മളെപ്പോലെ മറ്റുള്ളവർക്കും ഈ മണ്ണിൽ ജീവിക്കാൻ അർഹതയുണ്ട്. എല്ലാവരേയും സ്നേഹിക്കുക. വാർദ്ധക്യത്തിൽ മറ്റുള്ളവരുടെ മുൻപിൽ ഒരു നേരത്തെ…

കേരള ക്രിസ്ത്യൻ വിവാഹ രജിസ്ട്രേഷൻ ബിൽ – 2020 ഉപേക്ഷിക്കണം – കോട്ടപ്പുറം രൂപത

കോട്ടപ്പുറം : കേരള ക്രിസ്ത്യൻ വിവാഹ രജിസ്ട്രേഷൻ ബിൽ -2020 കത്തോലിക്കാ സഭയുടെ കാനോൻ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും അത് പൂർണമായും ഉപേക്ഷിക്കണമെന്നും കോട്ടപ്പുറം രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ.അഗസ്റ്റിൻ നിമേഷ് കാട്ടാശ്ശേരി സർക്കാരിനോട് ആവശ്യപ്പെട്ടു. കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ച് വിവാഹം…

പൗരസ്ത്യ സഭകൾ കുരിശിനെയല്ല, അതിനെപ്പോലും അതിജീവിച്ചവനെയാണ് ആരാധിക്കുന്നത് എന്ന അടിസ്ഥാന കാര്യം പഠിപ്പിയ്ക്കാനാണ് ക്രൂശിത രൂപം ഇല്ലാത്ത കുരിശുകൾ ഉപയോഗിക്കുന്നത്. അതിലൊന്നാണ് മാർത്തോമ്മാ സ്ലീവാ.

ക്രിസ്റ്മസിനുള്ള ഒരുക്കത്തിന്റെ – 25 നോമ്പിന്റെ ആദ്യ ദിനം

December 1. വർഷത്തിന്റെ അവസാന മാസം ക്രിസ്റ്മസിനുള്ള ഒരുക്കത്തിന്റെ – 25 നോമ്പിന്റെ ആദ്യ ദിനം കാലം മാറി , വിശ്വാസവും ആചാരങ്ങളും ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി ക്രിസ്തുവിൽ വിശ്വസിക്കുന്നവനും ഒഴുക്കിനൊപ്പം നീന്താൻ തുടങ്ങി ; കാലത്തിനൊപ്പം ഓടാൻ പഠിച്ചപ്പോൾ അവഗണിക്കപ്പെട്ടതു…

എന്റെ നാമം നിമിത്തം നിങ്ങളെ എല്ലാവരും ദ്വേഷിക്കും. എങ്കിലും, നിങ്ങളുടെ ഒരു തലമുടിയിഴ പോലും നശിച്ചുപോവുകയില്ല.(ലൂക്കാ 21: 17-18)|You will be hated by all for my name’s sake. But not a hair of your head will perish. (Luke 21:17‭-‬18)

ദൈവരാജ്യം ആഗ്രഹിക്കുന്നവർ അനുഭവിക്കേണ്ടി വരുന്ന പീഡകളെക്കുറിച്ച് യാതൊരു മറയുമില്ലാതെ ഈശോ നിരവധി തവണ തന്റെ വചനങ്ങളിലൂടെ മുന്നറിയിപ്പ് നൽകുന്നുണ്ട്. ജീവിച്ചിരിക്കുമ്പോൾ ലോകം തരുന്ന സുഖങ്ങളും, മരണശേഷം സ്വർഗ്ഗീയ സൗഭാഗ്യവും അനുഭവിക്കാനാണ് മനുഷ്യനു താൽപര്യം. എന്നാൽ, ജീവിച്ചിരിക്കുമ്പോൾ തന്നെ ഇവയിൽ രണ്ടിലൊന്ന് തിരഞ്ഞെടുത്തേ…

എന്തുകൊണ്ടാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ വരെ ലോകമെമ്പാടും കുർബാന അൾത്താരാഭിമുഖമായിരുന്നതു ?

യേശു പിതാവിന് അർപ്പിച്ചബലിയായി പിതാവിൻറെ മുൻപിൽ പുരോഹിതനിൽകുടി യേശുതന്നെ അർപ്പിച്ചതിനാൽ മദ്ബഹയിലേക്കു അൾത്താരാഭിമുഖമായി ബലി അർപ്പിച്ചു. എന്നാൽ രണ്ടാം വത്തിക്കാൻ കൗൺസിന് ശേഷം വിരുന്നിനു പ്രാധാന്യം കൊടുത്തുകൊണ്ട് ജനാഭിമുഖമായി ബലി അർപ്പിക്കുവാൻ തുടങ്ങി. എന്നാൽ അതല്ല ശരി കുർബാന ഒരേസമയം ബലിയും…

നമ്മുടെ നാട്ടിലും ഉണ്ട്… ഇങ്ങനെയുള്ള നല്ല പോലീസുകാർ.. എറണാകുളംDCP & പോലീസ് ഓഫീസേഴ്‌സ്.

വിദേശ രാജ്യങ്ങളിലെ പോലീസുകാർ ചെയ്‌താൽ മാത്രമേ നാം കയ്യടിക്കൂ .നമ്മുടെ നാട്ടിലും ഉണ്ട്… ഇങ്ങനെയുള്ള നല്ല പോലീസുകാർ.. എറണാകുളം_DCP & പോലീസ് ഓഫീസേഴ്‌സ്. “16/04/2020 പെങ്ങളുടെ ചെക്കപ്പിനായി എറണാകുളം ജനറൽ ഹോസ്പിറ്റലിൽ പോയിവരുന്ന വഴി ടയർ പഞ്ചറായി, ഞാറയ്ക്കൽ പുളിക്കൽ ശ്യാംലാൽ…

നിങ്ങൾ വിട്ടുപോയത്