Tag: mangalavaartha malayalam

ചങ്ങനാശ്ശേരി അതിരൂപത |നെടുംകുന്നംഫൊറോന ദൈവാലയത്തിൽ വിശുദ്ധ സ്നാപക യോഹന്നാന്റെ തിരുനാളിനോടനുബന്ധിച്ച് അർപ്പിച്ച കുർബാന മധ്യേ മാർ ജോസഫ് കല്ലറങ്ങാട്ട്‌ നൽകിയ വചനസന്ദേശം.

ചൊവ്വാഴ്ച 4723 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 5370

November 30, 2021 ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 282 കഴിഞ്ഞ 24 മണിക്കൂറിനിടെ 59,524 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ചൊവ്വാഴ്ച 4723 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 755, കോഴിക്കോട് 718,…

മാർ ജോർജ്ജ് ഞരളക്കാട്ട് പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ, രൂപതയിലെ പൗരോഹിത്യ സുവർണ്ണ-രജത ജൂബിലിയാഘോഷിക്കുന്ന വൈദികരോടൊപ്പം വി. കുർബാന അർപ്പിച്ചു

29/11/2021 ന് രാവിലെ താമരശ്ശേരി കത്തീഡ്രൽ ദൈവാലയത്തിൽ, പൗരോഹിത്യ സുവർണ്ണ ജൂബിലിയാഘോഷിക്കുന്ന തലശ്ശേരി അതിരൂപതാദ്ധ്യക്ഷൻ മാർ ജോർജ്ജ് ഞരളക്കാട്ട് പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ, രൂപതയിലെ പൗരോഹിത്യ സുവർണ്ണ-രജത ജൂബിലിയാഘോഷിക്കുന്ന വൈദികരോടൊപ്പം വി. കുർബാന അർപ്പിക്കുകയും തുടർന്ന് നടന്ന സമ്മേളനത്തിൽ ജൂബിലി ആഘോഷിക്കുന്നവർക്ക്…

സ്വയം പ്രതിരോധിക്കാന്‍ പോലുമാവാത്ത അവസ്ഥയില്‍ ഒരു ജീവനെ ഇല്ലാതാക്കുന്നതിനാല്‍ തന്നെ സകല മതങ്ങളും വലിയ പാപമായാണ് ഗര്‍ഭഛിദ്രത്തെ കാണുന്നത്. |”ഉദരത്തിൽ പൊഴിയുന്ന പൂമൊട്ടുകൾ “|

ഗര്‍ഭഛിദ്രം മനുഷ്യന്റെ മേലുള്ള ഭീകരാക്രമണമെന്ന് കത്തോലിക്കാ സഭ; മതങ്ങളും മഹത് വ്യക്തികളും ഈ കൊടും ക്രൂരതയ്‌ക്കെതിര് മറ്റ് തിന്മകള്‍ പോലെ ഗര്‍ഭഛിദ്രത്തെയും ലോകത്തിലെ വിവിധ മതങ്ങള്‍ എതിര്‍ക്കുന്നു. സ്വയം പ്രതിരോധിക്കാന്‍ പോലുമാവാത്ത അവസ്ഥയില്‍ ഒരു ജീവനെ ഇല്ലാതാക്കുന്നതിനാല്‍ തന്നെ സകല മതങ്ങളും…

വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജ് ഓര്‍മ്മയായിട്ട് ഇന്നേക്ക് 34 വര്‍ഷം.

പേരാവൂർ എന്ന ചെറു ഗ്രാമത്തില്‍ നിന്ന് സ്‌മാഷുകള്‍ ഉതിര്‍ത്ത് തുടങ്ങിയ ജിമ്മി അതിരുകളും, ആകാശങ്ങളും ഭേദിച്ച്‌ യൂറോപ്യന്‍ ലീഗ് വരെ എത്തി ഇന്ത്യന്‍ വോളിയുടെ ലോക മുഖമായി. ലോകത്തിലെ ഏറ്റവും മികച്ച 10 സ്പൈക്കര്‍മാരില്‍ ഒരാളായ ജിമ്മി ജോര്‍ജ് 1987 നവംബ‍ര്‍…

ഈ വർഷവും ഫ്രാൻസിസ് പാപ്പ പരി. ദൈവ മാതാവിന്റെ അമലോത്ഭവ തിരുനാൾ ദിനത്തിൽ റോമിലെ സ്പാനിഷ് സ്റ്റെപ്പുകളുടെ അടുത്തുള്ള പരി. മാതാവിന്റെ ചരിത്രസ്മാരകത്തിന്റെ അടുത്ത് പോയി പൊതുവായ പ്രാർത്ഥനകൾ ഒഴിവാക്കി.

ഒമ്പതാം പിയൂസ് പാപ്പയാണ് പരി. മാതാവിൻ്റെ അമലോത്ഭവ തിരുനാൾ ദിനത്തിൽ റോവിലെ സ്പാനിഷ് പടികളുടെ അടുത്തുള്ള പരി. മാതാവിന്റെ രൂപത്തിന് അടുത്ത് പോയി പ്രാർത്ഥിക്കുന്നത് ആരംഭിച്ചത്. കൊറോണ വ്യാപനം നിയന്ത്രിക്കാനും മുൻകരുതലിനായും ഈ വർഷവും പൊതുവായി പാപ്പ പ്രാർത്ഥിക്കാനായി പോകില്ല എന്നാണ്…

“സ്ഥലകാല പരിധികൾ കൂടാതെ പൊതുനിയമത്തെ അസാധുവാക്കുന്ന തരത്തിലുള്ള ഒഴിവുകൾ നൽകുന്നത് കാനൻ 1538ന്റെ ദുരുപയോഗമാണെന്ന് പൗരസ്ത്യതിരുസംഘംതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്”

പ്രസ്താവന കാക്കനാട്: വിശുദ്ധ കുർബാനയർപ്പണരീതിയുടെ ഏകീകരണത്തെക്കുറിച്ച് മീഡിയാകമ്മീഷൻ നൽകിയ പ്രസ്താവനയെ, സിനഡുതീരുമാനത്തെ എതിർക്കുന്ന ചില വ്യക്തികൾ ദുർവ്യാഖ്യാനം ചെയ്യുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. കാനൻ 1538 പ്രകാരം പ്രത്യേക സന്ദർഭങ്ങളിൽ പൊതുനിയമത്തിൽ നിന്ന് ഒഴിവു നൽകാൻ രൂപതാധ്യക്ഷനുള്ള അനുവാദം നിലനിൽക്കുന്നു എന്നു മാത്രമാണ് പൗരസ്ത്യതിരുസംഘം…

നിങ്ങൾ വിട്ടുപോയത്