Tag: mangalavaartha malayalam

ശരീരത്തെ കൊല്ലുന്നതില്‍ക്കവിഞ്ഞ്‌ ഒന്നും ചെയ്യാന്‍ കഴിയാത്തവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ.(ലൂക്കാ 12: 4)|Do not fear those who kill the body, and after that have nothing more that they can do. (Luke 12:4)

ആത്മാവിനെ അവഗണിക്കുന്ന നമ്മുടെ മനോഭാവത്തിന് ഒരു മുന്നറിയിപ്പാണ് ഇന്നത്തെ വചനഭാഗം, ഒപ്പം ദൈവപരിപാലനയെക്കുറിച്ച് ഒരു ഓർമ്മപ്പെടുത്തലും. ദൈവത്തെ അല്ലാതെ മറ്റാരെയും നമ്മൾ ഭയപ്പെടേണ്ടതില്ല എന്നാണു ഈശോ നമ്മെ ഓർമ്മിപ്പിക്കുന്നത്. “കർത്താവ് എന്റെ പക്ഷത്തുണ്ട്, ഞാൻ ഭയപ്പെടുകയില്ല; മനുഷ്യന് എന്നോട് എന്തുചെയ്യാൻ കഴിയും?”…

ദൈവത്തിന്റെ ഭവനത്തില്‍ തഴച്ചുവളരുന്ന ഒലിവുമരം പോലെയാണു ഞാന്‍;ദൈവത്തിന്റെ കാരുണ്യത്തില്‍ഞാന്‍ എന്നേക്കും ആശ്രയിക്കുന്നു.(സങ്കീർ‍ത്തനങ്ങള്‍ 52 :8)

I am like a green olive tree in the house of God. I trust in the steadfast love of God forever and ever.(Psalm 52:8) നീതിമാന്റെ പ്രതീകമാണ് ഒലിവുമരം. എത്ര വലിയ കാറ്റ്…

കുർബാനക്രമം ജനാഭിമുഖവും അല്ല അൾത്താര അഭിമുഖവും അല്ല. അത് ദൈവോത്മുഖവും മനുഷ്യോത്മുഖവും ആണ്.

ഏകീകൃത കുർബാന, സിനഡ് കുർബാന, 50:50 കുർബാന, എന്നിങ്ങനെ പറഞ്ഞു സീറോ മലബാർ സഭാംഗങ്ങൾക്കു confusion ഉണ്ടാക്കേണ്ട കാര്യമില്ല. സീറോ-മലബാർ കുർബാന എന്ന് പറയുന്നതായിരിക്കും ഉചിതം. കാരണം 2021 Nov 28 മുതൽ സീറോ മലബാർ സഭക്ക് ഒരു കുർബാനയെ ഉള്ളൂ.…

“സാൽവേ റെജീന” (Salve Regina) അയർലണ്ട് നാഷണൽ മാതൃവേദി ഉത്ഘാടനം.

സീറോ മലബാർ കാത്തലിക് ചർച്ച് ഓൾ അയർലണ്ട് മാതൃവേദിയുടെ ഉത്ഘാടന സമ്മേളനം – “സാൽവേ റെജീന” 2021 ഡിസംബര്‍ 7ന് വിവിധ പരിപാടികളോടെ ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. Zoom മീറ്റിംഗ്‌ ലൂടെ നടത്തുന്ന ഈ പരിപാടി വൈകിട്ട് 6.45 (pm) നുള്ള പ്രാർത്ഥനശുശ്രൂഷ…

ശ്രേഷ്ഠ കാതോലിക്ക ബാവയെ സഹായിക്കുന്നതിനായി മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയെ പരിശുദ്ധ പാത്രിയർക്കീസ് ബാവ ചുമതലപ്പെടുത്തി.

തിങ്കളാഴ്ച 3277 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 5833

December 6, 2021 തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 255 കഴിഞ്ഞ 24 മണിക്കൂറിനിടെ 45,412 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ തിങ്കളാഴ്ച 3277 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 568, കോഴിക്കോട് 503,…

ക്രിസ്തുവിജ്ഞാനീയത്തിന്‍റെ പൂര്‍ണ്ണതയില്‍ പുതിയ കുര്‍ബാന ക്രമം

ത്രിത്വാരാധനയുടെ അത്യുംഗങ്ങളിലേക്കും ക്രിസ്തുവിജ്ഞാനീയത്തിന്‍റെ ആഴങ്ങളിലേക്കും വിശ്വാസിയെ നയിക്കുന്ന പൗരസ്ത്യ ക്രൈസ്തവ വിശ്വാസബോധ്യങ്ങളാല്‍ സമ്പുഷ്ടമാണ് സീറോമലബാര്‍ സഭയില്‍ പുതുതായി ആവിഷ്കരിച്ചിരിക്കുന്ന വിശുദ്ധ കുര്‍ബാന. ആദിമസഭമുതല്‍ പൗരാണിക ബൈസാന്‍റിയന്‍ ദൈവശാസ്ത്രജ്ഞന്മാരുടെ മനനങ്ങളിലും ആത്മീയദര്‍ശനങ്ങളിലും വിരചിതമായ ക്രിസ്തുവിജ്ഞാനീത്തിന്‍റെയും ത്രിത്വാവബോധത്തിന്‍റെയും നേര്‍ചിത്രമാണ് പുതിയ തക്സായില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മാര്‍…

“This marks the beginning of a new era of greater communion and unity in our church.”| Cardinal Mar George Alencherry

Maran Mar George Alencherry, the Father and Head of the Syro Malabar Catholic Church writes to the Archbishops and Bishops, expressing his gratitude for having implemented the uniform mode of…

രക്ഷകനിലുള്ള വിശ്വാസം ഏറ്റുപറയുന്ന കുടുംബങ്ങള്‍ ശോഭയുള്ളതായിരിക്കും: മാര്‍ ജോസ് പുളിക്കല്‍

കാഞ്ഞിരപ്പള്ളി: വിശ്വാസത്തിന്റെ പിതൃസ്വത്ത് കൈമാറ്റം ചെയ്യപ്പെടുന്ന ശ്രേഷ്ഠമായ ഇടങ്ങളാണ് കുടുംബങ്ങളെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി കത്തീഡ്രലില്‍ നടക്കുന്ന രൂപതാ കുടുംബനവീകരണ ധ്യാനത്തിന് നല്‍കിയ ആമുഖസന്ദേശത്തില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. വിശ്വാസം ജീവിക്കുന്നതും സത്ഫലം പുറപ്പെടുവിക്കുന്നതും അടുത്ത തലമുറ ഏറ്റവും…

നിങ്ങൾ വിട്ടുപോയത്