Tag: mangalavaartha malayalam

സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ 13 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.

14 ല്‍ 13 പേരും മരിച്ചതായി റിപ്പോര്‍ട്ട്: മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന ചെന്നൈ: സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ 13 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ദുരന്തത്തില്‍ 13 മരണം സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട്…

ജീവാംശം|ഉദരത്തിലെ കുഞ്ഞിനുവേണ്ടി കാണുക

സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സന്തോഷത്തോടെ പരിചയപ്പെടുത്തുന്നു. ഈ ഭൂമിയിൽ പിറക്കാൻ കഴിയാതെ പോയ കുരുന്നുകളുടെ നോവിനെ അതി മനോഹരമായി ചിത്രീകരിച്ച ഒരു മ്യൂസിക്കൽ  ആൽബം…”ജീവാംശം”…ലോകത്തിൻ്റെ മുന്നിലേക്ക് ഇതിലൂടെ നൽകുന്ന സന്ദേശമാണ് നമ്മെ ആകർഷിക്കുക . ന്യൂസിലാൻഡിൽ താമസിക്കുന്ന…

ലോകം അവനിലൂടെ സൃഷ്‌ടിക്കപ്പെട്ടു. എങ്കിലും, ലോകം അവനെ അറിഞ്ഞില്ല.(യോഹന്നാന്‍ 1: 10)|The world was made through him, yet the world did not know him. (John 1:10)

ദൈവത്തിലൂടെയാണ് ലോകം ഉണ്ടായതെങ്കിലും, ദൈവത്തെ എല്ലാവരും മറക്കുകയും, ലോകത്തെ ആരാധിക്കുകയും ചെയ്യുന്നു. നമ്മളുടെ നിത്യജീവിതത്തിലും നാം ദൈവത്തെ മറന്ന് ലോകത്തിന്റെ പുറകെ ഓടുന്നു. ഒരു വർഷംകൂടി നമ്മെ പിന്നിടുന്ന ഈ വേളയിൽ, കഴിഞ്ഞുപോയ വർഷം നമ്മെ ദൈവത്തിലേക്ക് എത്രമാത്രം കൂടുതൽ അടുപ്പിച്ചുവെന്നും,…

ഡിസംബർ എട്ടാം തിയതി ഉച്ചയ്ക്ക് 12 മുതൽ 1 മണിവരെ കൃപയുടെ മണിക്കൂർ

പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ ദിനമായ ഡിസംബർ 8-ാം തിയതി ഉച്ചയ്ക്ക് 12 മുതൽ 1 മണിവരെ കൃപയുടെ മണിക്കൂർ ആയിരിക്കുമെന്നും, ഈ തിരു മണിക്കൂറിൽ തന്നോട് നിത്യപിതാവിനു സ്വീകാര്യമായ എന്ത് ചോദിച്ചാലും അവ അനുവദിച്ചു നല്കപ്പെടുമെന്നും കന്യകാമറിയം 1947-ൽ ഇറ്റലിയിലെ…

ചൊവ്വാഴ്ച 4656 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 5180

 December 7, 2021 ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 271 കഴിഞ്ഞ 24 മണിക്കൂറിനിടെ 67,437 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ചൊവ്വാഴ്ച 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 776, തിരുവനന്തപുരം 705,…

വി.യൗസേപ്പിതാവിന്റെ വർഷ സമാപനം|Message |St Joseph year ending song

വി.യൗസേപ്പിതാവിന്റെ വർഷ സമാപനം നമുക്ക് ഗംഭിരമാക്കാം. പ്രിയപ്പെട്ടവരെ, വി യാസേപ്പിതാവിന്റെ വർഷം നാളെ സമാപിക്കുകയാണല്ലോ. സേക്രഡ് മ്യൂസിക് ഡിപ്പാർട്ട്മെന്റ് പിൽഗ്രീസ് കമ്മൂണിക്കേഷനുമായി സഹകരിച്ചുകൊണ്ട് വി.യൗസേപ്പിതാവിന്റെ ഒരു ഗാനം തയ്യാറാക്കിയിട്ടുണ്ട്. പാപ്പ ഇഷ്ടപ്പെട്ട് ചൊല്ലുന്ന യൗസേപ്പിതാവിനോടുള്ള പ്രാർത്ഥന ജോൺ പൈനുങ്കൽ അച്ചൻ ഗാനരൂപത്തിൽ…

വാങ്ങുന്നതല്ല കൊടുക്കുന്നതാണ്‌ ക്രിസ്മസ്|ക്രിസ്മസ് ചിന്തകൾ|

ചാൾസ് ഡിക്കൻസിന്റെ‘ എ ക്രിസ്മസ് കാരൾ’ എന്ന കൊച്ചുനോവൽ വിശ്വസാഹിത്യത്തിലെ പ്രകാശഗോപുരമാണ്. പൂർണമായും ക്രിസ്മസ് പശ്ചാത്തലത്തിൽ എഴുതിയ കൃതിയാണിത്. ഇമ്പമാർന്നൊരു ക്രിസ്മസ് സങ്കീർത്തനം കേട്ട അനുഭൂതിയാണ് ഈ നോവൽ സമ്മാനിക്കുന്നത്.പിശുക്ക് മനുഷ്യന്റെ ദുർഗുണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണെന്ന് ലോകത്തെ പറഞ്ഞ് ബോധ്യപ്പെടുത്തുന്ന നോവൽ.അതേ…

ജോഷി വടക്കൻ മാഷിന് അഭിനന്ദനങ്ങൾ…..

കേരള കാത്തലിക് കൗൺസിലിൻ്റെ ട്രഷറർ ആയി ജോഷി വടക്കൻ തിരഞ്ഞെടുക്കപ്പെട്ടു.കേരള കത്തോലിക്ക സഭയുടെ പാസ്റ്ററൽ കൗൺസിൽ ആണ് KCC. ഡിസംബർ 7,8,9 തിയതികളിൽ നടക്കുന്നKCBC യുടെ ശീതകാല സമ്മേളനത്തിൻ്റെ ആദ്യ ദിനത്തിലാണ് KCC വാർഷിക ജനറൽ ബോഡി യോഗം ചേർന്നത്.

നിങ്ങൾ വിട്ടുപോയത്