കേരള കാത്തലിക് കൗൺസിലിൻ്റെ ട്രഷറർ ആയി ജോഷി വടക്കൻ തിരഞ്ഞെടുക്കപ്പെട്ടു.കേരള കത്തോലിക്ക സഭയുടെ പാസ്റ്ററൽ കൗൺസിൽ ആണ് KCC. ഡിസംബർ 7,8,9 തിയതികളിൽ നടക്കുന്നKCBC യുടെ ശീതകാല സമ്മേളനത്തിൻ്റെ ആദ്യ ദിനത്തിലാണ് KCC വാർഷിക ജനറൽ ബോഡി യോഗം ചേർന്നത്.