Tag: mangalavaartha malayalam

ബ്രിട്ടണിലെ കത്തോലിക്ക വിശ്വാസ സംരക്ഷണത്തിന് സീറോ മലബാര്‍ സഭ വഹിക്കുന്ന പങ്ക് നിസ്തുലം: അപ്പസ്തോലിക് നൂൺഷ്യോ ആർച്ച് ബിഷപ്പ് ക്‌ളൗഡിയോ ഗുജറോത്തി

ലണ്ടൻ: പാശ്ചാത്യ സഭയുടെ വിശ്വാസ യാത്രയിൽ, സീറോ മലബാർ സഭ വഹിക്കുന്ന പങ്ക് നിസ്തുലമെന്ന് ബ്രിട്ടനിലെ അപ്പസ്തലിക് നൂൺഷ്യോ ആർച്ച് ബിഷപ്പ് ക്‌ളൗഡിയോ ഗുജറോത്തി. സാർവത്രിക സഭയിൽ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ട് മുതല്‍ ഈ ഡിസംബര്‍ എട്ട് വരെ നീണ്ടു…

വത്തിക്കാനില്‍ തെക്കെ അമേരിക്കന്‍ രാജ്യമായ പെറുവിന്റെ സാംസ്‌ക്കാരിക പൈതൃകം വിളിച്ചോതുന്ന ക്രിബും 90 അടി ഉയരമുള്ള ചുവന്ന ക്രിസ്മസ് ട്രീയും. ഡിസംബര്‍ 10ന് ഉദ്ഘാടനം

വത്തിക്കാനില്‍ പുതുമയുള്ള ക്രിബ്വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക അങ്കണത്തില്‍ പതിവുപോലെ ഇത്തവണയും അതിമനോഹരമായ ക്രിസ്മസ് ക്രിബ് ഉയരുന്നു; ഒപ്പം വിസ്മയിപ്പിക്കുന്ന, ചുവന്ന നിറത്തിലുള്ള 90 അടി ക്രിസ്മസ് ട്രീയും. ഡിസംബര്‍ 10 ന് ക്രിബ്ബിന്റെയും ക്രിസ്മസ് ട്രീയുടെയും ഉദ്ഘാടനം നടക്കും. പതിറ്റാണ്ടുകളായി…

ദൈവത്തിന്റെ ഭവനത്തില്‍ തഴച്ചുവളരുന്ന ഒലിവുമരം പോലെയാണു ഞാന്‍;ദൈവത്തിന്റെ കാരുണ്യത്തില്‍ഞാന്‍ എന്നേക്കും ആശ്രയിക്കുന്നു.(സങ്കീർ‍ത്തനങ്ങള്‍ 52 :8)

I am like a green olive tree in the house of God. I trust in the steadfast love of God forever and ever.(Psalm 52:8) നീതിമാന്റെ പ്രതീകമാണ് ഒലിവുമരം. എത്ര വലിയ കാറ്റ്…

ബെത്‌ലെഹേമിലെ നക്ഷത്രം അനുസരണത്തിന്റെ വഴി കാട്ടുമ്പോൾ|ക്രിസ്മസ് ചിന്തകൾ|

രക്ഷകന്റെ നക്ഷത്രം തിരിച്ചറിഞ്ഞ വിദ്വാന്മാർ രക്ഷകനെ കണ്ടെത്താൻ നാടും വീടും കാടും വിട്ട് നക്ഷത്രത്തെ പിൻതുടർന്നു.പക്ഷേ നമ്മളോ? സുവിശേഷത്തിന്റെ വെളിച്ചം നമുക്കായി വെളിവാക്കപ്പെട്ടിട്ട് എത്രയോ നാളുകളായി? നന്മയുടെയും നിത്യജീവന്റെയും മാർഗ്ഗം ഏതാണെന്ന് വ്യക്തമായി അറിഞ്ഞിട്ടും നാമതിനെ പിൻതുടരാൻ തയ്യറാകുന്നില്ല.രക്ഷകന്റെ പുൽക്കുടിലിലേക്ക് കടന്നുചെല്ലുവാൻ…

സ്വര്‍ഗത്തില്‍ വാഴുന്നവനേ,അങ്ങയിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു.(സങ്കീര്‍ത്തനങ്ങള്‍ 123: 1)|To you, I lift up my eyes, O you who are enthroned in the heavens! (Psalm 123:1)

സർവ്വശക്തനായ കർത്താവിൽ വിശ്വസിക്കുക. ഏത് പ്രതിസന്ധിയിലും ഏത് ആവശ്യത്തിലും നമ്മെ സഹായിക്കാൻ യേശുവിന് കഴിയും. പച്ചവെള്ളത്തെ വീഞ്ഞാക്കിമാറ്റാനും, അഞ്ച് അപ്പംകൊണ്ട് ആയിരക്കണക്കിന് ആളുകളെ തീറ്റി തൃപ്തരാക്കാനും അനേകം രോഗികളെ സുഖപ്പെടുത്തുവാനും അനേകരിൽ നിന്ന് പിശാചുക്കളെ പുറത്താക്കുവാനും മരിച്ചവരെ ഉയിർപ്പിക്കുവാനും ‘അടങ്ങുക, ശാന്തമാവുക’…

അള്‍ത്താരയിലേയ്ക്ക്…ഈ വര്‍ഷം ഇരിങ്ങാലക്കുട രൂപതയില്‍ നിന്ന് 11 നവവൈദികര്‍.

തിരുപ്പട്ടം ഡിസംബര്‍ 27 മുതല്‍ ജനുവരി 19 വരെ. ഡീക്കന്‍ ഗ്ലിഡിന്‍ പഞ്ഞിക്കാരന്‍; സെന്റ് അഗസ്റ്റിന്‍സ് ചര്‍ച്ച് മടത്തുംപടി. ഇരിങ്ങാലക്കുട രൂപതാംഗം. മാതാപിതാക്കള്‍ : ഡേവിസ്, ലിസി; സഹോദരി ഗോള്‍ഡി. തിരുപ്പട്ടദിനം : ഡിസംബര്‍ 27, 9 മാ; ഡീക്കന്‍ മെജിന്‍…

ദൈവാലയങ്ങൾ എപ്പോഴും തുറന്നുകിടക്കട്ടെ:നമുക്ക് ദൈവത്തിലേക്ക് തിരിയാം |ക്രിസ്മസ് ചിന്തകൾ|

ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലും വെളിച്ചം കടന്നു ചെല്ലാത്ത ഓരങ്ങളിലും ബഹിഷ്കൃതരായി കഴിയുന്നവരെക്കുറിച്ചുള്ള ഉത്കണ്ഠയാണ് ഓരോ ക്രൈസ്തവനെയും വ്യത്യസ്തനാക്കുന്നത്.ക്രിസ്തുമസ്സിൽ അതിന്റെ ഒരു ഭാവമുണ്ടായിരുന്നു.ഹൃദയം നിറയെ സ്നേഹവുമായിവന്ന ക്രിസ്തുവിനു പിറക്കാൻ ഒരു ഇടം കിട്ടിയില്ല എന്നതാണ് ക്രിസ്തു ജനനകഥയുടെ ഒരു ക്ളൈമാക്സ്. ഇന്ന് നാം യേശുവിന്റെ…

സിനഡാത്മക സഭ-ലെയ്റ്റി കൗണ്‍സില്‍ ദേശീയതല സെമിനാറുകള്‍ക്ക് ഡിസംബര്‍ 6ന് തുടക്കം: ഷെവലിയാര്‍ വി.സി.സെബാസ്റ്റ്യന്‍

കൊച്ചി:  2023 ഒക്‌ടോബറില്‍ വത്തിക്കാനില്‍ നടക്കുന്ന ആഗോള കത്തോലിക്കാസഭ സിനഡിന്റെ മുന്നൊരുക്കമായി ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ആഹ്വാനപ്രകാരം കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ ദേശീയതലത്തില്‍ വിവിധ കേന്ദ്രങ്ങളിലായി ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുമെന്ന് സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍…

മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയാണ് പോലീസുദ്യോഗസ്ഥരുടെ പ്രധാന ഡ്യൂട്ടി.

ഇന്നലെ വൈകീട്ട് വിയ്യൂർ പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺ കോൾ വന്നു. ഒരു സ്ത്രീയാണ് വിളിക്കുന്നത്.സർ, എന്റെ വീട് പാമ്പൂർ പുതുശ്ശേരി അമ്പലത്തിനടുത്താണ്. വീട്ടിൽ സഹോദരൻ മദ്യപിച്ച് വഴക്കിടുകയാണ്. അവനെ ഞങ്ങൾക്ക് തടയാനാകുന്നില്ല. അത്യാവശ്യമായി ഇവിടം വരെ വരണം. അല്ലെങ്കിൽ ഞങ്ങളുടെ…

“..എല്ലാവരുടെയും കാലുകൾ സ്പർശിച്ചു വണങ്ങുവാൻ തയാറാണ് സർ ,ഞങ്ങളെ ജീവിക്കാൻ അനുവദിക്കൂ..”..| അൽഫോൻസ് കണ്ണന്താനംMP

അൽഫോൻസ് കണ്ണന്താനം രാജ്യസഭയിൽ മുല്ലപ്പെരിയാറിൽ പുതിയ ഡാമിന്റെ ആവശ്യകതയെയപ്പറ്റി വികാരനിർഭരമായി പറഞ്ഞത്. ഇതൊരു സുർക്കി ഡാം ആണ് സർ,മനുഷ്യൻ ഉണ്ടാക്കിയ എല്ലാ വസ്തുക്കൾക്കും കാലാവധി ഉണ്ട് സർ , എങ്ങനെയാണ് സാർ സുർക്കി കൊണ്ടുണ്ടാക്കിയ ഒരു ഡാമിന് 125 വർഷങ്ങൾ അതിനജീവിക്കാനാവുക?…

നിങ്ങൾ വിട്ടുപോയത്