നീ എന്നെ ആരാധിച്ചാല്‍ ഇവയെല്ലാം നിന്റേ താകും. (ലൂക്കാ 4: 7|If you, then, will worship me, it will all be yours.”(Luke 4:7)
സാത്താൻ യേശുവിനോട് പറഞ്ഞതാണ് പ്രസ്തുത വചന വാക്യം. ഇതുപോലെ നാം സാത്താനെ ആരാധിച്ചാൽ ലോകത്തിന്റെ സകല സുഖഭോഗങ്ങളും നൽകാം എന്ന് സാത്താൻ ദിനംപ്രതി നമ്മളുടെ കാതുകളിലും വന്ന് പറയുന്നു, ദിവസവും പല തരത്തിലുള്ള ആത്മീയ വെല്ലുവിളികളെ നമുക്ക് നേരിടേണ്ടി വരാറുണ്ട്. തിന്മയുമായുള്ള…
“മദ്യപാനം ഒരു കുടുംബത്തെ മൊത്തം ബാധിക്കുന്ന രോഗമാണ്. ഒരു വ്യക്തി ഉപയോഗിക്കുന്നത് മൂലം മുഴുവൻ കുടുംബവും കഷ്ടപ്പെടുന്നു”|തലച്ചോറിന്റെ പ്രവർത്തനങ്ങളെ ശാശ്വതമായി നശിപ്പിക്കുമോ..?!
മദ്യപാനം ഒരു പതിവ് ശീലമായി നമ്മൾ സ്വീകരിച്ചു എന്ന് വേണം പറയാൻ. ഇപ്പോൾ മദ്യപിക്കുന്നത് മിക്കവാറും എല്ലാ വ്യക്തികൾക്കും ഒരു സാധാരണ കാര്യമാണ്. എന്തിനും ഏതിനും അവസരത്തിനനുസരിച്ചും അല്ലാതെയും മദ്യപാനം ഒരു സന്തത സഹചാരി എന്നോണം കൂടെ കൂടിയിരിക്കുന്നു. ജനനം മുതൽ…
ഉപബോധമനസ്സിനെ പരിശീലിപ്പിക്കാൻ 3 വഴികൾ | Dr Vincent Variath |
നമ്മൾ തോൽപിക്കേണ്ട 3 ശത്രുക്കൾ | Rev Dr Vincent Variath|
പപ്പ എന്നും ഞങ്ങൾക്ക് സർപ്രൈസുകൾ നൽകുന്ന സ്നേഹനിധിയായ പിതാവായിരുന്നു..|സ്വർഗത്തിലും ഞങ്ങൾക്ക് വേണ്ടി ഒരു ഭവനം പണിയുന്ന തിരക്കിലാകും
എന്റെ പപ്പ എന്നും ഞങ്ങൾക്ക് സർപ്രൈസുകൾ നൽകുന്ന സ്നേഹനിധിയായ പിതാവായിരുന്നു.. മരണത്തിലും പപ്പ പതിവ് തെറ്റിച്ചില്ല… ഒന്നും പറയാതെ അങ്ങ് പോയി… ബൈബിളിൽ ജേക്കബിനെ കുറിച്ച് പറയുന്നത് നീതിമാനായിരുന്നു എന്നാണ്. അത് തന്നെ ആയിരുന്നു എന്റെ അപ്പനും. ഒരു നിമിഷം പോലും…
തന്നെ പ്രസാദിപ്പിക്കുന്നവനു ദൈവം ജ്ഞാനവും അറിവും ആനന്ദവും പ്രദാനം ചെയ്യുന്നു (സഭാപ്രസംഗകന്‍ 2: 26)|For to the one who pleases him God has given wisdom and knowledge and joy (Ecclesiastes 2:26)
കർത്താവിനെ പ്രസാദിപ്പിക്കാൻ എപ്പോഴും ഉത്സുകരായിരിക്കുക. നിങ്ങളുടെ പ്രാർത്ഥന എപ്പോഴും ഇപ്രകാരം ആയിരിക്കണം: “നിനക്ക് ഇഷ്ടമുള്ളത് ചെയ്യാൻ കർത്താവ് എന്നെ പഠിപ്പിക്കേണമേ ദൈവത്തിന് സന്തോഷം നൽകുന്നതെന്താണെന്ന് കണ്ടെത്തുക, നിങ്ങളുടെ പ്രവൃത്തികളിലൂടെ അവനോടുള്ള നിങ്ങളുടെ സ്നേഹം പ്രകടമാക്കുക. ദൈവത്തെ നാം പ്രസാദിപ്പിക്കാൻ തീരുമാനിക്കുമ്പോൾ, ജീവിതത്തിന്റെ…
വിശുദ്ധ കുർബാനയ്ക്കായി കലഹിക്കുന്നവർ?|മത്തായിയുടെ കാഴ്ച്ചകൾ
വിശുദ്ധ കുർബാനയ്ക്കായി കലഹിക്കുന്നവർ? കേരളത്തിലെ പൊതുസമൂഹം ഏതാനും വര്‍ഷങ്ങളായി സ്ഥിരം കേൾക്കുന്ന പദങ്ങളുണ്ട്. പത്രം വായിക്കുകയും ടീവി കാണുകയും ചെയ്യുന്നവർ ആവർത്തിച്ചു കേൾക്കുന്ന വാക്കുകൾ ഓർക്കും.അതിലൊന്നാണിപ്പോൾ വിശുദ്ധ കുർബാന .പാർട്ടികൾ പള്ളികൾ സമുദായങ്ങൾ, കോടതി വാർത്തകൾ, കുറ്റകൃത്യങ്ങൾ എന്നിവയെല്ലാം വാർത്തകളിൽ പ്രഥമ…










