Tag: mangalavaartha malayalam

ക്രിസ്ത്യാനിയുടെ ഏറ്റവും വലിയ ശത്രു അവൻ തന്നെയാണ്, അവന്റെ പരസ്പര ഭിന്നതയാണ്.

ഹാഗിയ സോഫിയ മോസ്ക് ആയപ്പോൾ ഹാഷ് ടാഗ് ഇട്ടും ഡിപി-യിൽ കരിമ്പടം പൂശിയും എർദോഗാന്റെ അക്കൗണ്ടിൽ പൊങ്കാല വച്ചും നമ്മൾ പ്രതിഷേധിച്ചു. എന്തുണ്ടായി. കിം ഫലം. ഒരുകാലത്ത് ക്രിസ്ത്യാനികൾ തിങ്ങിപ്പാർത്തിരുന്ന കോൺസ്റ്റാന്റിനോപ്പിൾ പട്ടണം ഇന്ന് മുസ്ളീങ്ങൾ അധിവസിക്കുന്ന ഇസ്താംബുൾ നഗരമായി മാറിയത്…

കുട്ടികളോടും യുവാക്കളോടും വളരെ സ്നേഹത്തോടെ..

കരകേറാനാകാത്തവിധം ക​ട​ബാ​ധ്യ​ത​യി​ൽ മു​ങ്ങിത്താഴുകയാണ് മലയാള നാട്. കേരളത്തെ ഈ ഭയാനകമായ ആപത്തിൽനിന്നു കൈപിടിച്ചുയർത്തുവാൻ ഇപ്പോൾ ഭരിക്കുന്നവർക്കോ, നാളെ ഭരിക്കുവാൻ പോകുന്നവർക്കോ കഴിയില്ലായെന്നത് നിസ്തർക്കമാണ്. കമ്യൂണിസ്റ്റുകാരേക്കാൾ മികച്ച കോൺഗ്രസ്സുകാരോ ബി.ജെ.പി.ക്കാരോ ഇവിടെയില്ല. നിർഗുണന്മാരായ കുറേ നേതാക്കന്മാരും, എന്തു നെറികേടുകളും കഴിവുകേടുകളും കാണിച്ചാലും അവരെ…

നമുക്ക് പരസ്പരം സ്നേഹിക്കാം, സമാധാനത്തിൽ വർത്തിക്കാം|.വരും തലമുറക്ക് നല്ല മാതൃക നൽകി ജീവിക്കാം.

വിശ്വാസികൾ എന്നും സഭയെ അനുസരിച്ച് പോകുന്നവരാണ്.അവർ ഇന്നുവരെയും അൾത്താരക്ക് അഭിമുഖം ബലി അർപ്പിക്കുന്നവരാണ്.ഇനിയും അങ്ങനെത്തന്നെയാണ്.ഇനി അവർ എവിടേക്കും തിരിയേണ്ട ആവശ്യമില്ല.അവർക്ക് വേണ്ടത് സഭ പറയുന്ന കാര്യങ്ങൾ തന്നെയാണ്. രാവിലെ മുതൽ രാത്രി വരെ അധ്വാനിച്ച് മുന്നോട്ടു പോകുന്ന അവരെ വെറുതെ വിടുക.…

Godpel of Life; ജീവന്റെ സുവിശേഷം|ജീവന്റെ മേലുള്ള ആക്രമണം വ്യാപകമായിരിക്കുന്നു. അപൂർവമാംവിധത്തിൽ അതിന്റെ സംഖ്യ വർധിച്ചുമിരിക്കുന്നു.

ജീവന്റെ മേലുള്ള ആക്രമണം വ്യാപകമായിരിക്കുന്നു. മാത്രമല്ല, അപൂർവമാംവിധത്തിൽ അതിന്റെ സംഖ്യ വർധിച്ചുമിരിക്കുന്നു. സമൂഹത്തിന്റെ വ്യാപകമായ സമ്മതിയിൽ നിന്ന് വ്യാപകവും, ശക്തവുമായ പിൻബലം അവയ്ക്കുണ്ട്. വ്യാപകമായ തോതിൽ അവയ്ക്കു നിയമസാധുത്വം നൽകിയിരിക്കുന്നു… . യഥാർത്ഥത്തിൽ നാമിന്നു നേരിടുന്നത് ജീവനെതിരെയുള്ള വസ്തുനിഷ്ഠമായ ഒരു ഗൂഡാലോചന…

വലിയ കുടുംബങ്ങളുടെ പ്രതിനിധി സംഗമം ‘ലഹയിം’ മേയില്‍

കൊച്ചി: കുടുംബവര്‍ഷ സമാപനത്തോടനുബന്ധിച്ച് മേയില്‍ പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നുള്ള വലിയ കുടുംബങ്ങളുടെ പ്രതിനിധി സംഗമം ലഹയിം മീറ്റ്’ നടത്തുമെന്ന് കെസിബിസി പ്രോലൈഫ് സമിതി. ഇത്തരം കൂട്ടായ്മകള്‍ എല്ലാ രൂപതകളിലും നടത്തുവാനും അവരെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ക്കു…

നിർമ്മലദാസി സമർപ്പിത സമൂഹം സുവർണ്ണ ജൂബിലി ആഘോഷിച്ചു

തൃശൂർ: നിർമ്മലദാസി സമർപ്പിത സമൂഹത്തിന്റെ  സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക്  സമാപനമായി. മുളയം സെന്റ് പാട്രിക് ദേവാലയത്തിൽ നടന്ന കൃതജ്ഞതാ ദിവ്യബലിക്ക് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിച്ചു.  തൃശൂർ അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ്…

സയൻസ് പഠിച്ചാൽ ആഗോള സാധ്യതകൾ

കുറച്ച് ഫിസിക്‌സും കെമിസ്ട്രിയും ബയോളജിയും പഠിക്കുക എന്നാണ് സയന്‍സ് പഠനത്തെക്കുറിച്ചുള്ള പൊതുധാരണ. ഇത് പ്രാഥമികപഠനം മാത്രമായിരിക്കുകയും ശാഖോപശാഖകളായി പിരിഞ്ഞ് വ്യാവസായികപരവും അക്കാദമികവുമായ പല അനുശാസ്ത്രങ്ങളിൽ എത്തുകയും ഇവയിൽ പ്രാവീണ്യം നേടിയവർ വമ്പൻ ജോലി സാധ്യതകളിലേക്ക് വഴിതെളിക്കുന്ന പ്രായോഗിക മേഖലകളിൽ എത്തപ്പെടുകയുമാണിന്ന് എന്നുള്ളത്…

നിങ്ങൾ വിട്ടുപോയത്