Production: Rev.Sr.Merina CMC and Councillors Pavanatma Province Kothamangalam Post navigation വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള “സംരക്ഷകൻ” എന്ന ഗാനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രകാശനം ചെയ്തു. ഒരു കുടുംബത്തിലെ ആറ് കുഞ്ഞുങ്ങൾ ചേർന്ന് വിശുദ്ധ യൗസേപ്പിതാവിന് സമർപ്പിക്കുന്ന സമ്മാനമാണ് ഈ ധ്യാനാത്മക ഗാനം.