Tag: mangalavaartha malayalam

ദൈവം നമ്മുടെ ഹൃദയത്തേക്കാള്‍ വലിയവനും എല്ലാം അറിയുന്നവനുമാകയാല്‍, അവിടുത്തെ സന്നിധിയില്‍ നാം സമാധാനം കണ്ടെത്തും.(1 യോഹന്നാന്‍ 3 : 20)|God is greater than our heart, and he knows everything. (1John 3:20 )

ഹൃദയത്തെ ക്രമപ്പെടുത്താതെ ആർക്കും യേശുവിന്റെ വരവിനായി ഒരുങ്ങാൻ സാധിക്കുകയില്ല. ഹൃദയത്തിന്റെ ഏതെങ്കിലും ഒരു ഇരുളടഞ്ഞ കോണിൽ മറ്റാരുടെയും കണ്ണിൽപെടാതെ യേശുവിനെ സ്വീകരിക്കാൻ നമുക്കാവുകയില്ല. നമ്മുടെ ഹൃദയത്തിലെ പ്രഥമ സ്ഥാനമല്ലാതെ, യോഗ്യമായ മറ്റൊന്നും യേശുവിനെ സ്വീകരിക്കാൻ നമ്മിലില്ല. നമുക്ക് പ്രിയപ്പെട്ടതെന്നു കരുതി നാം…

വ്യഴാഴ്ച 3404 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 4145

December 16, 2021വ്യഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 206;കഴിഞ്ഞ 24 മണിക്കൂറിനിടെ 56,580 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ വ്യഴാഴ്ച 3404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 633, കോഴിക്കോട് 523, എറണാകുളം 501,…

ഭിന്നശേഷിയുള്ളവര്‍ക്കു വേണ്ടിയുള്ള ദേശീയ പുരസ്‌കാരം ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്

കോട്ടയം: ഭിന്നശേഷിയുള്ളവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാരത്തിനു കോട്ടയം അതിരൂപത വികാരി ജനറാളും രാഷ്ട്രദീപിക ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അര്‍ഹനായി. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്‌കാരം. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ, നെതര്‍ലന്‍ഡ്‌സ്…

സ്ത്രീ-പുരുഷ സമത്വം എന്ന് ആഹ്ലാദിക്കാൻ സമയം ആയോ…?

ആൺ-പെൺ വേർതിരിവില്ലാത്ത ഏകീകൃത വസ്ത്രധാരണം നടപ്പിലാക്കി എന്നവകാശവാദം ഉന്നയിക്കുകയും ആ നേട്ടം കൊട്ടിഘോഷിക്കുകയും ചെയ്യുന്നവരോട്: ഈ 21 ആം നൂറ്റാണ്ടിൽ അല്പം കൂടി ഉയർന്നുചിന്തിക്കുന്നത് എത്രയോ നല്ലതാണ്? ആസക്തികളാൽ കലുഷിതമായ ദൃഷ്ടികളെയും വഷളൻ കമൻ്റുകളെയും ഭയക്കാതെ ഒരു സ്ത്രീയ്ക്ക് കേരളത്തിൻ്റെ തെരുവുകളിൽ…

"വലിയ കുടുംബം സന്തുഷ്ട കുടുംബം" "സുവിശേഷത്തിന്റെ ആനന്ദം" abortion Motherhood Save a Child say no to abortion. Say no to violence, say no to abortion അമ്മയും കുഞ്ഞും ഉദരത്തിലെ കുഞ്ഞിനുവേണ്ടി ഉദരത്തിലെ കുഞ്ഞുങ്ങൾ ഉദരത്തിൽ പൊഴിയുന്ന പൂമൊട്ടുകൾ ഉദരഫലം ഒരു സമ്മാനം കുടുംബം ,കുഞ്ഞുങ്ങൾ കുടുംബം മനോഹരം കുടുംബവിശേഷങ്ങൾ കൂടുതൽ മക്കളുള്ള കുടുംബങ്ങൾ കേരള ക്രൈസ്തവ സമൂഹം ക്രിസ്തീയബോധ്യങ്ങൾ ക്രൈസ്തവ ലോകം ക്രൈസ്തവ സമൂഹം ഗര്‍ഭഛിദ്രം കൊലപാതകം ഗര്‍ഭസ്ഥശിശുക്കള്‍ക്ക് വേണ്ടി ഗര്‍ഭസ്ഥശിശുഹത്യ ജനങ്ങൾ സമ്പത്ത്‌ ജനിക്കാനും ജീവിക്കാനും ജനിക്കാനുമുണ്ട് അവകാശം ജീവന്റെ ശബ്ദമാകാന്‍ ജീവന്‍റെ സന്ദേശം ജീവന്റെ സുവിശേഷം ജീവന്റ്റെ സംരക്ഷണം ജീവസമൃദ്ധി ജീവസംസ്‌കാരം ജീവിക്കാൻ ഉള്ള അവകാശം മനുഷ്യാവകാശങ്ങൾ വിശുദ്ധ വിവാഹം

ജീവന്റെ മഹോത്സവമായ ക്രിസ്മസിന് ഒരുങ്ങാം. ഉദരത്തിലെ കുഞ്ഞുങ്ങളെ ഓർത്തുകൊണ്ട്

മനുഷ്യാവകാശങ്ങൾഗർഭപാത്രത്തിൽ ആരംഭിക്കണം. വീണ്ടും ഒരു ക്രിസ്മസിന് ലോകം ഒരുങ്ങുന്നു. ഗർഭിണിയായ ഒരമ്മയേയും കൊണ്ട് ഒരു പിതാവ് ഏറെദൂരം യാത്ര ചെയ്യുന്നു. അവരുടെ വേദനകൾ… വിഷമങ്ങൾ…, പിന്നീട് കുഞ്ഞിനെ ലഭിക്കുമ്പോഴുള്ള സന്തോഷം. അവരുടെ സന്തോഷം ലോകത്തിനു നൽകുന്ന ശാന്തിയും സമാധാനവും പ്രത്യാശയും, ഇതൊക്കെയല്ലേ…

അഭയാർത്ഥി എന്ന സ്വത്വത്തിൽ അടങ്ങിയിരിക്കുന്ന അനിവാര്യമായ ദുഃഖം ഒരിക്കലും മറികടക്കാൻ സാധിക്കില്ല എന്നത് സത്യമാണ്.

പലായന പാതയിലെ പച്ചവെളിച്ചം ജർമൻ എഴുത്തുകാരനായ ഫ്രാൻസ് കാഫ്ക തന്റെ The Trial എന്ന കൃതിയിൽ ഒരു കഥ പറയുന്നുണ്ട്. ഗ്രാമത്തിൽനിന്നും ഒരു മനുഷ്യൻ നിയമത്തെ തേടി വരുന്ന കഥ. അയാൾ നിയമത്തിന്റെ തുറന്ന കവാടത്തിലൂടെ അകത്തു പ്രവേശിക്കാൻ ശ്രമിക്കുന്നു. പക്ഷേ…

നിങ്ങൾ വിട്ടുപോയത്