Tag: mangalavaartha malayalam

മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ എപ്പിസ്‌കോപ്പല്‍ സൂനഹദോസ് സമാപിച്ചു

തിരുവനന്തപുരം: 14, 15 തീയതികളില്‍ പട്ടം കാതോലിക്കാ സെന്‍ററില്‍ നടന്ന മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സൂനഹദോസ് സമാപിച്ചു. സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ ആമുഖ സന്ദേശത്തോടെയാണ് സുന്നഹദോസ് ആരംഭിച്ചത്.…

“കുട്ടികൾക്ക് കൊടുക്കുന്ന ഉച്ചക്കഞ്ഞിയിലെ ‘മെനു’ നവോത്ഥാന ചിന്തകകളോടെ പരിഷ്കരിക്കാനുള്ള ശ്രമം ഉണ്ടെങ്കിൽ ഒന്ന് ഓർമ്മപ്പെടുത്തുന്നു അതും ആരംഭിച്ചത് ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ തന്നെയാണ്.”

ചാവറയച്ചന്റെ യൂണിഫോം. യൂണിഫോം പുരോഗമന വാദവും നവോത്ഥാനവും ചർച്ചയാകുമ്പോൾ കേരളത്തിലെ സ്കൂളുകളിൽ കൃത്യമായി പറഞ്ഞാൽ ‘പള്ളിക്കൂടങ്ങളിൽ’ ഏകീകൃത വസ്ത്രധാരണം അല്ലെങ്കിൽ യൂണിഫോം ആര് എന്തിന് ആരംഭിച്ചു എന്ന് മനസ്സിലാക്കേണ്ടതുണ്ട്. കേരളത്തിന്റെ സാംസ്കാരിക ഭൂമികയിൽ നിന്നും സാമൂഹ്യ പരിഷ്കർത്താക്കളുടെ പട്ടികയിൽനിന്നും പാഠപുസ്തകങ്ങളിൽ നിന്നും…

നാം ക്രോധത്തിനിരയാകണമെന്നല്ല നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിലൂടെ രക്‌ഷപ്രാപിക്കണമെന്നാണു ദൈവം നിശ്‌ചയിച്ചിട്ടുള്ളത്‌. (1 തെസലോനിക്കാ 5 : 9)

For God has not destined us for wrath, but to obtain salvation through our Lord Jesus Christ,(1Thessalonians 5:9) ദൈവമക്കളായ നാം പാപങ്ങൾ മൂലം നരകശിക്ഷയുടെ ക്രോധത്തിന് ഇരയാകണമെന്നല്ല, മറിച്ച് കർത്താവായ യേശുവിലൂടെ രക്ഷപ്രാപിക്കണമെന്നാണു ദൈവം…

ബുധനാഴ്ച 4006 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 3898

December 15, 2021 ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 203 കഴിഞ്ഞ 24 മണിക്കൂറിനിടെ 65,704 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ബുധനാഴ്ച 4006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 830, എറണാകുളം 598,…

2021 ഡിസംബർ 26 മുതൽ 31 വരെ ദിവസങ്ങളിലായി തിരുപ്പട്ടം സ്വീകരിക്കുന്ന സി എം ഐ സഭയിൽ ദേവമാതാ പ്രൊവിൻസിലെ ഡീക്കന്മാർ.ജിഫിൻ, വിജിൽ, ജെറിൻ, ജെയിംസ്, സൂരജ് , ലിൻസ്റ്റൻ, ഡിറ്റോ. പ്രിയ മക്കൾക്ക് പ്രാർത്ഥനാ ആശംസകൾ

യേശു ദൈവപുത്രനാണെന്നു വിശ്വസിക്കുന്നവനല്ലാതെ മറ്റാരാണു ലോകത്തെ ജയിക്കുന്നത്‌?(1 യോഹന്നാന്‍ 5: 5)|Who is it that overcomes the world except for the one who believes that Jesus is the Son of God? (1 John 5:5)

യേശു ദൈവപുത്രനാണെന്നു വിശ്വസിക്കുന്നവരാണു ദൈവത്തിന്റെ മക്കൾ. ദൈവമക്കൾക്കല്ലാതെ മറ്റാർക്കും ലോകത്തെ ജയിക്കുവാൻ സാധിക്കുകയില്ല. നാം ഓരോരുത്തർക്കും ദൈവത്തിന്റെ ആൽമാവിനാൽ മാത്രമേ യേശു ദൈവപുത്രനാണെന്നു പറയുവാൻ സാധിക്കുകയുള്ളു. പ്രതികൂലസാഹചര്യങ്ങളിലും പരീക്ഷണവേളകളിലും ദൈവത്തിൽ ആശ്രയിച്ചിട്ട്, ആ സാഹചര്യങ്ങളിൽ യാതൊരു മാറ്റവും ഉണ്ടാകാത്തതുമൂലം ദൈവവിശ്വാസം നഷ്ടപ്പെട്ടുപോയ…

വിശ്വാസ ജീവിതം കൂടുതൽ വേഗത്തിൽ കൂടുതൽ ഉയരത്തിൽ കൂടുതൽ ശക്തിയിൽ

കെയ്റോസ് മീഡിയയുടെ പുത്തൻ ചുവടുകൾക്ക് പത്തരമാറ്റിൻ്റെ തിളക്കം ഒളിമ്പിക്സിലെ അഭിമാന താരങ്ങളുടെ പോരാട്ടവീര്യവും അതിനു പിന്നിലെ വിശ്വാസ ജീവിതത്തിൻ്റെ അനുഭവങ്ങളും പങ്കുവയ്ക്കുന്ന പോസ്റ്റർ സീരീസുമായി കെയ്റോസ് മീഡിയ. ”ദൈവം എനിക്ക് ഓടാനുള്ള കഴിവ് തന്നതിൽ ഞാൻ വളരെ ഭാഗ്യവാനാണ്. എന്റെ ഓട്ടം…

ചൊവ്വാഴ്ച 3377 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 4073

December 14, 2021 ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 213 കഴിഞ്ഞ 24 മണിക്കൂറിനിടെ 64,350 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ചൊവ്വാഴ്ച 3377 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 580, തിരുവനന്തപുരം 566,…

നിങ്ങൾ വിട്ടുപോയത്