Tag: mangalavaartha malayalam

ഓരോരുത്തരും താന്താങ്ങളുടെ സ്വകാര്യതകളിലേക്കും സുഖങ്ങളിലേക്കും ചുരുങ്ങിക്കഴിയുമ്പോൾ ദൈവമെങ്ങനെ അദ്ഭുതങ്ങൾ പ്രവർത്തിക്കും?

മരുന്നിൻ്റെ വിലയോർത്ത്രോഗം പറയാതെ… .വർഷങ്ങൾക്കു മുമ്പ് നടന്ന ഒരു സംഭവം. പാവപ്പെട്ട കുടുംബത്തിലെ ഒരു സ്ത്രീ ശാരീരിക അസ്വാസ്ഥ്യം മൂലം ഡോക്ടറെ സമീപിച്ചു. അവരെ പരിശോധിച്ച ശേഷം ഡോക്ടർ പറഞ്ഞു:”നിലയ്ക്കാത്ത രക്തസ്രാവമാണല്ലോ? അതാണ് ക്ഷീണത്തിനും തളർച്ചയ്ക്കും കാരണം. ഞാൻ മരുന്ന് കുറിച്ച്…

ദൈവത്തിന്റെ ഇടപെടൽ നമ്മുടെ ജീവിതത്തിലേക്കുള്ള ഒരു തള്ളിക്കയറൽ അല്ല, അത് ആദരവോടെ വിശുദ്ധമായ സ്ഥലത്തേക്ക് പ്രവേശിക്കുന്നതുപോലെയുള്ള ഒരു കടന്നുവരവാണ്.

ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർവിചിന്തനം :- മനുഷ്യരെ പിടിക്കുന്നവർ (ലൂക്കാ 5:1-11) ഒരു രാത്രി മുഴുവനും അധ്വാനിച്ചിട്ടും വെറുംകൈയോടെ നിൽക്കുന്ന ഒരു കൂട്ടം മീൻപിടുത്തക്കാരും, അവർ എവിടെ തങ്ങളുടെ പ്രയത്നം അവസാനിപ്പിച്ചോ അവിടെ നിന്നും തുടങ്ങുന്ന യേശുവുമാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. നമ്മുടെ…

സന്യസ്തരെ പ്രതി കരയുന്ന ഫെമിനിസ്റ്റുകൾക്ക് മറുപടിയുമായി എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിനി ആയ യുവസന്യാസിനി

https://youtu.be/92LQX0dErsg

സിസ്റ്റര്‍ റാണി മരിയയെക്കുറിച്ചുള്ള ഹിന്ദി സിനിമയുമായി ഡോ. ഷെയ്‌സണ്‍ പി. ഔസേഫ്

ആഫ്രിക്കന്‍ രാജ്യമായ കെനിയയിലെ ഗ്രാമങ്ങളില്‍ ജനങ്ങളനുഭവിക്കുന്ന ദാരിദ്ര്യം ഡോ. ഷെയ്‌സണ്‍ പി ഔസേഫിന്റെ ഒരു ഡോക്യുമെന്ററിയ്ക്കു വിഷയമായിരുന്നു. അവിടെ പെണ്‍കുട്ടികള്‍ സാനിറ്ററി പാഡ് ഉപയോഗിക്കുന്ന പതിവില്ല. ഉണക്കിയ ചാണകപ്പാളികളാണ് അവര്‍ ആര്‍ത്തവദിനങ്ങളില്‍ ഉപയോഗിച്ചിരുന്നത്. അതു നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നുണ്ട്. ഡോക്യുമെന്ററിയില്‍ ഷെയ്‌സണ്‍ ഇക്കാര്യം…

പക്ഷേ, രാജ്യത്തെ ഏറ്റവും ശക്തനായ ഒരു പ്രതിപക്ഷ നേതാവിന്റെ വിശാലമായ ഒരു പ്രസംഗത്തെ ഭൂരിപക്ഷം പത്രങ്ങളും ഉൾപ്പേജുകളിലേക്കു തള്ളി അപമാനിച്ചു.

ഇന്നലെ വൈകിട്ട് 6.32 മുതൽ 7.16 വരെയുള്ള 44 മിനിറ്റ് സമയം ഇന്ത്യൻ പാർലമെന്റ് കണ്ടതിൽ വെച്ചേറ്റവും ശക്തമായ പ്രസംഗങ്ങളിലൊന്നു സംഭവിച്ചു. ഇന്ത്യ എന്ന രാജ്യമല്ല, ഇന്ത്യ എന്ന ആശയം എന്തായിരുന്നുവെന്നും എങ്ങനെ നിലനിൽക്കണമെന്നും ഇന്ന് എവിടെയെത്തി നിൽക്കുന്നുവെന്നും ഈ സമയത്തിനുള്ളിൽ…

തിരുവനന്തപുരത്തു വാഹനാപകടം: കന്യാസ്ത്രീ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ കന്യാസ്ത്രീകൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് ഒരു സന്യാസിനി മരിച്ചു. സിസ്റ്റർ ഗ്രേസ് മാത്യുവാണ് (55) മരിച്ചത്. തിരുവനന്തപുരം പോങ്ങുംമൂട് പ്രവർത്തിക്കുന്ന ഡോട്ടേഴ്സ് ഓഫ് മേരി സന്യാസ സമൂഹാംഗമാണ്. പുലർച്ചെ 4.15ന് സംസ്ഥാന പാതയിൽ പിരപ്പൻകോട് സെൻറ് ജോൺസ്…

താന്‍ സ്‌നേഹിക്കുന്നവന്‌ കര്‍ത്താവു ശിക്‌ഷണം നല്‍കുന്നു; മക്കളായി സ്വീകരിക്കുന്നവരെ പ്രഹരിക്കുകയും ചെയ്യുന്നു. (ഹെബ്രായര്‍ 12 : 6)|For the Lord disciplines the one he loves, and chastises every son whom he receives.”(Hebrews 12:6 )

ശിക്ഷണം” എന്ന വാക്കു കേൾക്കു​മ്പോൾ എന്താണു മനസ്സി​ലേക്കു വരുന്നത്‌? തിരുവചനം ശിക്ഷണത്തെ നല്ല രീതി​യി​ലാ​ണു ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നത്‌. പലപ്പോ​ഴും അറിവ്‌, ജ്ഞാനം, സ്‌നേഹം, ജീവൻ എന്നീ കാര്യ​ങ്ങ​ളോ​ടൊ​പ്പ​മാണ്‌ അതെക്കു​റിച്ച്‌ പറയു​ന്നത്‌. (സുഭാ. 1:2-7; 4:11-13) കാരണം ദൈവം നൽകുന്ന ശിക്ഷണം നമ്മളോ​ടുള്ള സ്‌നേ​ഹ​ത്തി​ന്റെ​യും…

നിങ്ങൾ വിട്ടുപോയത്