Tag: mangalavaartha malayalam

ഫോർട്ടുകൊച്ചി, ചവിട്ടു നാടക കലാകാരൻ പി.എസ്. പീറ്റർ അന്തരിച്ചു.

പുരുഷന്മാർ സ്ത്രീ വേഷങ്ങൾ ചെയ്തിരുന്ന കാലത്ത്, “ജ്ഞാനസുന്ദരി” എന്ന ചവിട്ടുനാടകത്തിൽ ജ്ഞാനസുന്ദരിയെ അവതരിപ്പിച്ചു പ്രശസ്തനായി, ചവിട്ടു നാടകങ്ങളിൽ ഏറ്റവും പ്രശസ്തമായ കാറൾസ്മാൻ( ജോൺമാഷിൻറെ മലയാള ചവിട്ടുനാടകം) ചവിട്ടു നാടക ത്തിൽ റൊൾദോനായും (റോളൻറ്) “മഹാഭാരതയുദ്ധത്തിൻറെ നാന്ദിയിൽ” ശ്രീകൃഷ്ണനായും വേഷമിട്ട ഈ പ്രഗൽഭനായ…

കർത്താവെ, പരിശുദ്ധ ‘അമ്മ വഴി ഞങ്ങൾ സമർപ്പിക്കുന്ന എല്ലാ പ്രാർത്ഥനകളും നിറവേറ്റി നൽകണമേ.

ഉറങ്ങും മുൻപ്‌… 🙏🙏🙏🙏🙏🙏🙏🙏🙏 പിതാവായ ദൈവമേ അവിടുത്തെ അനന്ത കാരുണ്യത്താൽ സ്വപുത്രനെ മനുഷ്യ രക്ഷയ്ക്കായി ഈ ഭൂമിയിലേയ്ക്ക് അയ്ക്കുവാൻ അങ്ങ് തിരുമനസ്സായല്ലോ. ഞങ്ങളുടെ രക്ഷയ്ക്ക് വേണ്ടി അവിടുത്തെ പുത്രനെ ഭൂമിയിലേയ്ക്ക് അയച്ചപ്പോൾ പാപരഹിതയായി പിറന്ന, ദൈവ കൃപ നിറഞ്ഞ പരിശുദ്ധ കന്യക…

മറ്റുള്ളവരോടു നിങ്ങള്‍ ക്‌ഷമിക്കുകയില്ലെങ്കില്‍ നിങ്ങളുടെ പിതാവ്‌ നിങ്ങളുടെ തെറ്റുകളും ക്‌ഷമിക്കുകയില്ല.

5 ഫെബ്രുവരി 2022ദനഹാക്കാലം അഞ്ചാം ശനി എങ്കർത്ത/ലേഖനം എഫേ 4 : 25-32 വിശുദ്ധ പൗലോസ് ശ്ലീഹാ എഫേസോസ്സുകാർക്ക് എഴുതിയ ലേഖനത്തിൽ നിന്നുള്ള വായനഅതിനാല്‍, വ്യാജം വെടിഞ്ഞ്‌ എല്ലാവരും തങ്ങളുടെ അയല്‍ക്കാരോടു സത്യം സംസാരിക്കണം. കാരണം, നാം ഒരേ ശരീരത്തിന്റെ അവയവങ്ങളാണ്‌.…

വർദാ-2K22 |മാർ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 ആം ഓർമ്മയാചരണത്തോടനുബന്ധിച്ച് റൂഹാ മീഡിയ സംഘടിപ്പിക്കുന്ന ഗാന രചനാ മത്സരം

കൊച്ചി : മാർ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 ആം ഓർമ്മയാചരണത്തോടനുബന്ധിച്ച് റൂഹാ മീഡിയ ഗാന രചനാ മത്സരം – വർദാ-2K22 സംഘടിപ്പിക്കുന്നു. വർദാ എന്ന സുറിയാനി വാക്കിന് റോസാപ്പൂവ് എന്നാണർത്ഥം. സീറോ മലബാർ സഭാ വിശ്വാസികൾക്കായി നടത്തുന്ന മത്സരത്തിൽ പ്രായഭേദമന്യേ…

നീ നിന്റെ ദൈവത്തിന്റെ മുന്‍പില്‍ നിന്നെത്തന്നെ എളിമപ്പെടുത്താന്‍ തുടങ്ങിയ ദിവസം മുതല്‍ നിന്റെ പ്രാര്‍ഥന കേള്‍ക്കപ്പെട്ടിരിക്കുന്നു. (ദാനിയേല്‍ 10 : 12)

From the first day that you set your heart to understand and humbled yourself before your God, your words have been heard (Daniel 10:12) ധിക്കാര മനോഭാവത്തിന്റെ നേർ വിപരീതമാണ്‌ എളിമ. എളിമയുള്ള…

മാർ കുരിയാക്കോസ് ഭരണികുളങ്ങര പിതാവിൻ്റെ മാതാവ് ഏല്യാ അന്തോണി (97)നിര്യാതയായി

With deep sorrow, the Diocese of Faridabad-Delhi deeply mourns the death of Alia (97), the beloved mother of His Grace Mar Kuriakose Bharanikulanaga, at 11.00 am, on February 02, 2022,…

ബോധപൂർവ്വമുള്ള അവഹേളന ശ്രമങ്ങളും വ്യാജപ്രചാരണങ്ങളും അതിരുകടക്കുന്നു: നിയമപരമായി നേരിടാൻ സന്യസ്തരും കെസിബിസി ഐക്യജാഗ്രതാ കമ്മീഷനും

സമാനതകളില്ലാത്തതും, അവഗണിക്കാനാവാത്തതുമായ നിരന്തര അവഹേളന ശ്രമങ്ങളും വ്യാജപ്രചാരണങ്ങളുടെ കുത്തൊഴുക്കുമാണ് കേരളത്തിലെ സമർപ്പിതർക്കും സന്ന്യാസ ജീവിതത്തിനും എതിരായി നടന്നുകൊണ്ടിരിക്കുന്നത്. സന്ന്യാസജീവിതത്തെക്കുറിച്ചുള്ള അടിസ്ഥാന ധാരണകളോ, പറയുന്ന വിഷയങ്ങളെക്കുറിച്ചുള്ള ശരിയായ ബോധ്യങ്ങളോ ഇല്ലെങ്കിൽപ്പോലും കുരുടൻ ആനയെ കണ്ടതുപോലെ സന്ന്യാസത്തെക്കുറിച്ചുള്ള തങ്ങളുടെ വികലധാരണകൾ സാമൂഹ്യമാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമ…

നിങ്ങൾ വിട്ടുപോയത്