Tag: mangalavaartha malayalam

നീണ്ട വസ്ത്രവും ശിരോവസ്ത്രവും ധരിക്കുമ്പോഴും ഞങ്ങളുടെ മുഖം ഒരു തരത്തിലും ഞങ്ങൾ മറയ്ക്കാറില്ല. .|പിന്നെആരുടെയും കാമക്കണ്ണുകളെ ഭയന്നല്ല ക്രൈസ്തവ സന്യസ്തർ സന്യാസ വസ്ത്രവും ശിരോവസ്ത്രവും ധരിക്കുന്നത്.|സി. സോണിയ തെരേസ് ഡി. എസ്. ജെ

മുൻമന്ത്രി ശ്രീ കെ. ടി. ജലീൽ ഇന്നലെ ഫേസ്ബുക്കിൽ “ഹിജാബും കന്യാസ്ത്രീ വേഷവും കോടതികളും”. എന്ന തലക്കെട്ടോടെ കുറിച്ച പോസ്റ്റിന് ഒരു സന്യാസിനി നൽകുന്ന മറുപടി: ആദ്യം തന്നെ മുൻമന്ത്രി ശ്രീ ജലീലിനോട് മുസ്ലീം യുവതികൾ ധരിക്കുന്ന ഹിജാബിനെ ക്രൈസ്തവ സന്യസ്തർ…

നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളോടു കല്‍പിച്ചതുപോലെ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ശ്രദ്‌ധാലുക്കളായിരിക്കണം (നിയമാവര്‍ത്തനം 5 : 32)|You shall be careful therefore to do as the Lord your God has commanded you.(Deuteronomy 5:32 )

ദൈവത്തോടൊപ്പം മനുഷ്യരായ നമുക്കു നാം ആയിരിക്കുന്ന കാലഘട്ടത്തില്‍ കർത്താവ് കൽപിച്ചതുപോലെ അനുസരണയോടെ നടക്കാനാകുമോ? ‘കഴിയുകയില്ല’ എന്നാണ് നമ്മുടെ സ്വാഭാവിക യുക്തി നമ്മോടു പറയുന്നത്. എന്നാല്‍ ‘കഴിയും’ എന്നാണ് ദൈവവചനം പറയുന്നത്. കർത്താവിനെ അറിയുക. കർത്താവിനെ അറിയാൻ വചനം പഠിക്കുക, വചനം വിശ്വസിക്കുക,…

ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ. തിന്‍മയില്‍നിന്നു ഞങ്ങളെ രക്‌ഷിക്കണമേ.(മത്തായി 6 : 13)|lead us not into temptation, but deliver us from evil.(Matthew 6:13 )

സ്വർഗ്ഗീയ പിതാവിനോടുള്ള പ്രാർത്ഥനയിലൂടെതിൻമയുടെ പ്രലോഭനങ്ങൾ, നാം ആത്മാവിൽ സ്വീകരിച്ചിട്ടുള്ളതും, എന്നാൽ നമ്മുടെ ഹൃദയത്തിൽ മറഞ്ഞിരിക്കുന്നതുമായ പാപത്തിന്റെ സ്വാധീനം നമുക്ക് വെളിപ്പെടുത്തിതരുന്നു. ഈ വെളിപാട് നമ്മുടെ പാപമാർഗ്ഗങ്ങളെ തിരിച്ചറിഞ്ഞ് അവയിൽനിന്നും മോചനം നേടാനുള്ള തീരുമാനം എടുക്കാൻ നമ്മെ സഹായിക്കുന്നു. “തിന്മയാൽ ദൈവം പ്രലോഭിതനാകുന്നില്ല,…

ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്‌ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും ക്‌ഷമിക്കണമേ.(മത്തായി 6 : 12)|Forgive us our debts, as we also have forgiven our debtors.(Mathew 6:12)

നിരന്തരം പാപത്തിൽ വീഴുകയും ദൈവത്തിൽനിന്ന അകലുകയും ചെയ്യുന്ന നമ്മുടെ അകൃത്യങ്ങൾക്ക്‌ പരിഹാരമായാണ് ക്രിസ്തു സ്വയം ക്രൂശിൽ ബലിയായി നല്കിയത്. ക്രിസ്തുവിലൂടെയാണ് നമുക്ക് രക്ഷയും പാപമോചനവും . അതുകൊണ്ടുതന്നെ, ധീരമായ ആത്മവിശ്വാസത്തോടെ നമ്മുടെ പിതാവിനോട് പാപമോചനത്തിനായി നമുക്ക് പ്രാർത്ഥിക്കാൻ സാധിക്കും. എന്നാൽ, ഈ…

ഈ ഒരു കാര്യം ശ്രദ്ധിച്ചാൽ കുടുംബജീവിതം സന്തോഷകരമാക്കാം. |മറക്കുന്നത് കുടുംബജീവിതത്തിനു ഗുണമാകുന്നത് എപ്പോൾ ?

“അങ്ങനെയാണ് ഞങ്ങളുടെ ഗ്രാമത്തിൽ സ്ത്രീകൾ സമാധാനത്തോടെ പ്രസവിച്ചു തുടങ്ങിയത്.”|ശൈലജ ടീച്ചർ

‘അക്കാലത്തു തെയ്യക്കാലം വന്നാൽ പിന്നെ സ്ത്രീകൾക്കു പരിഭ്രമമാണ്. കാവിലേക്ക് പ്രവേശനമില്ല. നാട്ടിൽ ആരും പ്രസവിക്കാൻ പാടില്ലെന്നു വിലക്ക്. പുലയാകുമത്രെ. നാടു വിട്ടു പോയില്ലെങ്കിൽ ഈശ്വര കോപവും. അതുകൊണ്ട് പ്രസവകാലത്ത് ബന്ധുവീടുകളിലേക്കോ അല്ലെങ്കിൽ വീടുവിട്ട് ദൂരെയെവിടെയെങ്കിലുമോ മാറിത്താമസിക്കണം. രസം അതല്ല, അധികം സ്ത്രീ…

“ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല.” യേശുവിൻറെ ഈ വചനം സത്യമായോ?|യുഗാന്തവും വിശുദ്ധ കുർബ്ബാനയും തമ്മിലുള്ള ബന്ധം.

അണയാൻ എനിക്കൊരമ്മയുണ്ട് | ഒരു നീല മേലങ്കികഥ | Mother Mary Special story Song Malayalam 2022

അണയാൻ എനിക്കൊരമ്മയുണ്ട് ( Anayan Enikkorammayundu) ഒരു നീല മേലങ്കികഥ (Oru Neela Melanki Kadha) Direction, DOP & Editing: Sr Lismy CMC Producers: Midhun Kuriakose & Nirav Creations Banner NiRaV Creations Lyrics: Br…

എൻഡോസൾഫാൻ: ദുരിതബാധിതരെ അവഗണിക്കുന്ന ഭരണകൂട നിലപാട് മനുഷ്യാവകാശ ലംഘനം; സമരമുഖത്തുള്ള ദയാബായിക്ക് പിന്തുണ: കെസിബിസി ഐക്യ – ജാഗ്രത കമ്മീഷൻ

കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിത ബാധിതരുടെ വിഷയം സമാനതകളില്ലാത്തവിധം ഗൗരവമുള്ളതാണ്. അഞ്ച് പതിറ്റാണ്ടുകൾക്കടുത്ത് ചരിത്രമുള്ളതും സർക്കാർ ഇടപെടലിന് സുപ്രീംകോടതി നിർദ്ദേശമുള്ളതുമായ ഗൗരവമേറിയ മനുഷ്യാവകാശ പ്രശ്നമാണത്. കാൽ നൂറ്റാണ്ട് കാലത്തോളം കാസർഗോഡ് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വിഷമഴ പെയ്തതിന്റെയും തുടർച്ചയായി അവിടെ സംഭവിച്ച…

ഒരുമിച്ച് പ്രാർത്ഥിച്ച് തിന്മക്കെതിരെയുള്ള യുദ്ധത്തിൽ അമ്മ മേരിക്കൊപ്പം അണി നിരക്കാം

ഈ കാല ഘട്ടത്തിൽ ലോകം മുഴുവനും വേണ്ടി ,അമ്മ മേരിയോടൊപ്പമുള്ള ഈ മദ്ധ്യസ്ഥ പ്രാർത്ഥന ഗാനം വിശ്വാസികളുടെ കൂട്ടായ്മകളിൽ ഒരുമിച്ച് പാടി,ഒരുമിച്ച് പ്രാർത്ഥിച്ച് തിന്മക്കെതിരെയുള്ള യുദ്ധത്തിൽ അമ്മ മേരിക്കൊപ്പം അണി നിരക്കാംപരമാവധി പേരിലേക്ക് ഈ പ്രാർത്ഥന ഗാനം എത്തിക്കുവാൻ ശ്രമിക്കുമല്ലോLord jesus…

നിങ്ങൾ വിട്ടുപോയത്