Tag: mangalavaartha malayalam

മാർ ആൻഡ്രൂസ് താ​​​​ഴത്തിന് ഊഷ്മള വരവേൽപ്പ്

നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി : സി​​​​ബി​​​​സി​​​​ഐ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട ശേ​​​​ഷം ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ൽ നി​​​​ന്ന് കൊ​​​​ച്ചി അ​​​​ന്താ​​​​രാ​​​​ഷ്ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ വ​​​​ന്നി​​​​റ​​​​ങ്ങി​​​​യ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്തി​​​​ന് സ്നേ​​​​ഹോ​​​​ഷ്മ​​​​ള സ്വീ​​​​ക​​​​ര​​​​ണം. വൈ​​​​കി​​​​ട്ട് 7.30ന് ​​​​വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ​​​​ത്തി​​​​യ മാ​​​​ർ താ​​​​ഴ​​​​ത്തി​​​​നെ ബി​​​​ഷ​​​​പ്പു​​​​മാ​​​​രും എ​​​​റ​​​​ണാ​​​​കു​​​​ളം-​​​​അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ​​​​യും തൃ​​​​ശൂ​​​​ർ അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ​​​​യും വൈ​​​​ദി​​​​ക​​​​രും ചേ​​​​ർ​​​​ന്ന്…

കൊച്ചി രൂപത ചാൻസിലർ പദവി ഏറ്റവും ജൂനിയർ കൊച്ചച്ചനിൽ നിന്നും ഏറ്റവും സീനിയർ കൊച്ചച്ചനിലേക്ക് – ജോസഫ് കരിയിൽ പിതാവിന്റെ അപ്രതീക്ഷിത നിയമനം.

ഫോർട്ട്കൊച്ചി: ഏതാനും ദിവസങ്ങൾക്കു മുൻപ് അന്തരിച്ച റവ. ഫാ. റെജിൻ ജോസഫ് തോമസ് ആലുങ്കൽ വഹിച്ചിരുന്ന കൊച്ചിരൂപതാ ചാൻസിലർ പദവി രൂപതയുടെ പി. ആർ. ഒ. ആയ റവ. ഫാ. Dr. ജോണി സേവ്യർ പുതുക്കാട്ടിലേക്ക്. കേരളത്തിലെ ഏറ്റവുംപൗരാണികമായി 465-വർഷത്തിലധികമായി പ്രവർത്തിച്ചു…

നിത്യസമ്മാനത്തിന് യാത്രയായ അമ്മയെക്കുറിച്ച് സ്രാമ്പിക്കല്‍ പിതാവ് | MAR JOSEPH SRAMPICKAL

(Shekinah TV)

1,300 പാവങ്ങള്‍ക്കൊപ്പം ഭക്ഷണമേശ പങ്കിട്ട് ലോകത്തെ അത്ഭുതപ്പെടുത്തി ഫ്രാൻസിസ് പാപ്പ… |Pope Francis has lunch with the poor of Rome|PRO-LIFE

https://www.vaticannews.va/en/pope/news/2022-11/pope-offers-lunch-for-the-poor-of-rome.html

ഇത്രയും സിംപിളായി വിശുദ്ധ.കുര്‍ബാനയെകുറിച്ച് നിങ്ങള്‍ക്കാരെങ്കിലും പറഞ്ഞു തന്നിട്ടുണ്ടോ? |Mar sebastian pozholiparambil

ഹാലോവീൻ-ഹാൽദി ആഘോഷങ്ങൾ കത്തോലിക്കാ വിശ്വാസത്തെ തകർക്കുന്നു |ആഘോഷത്തിന്റെ പേരിൽ സാത്താനെ പ്രസാദിപ്പിക്കാൻ നമ്മുടെ കുഞ്ഞുങ്ങളെ വിട്ടുകൊടുക്കണോ?

കേരളത്തിലെ കത്തോലിക്കാ സഭയിലെ ചില സന്യാസ സഭകളിലെ സ്കൂളുകളിലും കോളേജുകളിലും നടന്ന ഹാലോവീനുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ വിശ്വാസികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.പിന്നീട് ക്ഷമാപണം നടത്തി ബന്ധപ്പെട്ടവർ തലയൂരിയെങ്കിലും കത്തോലിക്കാ സഭയിൽ കയറിക്കൂടിയിരിക്കുന്ന ഇത്തരം വിജാതീയ ആഘോഷങ്ങൾ നാം തീർച്ചയായും ചർച്ചകൾക്കും ആവശ്യമായ തിരുത്തൽനടപടികൾക്കും…

സമ്പർക്കമാധ്യമദിനമായ ഇന്ന് സീറോമലബാർ വിഷന്റെ പുതിയ ലക്കം പ്രസിദ്ധീകരിക്കുന്നു.

സീറോമലബാർ മീഡിയാ കമ്മീഷനിൽ നിന്നും സ്നേഹാശംസകൾ സമ്പർക്കമാധ്യമദിനമായ ഇന്ന് സീറോമലബാർ വിഷന്റെ പുതിയ ലക്കം പ്രസിദ്ധീകരിക്കുന്നു. സീറോമലബാർ സഭയിലെ 35 രൂപതകളുടെയും സമർപ്പിത സമൂഹങ്ങളുടെയും വാർത്തകളാണ് പ്രധാനമായും പത്രത്തിലുള്ളത്. സഭയുടെ തന്നെ വിവിധ സംഘടനകളുടെയും, കൂട്ടായ്മകളുടെയും വാർത്തകളും ഉൾപ്പെടുത്തുന്നുണ്ട്. ഇത് സീറോമലബാർ…

സമ്പർക്കമാധ്യമദിനം |മാധ്യമങ്ങൾ സമൂഹത്തിൻെറ സമ്പത്ത്‌ .|നല്ല മാധ്യമങ്ങളെ പ്രോത്സാഹിപ്പിക്കുക .മാധ്യമങ്ങളിൽ നന്മകൾ നിറയട്ടെ .|നമ്മുടെ നാട്ടിൽ ..മംഗളവാർത്തകൾ നിറയട്ടെ

https://www.vatican.va/content/francesco/en/messages/communications/documents/20220124-messaggio-comunicazioni-sociali.html മാധ്യമങ്ങൾ സമൂഹത്തിൻെറ സമ്പത്ത്‌ . നല്ല മാധ്യമങ്ങളെ പ്രോത്സാഹിപ്പിക്കുക . മാധ്യമങ്ങളിൽ നന്മകൾ നിറയട്ടെ . നമ്മുടെ നാട്ടിൽ ..മംഗളവാർത്തകൾ നിറയട്ടെ

ഗ്രേറ്റ്‌ ബ്രിട്ടൻ സിറോ മലബാർ രൂപതാദ്ധ്യക്ഷൻ ശ്രാമ്പിക്കൽ മാർ യൗസേപ്പ് മെത്രാൻന്റെ മാതാവ് ഏലിക്കുട്ടി മാത്യു നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. |ആദരാഞ്ജലികൾ…| മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് അനുസ്മരിക്കുന്നു .

മാർ ജോസഫ് സ്രാമ്പിക്കലിന്റെ മാതാവിന്റെ മൃതസംസ്കാരം ഇന്ന് പാലാ: അന്തരിച്ച ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മാതാവ് ഏലിക്കുട്ടി മാത്യു സ്രാമ്പിക്കലിന്റെ ( 89 ) മൃതസംസ്കാരം നാളെ നടക്കും. ഭൗതിക ശരീരംശനിയാഴ്ച (12.11.2022) 4.30ന്…

നിങ്ങൾ വിട്ടുപോയത്