Tag: mangalavaartha malayalam

‘സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ’യിലെ ഉന്നത ഉദ്യോഗത്തോട് വിടചൊല്ലി കത്തോലിക്കാ സന്യാസം സ്വീകരിച്ച് യുവ എൻജിനീയർ.

ആലപ്പുഴ: ‘സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ’യിലെ ഉന്നത ഉദ്യോഗത്തോട് വിടചൊല്ലി കത്തോലിക്കാ സന്യാസം സ്വീകരിച്ച് യുവ എൻജിനീയർ. കുട്ടനാട് സ്വദേശിനിയായ എലിസബത്ത് കുഞ്ചറിയയാണ് ബാങ്കിംഗ് ജോലി മേഖല നൽകുന്ന സുരക്ഷിതത്വം ഉപേക്ഷിച്ച് ഫ്രാൻസിസ്‌ക്കൻ ക്ലാരിസ്റ്റ് സഭയിൽ സന്യാസവ്രതം സ്വീകരിച്ചത്. പുളിങ്കുന്ന് സെന്റ്…

കൂദാശകൾ ഗാനരൂപത്തിൽ | The Seven Sacraments Song | Jesuskids TV | Christian Animaton |

Jesuskids Tv – ക്രിസ്തീയ പശ്ചാത്തലത്തിൽ കുട്ടികൾക്കായി തയ്യാറാക്കിയിരിക്കുന്ന അനിമേഷൻ & കാർട്ടൂൺ ചാനൽ ആണിത് .കുട്ടികളെ ക്രിസ്തീയ ചൈതന്യത്തിലും പാരമ്പര്യത്തിലും വളരാൻ സഹായിക്കുന്ന പാട്ടുകളും, കഥകളും, ബൈബിൾ വചനങ്ങളും അനിമേഷൻ രൂപത്തിൽ അവതരിപ്പിക്കുകയാണിവിടെ. This is an animation &…

കുഞ്ഞുങ്ങളും ഉണ്ണിശോയും |santhitheeramharmony| വീഡിയോ എത്തിക്കുക

വിഷയം – കുഞ്ഞുങ്ങളും ഉണ്ണിശോയും വയസ്സ് – 12 വരെയുള്ള കുട്ടികൾക്ക് ഭാഷ – മലയാളം / ഇംഗ്ലീഷ് സമയം – 3-5 minuts ഡിസംബർ 5 ന് മുൻപ് നിങ്ങളെടുത്ത വീഡിയോ 8281425722 ഈ നമ്പറിലേക്ക് whatsapp/Telegram വഴി അയച്ചു…

ക്രൈസ്തവ സ്ഥാപനങ്ങൾ ക്രിസ്തീയ മൂല്യങ്ങൾ കാത്തു സംരക്ഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധമാകണം|കെസിബിസി ജാഗ്രത കമ്മീഷൻ

ലോകത്തിന് ഉപ്പും ഭൂമിക്ക് പ്രകാശവുമാകാനുള്ള ക്രൈസ്തവന്റെ വിളിയുടെ തുടർച്ചയാണ് സഭയുടെ സാമൂഹിക പ്രവർത്തനങ്ങളും ഇടപെടലുകളും. സ്നേഹത്തിലും നന്മയിലും സത്യത്തിലും അടിയുറച്ച് സുവിശേഷം പകർന്നു കൊടുക്കുകയാണ് ക്രൈസ്തവ സ്ഥാപനങ്ങളുടെ അടിസ്ഥാന ലക്ഷ്യം. ധാർമ്മിക നിലപാടുകളിലും മൂല്യങ്ങളിലും അടിയുറച്ചതും, പരസ്പരാദരവോടും സാഹോദര്യത്തോടും വ്യാപരിക്കുന്നതുമായ തലമുറകളെ…

അക്ഷയ വിളക്ക് |ബഥനിസമൂഹാംഗമായിരുന്ന സിസ്റ്റർ അനൺഷ്യേറ്റയുടെ ജീവചരിത്രം.|Fr. George Panamthottam

One of my books AKSHAYAVILAKKU… published by Goodnews Publications… Thank you so much Malankara Library for republishing it digitally... സിസ്റ്ററിന്റെ ജനനം, മാതാപിതാക്കൾ, കുടുംബ പശ്ചാത്തലം, സന്യാസ ദർശനം, വിദ്യാഭ്യാസ സംഭാവനകൾ ഇവയെല്ലാം വർണ്ണിക്കുന്നു.…

മംഗലപ്പുഴ സെമിനാരി: നവതി സമാപനം നവംബർ 17 ന്

കേരളത്തിലെ കത്തോലിക്കാ വൈദികാർത്ഥികളെ പരിശീലിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച മംഗലപ്പുഴ സെമിനാരിയുടെ നവതി ആഘോഷങ്ങളുടെ സമാപനം 17ാം തിയ്യതി നടക്കുന്നു. പതിനേഴാം നൂറ്റാണ്ടിൻറെ ഉത്തരാർദ്ധത്തിൽ വരാപ്പുഴയിൽ ആരംഭിച്ച് പിന്നീട് പുത്തൻപള്ളിയിൽ തുടർന്ന സെമിനാരിയുടെ തുടർച്ചയാണ് മംഗലപ്പുഴ സെൻറ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി. വൈദികാർത്ഥികളുടെ…

നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങൾക്ക് അറിവുണ്ടായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു” (1 തെസ.4:13)|We do not want you to be uninformed, brothers, about those who are asleep, that you may not grieve as others do.(1 Thessalonians 4:13)

ജീവന്റെയും മരണത്തിന്റെയും മാർഗ്ഗങ്ങൾ നമ്മുടെ മുൻപിൽ സദാ പ്രത്യക്ഷപ്പെടുന്നുണ്ട്. അവ രണ്ടിലും നിന്ന് നമുക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ദൈവം നമുക്ക് നൽകുന്നുമുണ്ട്. നമ്മിലെ ഈ പോരാട്ടത്തെ നമ്മേക്കാളും നന്നായി അറിയുന്ന ദൈവം, അവയെ എതിർത്തു നിൽക്കാനും ചെറുത്തു തോൽപിക്കാനും ആവശ്യമായ കൃപകൾ…

കര്‍ത്താവിന്റെ നിയമം എപ്പോഴും നിന്റെ അധരത്തിലുണ്ടായിരിക്കട്ടെ.(പുറപ്പാട് ‌13:9)|The law of the LORD may be in your mouth.(Exodus 13:9)

വചനം എന്നു പറയുന്നത് ദൈവം ആണ്. വചനം അധരത്തിലൂടെ ഏറ്റുപറയുമ്പോൾ ദൈവത്തെ ആണ് ഏറ്റുപറയുന്നത്. ദൈവ വചനം വായിക്കുമ്പോൾ ഒരുകാര്യം നാം പ്രത്യേകമായും ഓര്‍ത്തിരിക്കണം. ആകാശവും ഭൂമിയും മാറിപ്പോയാലും തിരുവചനത്തിലൂടെ ദൈവം നല്‍കിയ ഒരു വാഗ്ദാനവും നിറവേറപ്പെടാതിരിക്കില്ല. നമ്മുടെ നന്മയ്ക്കു വേണ്ടി…

ശാസ്ത്രജ്ഞരുടെ മധ്യസ്ഥനായ വിശുദ്ധൻ ( Patron saint of scientists)മഹാനായ വിശുദ്ധ ആൽബർട്ട്

“ഈ പ്രാണി മറ്റേ പ്രാണിയേക്കാൾ വലുതല്ലല്ലോ!”… “ ചില ചെടികൾക്ക് മുള്ളുകളുണ്ട്, മറ്റു ചിലതിന്മേൽ മുൾച്ചെടികളുണ്ട് “. തന്റെ പിതാവിന്റെ വിസ്തൃതമായ ഭൂമിയിലൂടെ അലഞ്ഞുനടക്കുമ്പോൾ ഈ ജർമ്മൻ പയ്യന്റെ കണ്ണ് ചെറിയ കാര്യങ്ങളിൽ ഉടക്കി നിന്നിരുന്നു.തെക്കൻ ജർമ്മനിയിൽ, ധാന്യൂബ് നദിയുടെ തീരത്തുള്ള…

അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ല​​​ത്തി​​​ന് ആ​​​ദ​​​രം

കൊ​​​ച്ചി: സ​​​മു​​​ദാ​​​യ സം​​​ഘ​​​ട​​​നാ നേ​​​തൃ​​​രം​​​ഗ​​​ത്ത് 25 വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ല​​​ത്തി​​​ന് ആ​​​ദ​​​രം. ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ മീ​​​റ്റി​​​ൽ സീ​​​റോമ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ‌ആ​​​ല​​​ഞ്ചേ​​​രി​​​യാ​​​ണ് ബി​​​ജു പ​​​റ​​​യ​​​ന്നി​​​ല​​​ത്തെ ആ​​​ദ​​​രി​​​ച്ച​​​ത്.…

നിങ്ങൾ വിട്ടുപോയത്