സീറോമലബാർ മീഡിയാ കമ്മീഷനിൽ നിന്നും സ്നേഹാശംസകൾ

സമ്പർക്കമാധ്യമദിനമായ ഇന്ന് സീറോമലബാർ വിഷന്റെ പുതിയ ലക്കം പ്രസിദ്ധീകരിക്കുന്നു.

സീറോമലബാർ സഭയിലെ 35 രൂപതകളുടെയും സമർപ്പിത സമൂഹങ്ങളുടെയും വാർത്തകളാണ് പ്രധാനമായും പത്രത്തിലുള്ളത്.

സഭയുടെ തന്നെ വിവിധ സംഘടനകളുടെയും, കൂട്ടായ്മകളുടെയും വാർത്തകളും ഉൾപ്പെടുത്തുന്നുണ്ട്. ഇത് സീറോമലബാർ വിശ്വാസികളിലെല്ലാവരിലേക്കും എത്തിക്കുവാൻ സഹകരിക്കുമല്ലോ.

ഇടവക-ഫൊറോനാ-രൂപതാ തലങ്ങളിലുള്ള വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെയും മറ്റു സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുമല്ലോ.

https://drive.google.com/file/d/1xH0FHJzCE2ApZ8P9Bxfhx9uD-yfXrQBF/view?fbclid=IwAR3o7u-fBSjF0GPMY6l6aHpQU5TwKgSR_TKmx6gnh1mXmJJ6iagt4tXf2oc

Cordial greetings from the Office of Media Commission, Mount St. Thomas, Kakkanad. Syro-Malabar Vision – November 2022, (A newsletter published with the approval of the Syro-Malabar Synod) is attached.

Kindly share it with your Family Members, Relatives, and Friends.

Thank you,
Fr. Antony Vadakkekara VC
Chief Editor, Syro-Malabar Vision
P.R.O. & Secretary, Media Commission

നിങ്ങൾ വിട്ടുപോയത്