Tag: mangalavaartha malayalam

ബ്രദർ സജിത്ത് നയിക്കുന്ന ധ്യാനം കത്തോലിക്കർക്ക് സംബന്ധിക്കുവാൻ കൊള്ളാവുന്നതാണോ..

പെന്തകോസ്ത് സഭയിൽനിന്നും കാത്തോലിക്കാസഭയിലേയ്ക്ക് മടങ്ങിവന്ന ബ്രദർ സജിത്തിനെ സംശയദൃഷ്ടിയോടെയാണ് പല കത്തോലിക്കരും ഇപ്പോഴും കാണുന്നത്. ഈ അടുത്തകാലത്ത് ചില ഓൺലൈൻ മാധ്യമങ്ങൾ നടത്തിയ പരാമർശങ്ങൾ ഈ സംശയത്തെ പലരിലും ബലപ്പെടുത്തി. തന്മൂലം ചിലർ നിശബ്ദത പാലിച്ച് ഇദ്ദേഹത്തെ വീക്ഷിക്കുന്നു, (വീക്ഷിക്കുന്ന ഗണത്തിലായിരുന്നു…

ദൈവവചനം വളര്‍ന്നു വ്യാപിച്ചു.(അപ്പ. പ്രവര്‍ത്തനങ്ങള്‍ 12 : 24)|The word of God increased and multiplied.(Acts 12:24)

ലോകത്തിൽ ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്ന ഗ്രന്ഥമാണ് ദൈവവചനം. 469 ഭാഷകളിൽ ബൈബിൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിരുന്ന ഗ്രന്ഥവും ഇതു തന്നെ. അഞ്ഞൂറ് കോടിയിലേറെ പ്രതികൾ പല ഭാഷകളിലായി വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. ഒരു കുഴപ്പവും തട്ടാതെയുള്ള പരിരക്ഷ, പരിഭാഷ, വിതരണം…

മണവാളന്‍മണവാട്ടിയിലെന്നപോലെ നിന്റെ ദൈവം നിന്നില്‍ സന്തോഷിക്കും.(ഏശയ്യാ 62:5)|As the bridegroom rejoices over the ബ്രിദ്ഗെ, so shall your God rejoice over you.(Isaiah 62:5)

കർത്താവ് നമ്മളിൽ സന്തോഷിക്കുന്നത് മണവാളൻ മണവാട്ടിയിൽ സന്തോഷിക്കുന്നത് പോലെയാണ്. മണവാളൻ വിവാഹം കഴിക്കുമ്പോൾ മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് വളരെ ഏറെ പ്രതീക്ഷകൾ ഉണ്ട്. കുടുംബ ജീവിതം, തലമുറകൾ, ഭാവി എന്നിങ്ങനെ ഉള്ള പല കാര്യങ്ങളും മണവാളൻ സ്വപ്നം കാണുന്നത് മണവാട്ടിയിലൂടെ ആണ്.…

ഞാന്‍ നിങ്ങളെ രക്‌ഷിച്ച്‌ അനുഗ്രഹമാക്കും. ഭയപ്പെടേണ്ടാ, കരുത്താര്‍ജിക്കുവിന്‍. (സഖറിയാ 8:13)|I save you, and you shall be a blessing. Fear not, but let your hands be strong.(Zechariah 8:13)

ദൈവാനുഗ്രഹം വരുന്നത് ഒരു വ്യക്തി തന്റെ ജീവിതത്തെ ദൈവകരങ്ങളിൽ നടത്തുന്ന സമര്‍പ്പണത്തിലൂടെയാണ്. ദൈവത്തിന്‍റെ ഹിതപ്രകാരം തന്‍റെ ജീവിതത്തെ നടത്തുന്നതിനും, തന്‍റെ സമ്പത്തു മുഴുവന്‍ ദൈവഹിതപ്രകാരം ഉപയോഗിക്കുന്നതിനും അബ്രാഹം മനസ്സു കാണിച്ചു. ഈ സമ്പൂര്‍ണ്ണ സമര്‍പ്പണം ദൈവാനുഗ്രഹത്തിന്‍റെ ഒഴുകിയെത്തലില്‍ കാരണമായി. “ഇതാ കര്‍ത്താവിന്‍റെ…

ക്രൈസ്തവ സ്ഥാപനങ്ങളിൽ തന്നെ ക്രൈസ്തവ വിശ്വാസത്തെയും ക്രൈസ്തവ സന്യാസത്തേയും അവഹേളിച്ചു കൊണ്ട് ആഘോഷങ്ങൾ നടത്തിയതിൽ ഞങ്ങൾ വളരെയധികം വേദനിക്കുന്നു…

തങ്ങളുടെ സ്ഥാപനത്തിൽ സംഭവിച്ച വീഴ്ച്ച തിരുത്താൻ കാണിച്ച നല്ല മനസ്സിന് നന്ദി… ഇത്തരം സംഭവങ്ങൾ ഇനി ഒരിയ്ക്കലും ക്രൈസ്തവ സ്ഥാപനങ്ങളിൽ ആവർത്തിക്കില്ല എന്ന പ്രതീക്ഷയോടെ… ക്രൈസ്തവ സ്ഥാപനങ്ങൾ നടത്തുന്ന സന്യാസ സഭകളും .ബന്ധപ്പെട്ട അധികാരികളും ജാഗ്രത പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു .പൈശാചികത നിറഞ്ഞ…

ആർച്ചുബിഷപ്പ് മാർ ആൻഡ്രുസ് താഴത്തിന്റെ നേതൃത്വം പ്രൊലൈഫ് പ്രവർത്തനങ്ങൾക്ക് ചൈതന്യം നൽകും: പ്രൊ ലൈഫ്

കൊച്ചി: ഭാരത മെത്രാൻ സമിതിയുടെ പ്രസിഡണ്ടായി ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തു നിയമിതനായത് ഭാരത സഭയിലെ ജീവന്റെ സംരക്ഷണ ശുശ്രുഷകൾക്കും കുടുംബപ്രേക്ഷിത പ്രവർത്തനങ്ങൾക്കും, മതാന്തര മേഖലയിൽ സാമൂഹ്യസാംസ്‌കാരിക കാരുണ്യപ്രവർത്തനങ്ങൾക്കും നവ ചൈതന്യം പകരുമെന്ന് സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.…

ഉത്തമ പത്നി |വീണ്ടും പരാജയപ്പെട്ടാൽ വീണ്ടും ശ്രമിക്കുക അവസാനം നിങ്ങൾ അനുയോജ്യമായ സ്ഥലത്ത് ഏത്തപ്പെട്ട് വിജയിക്കും.

ഒരു നഗരത്തിൽ പുതിയതായി വിവാഹം കഴിഞ്ഞ ദമ്പതികൾ താമസം തുടങ്ങി. വിവാഹം കഴിച്ചതിന്നാൽ ആ ഭർത്താവ് അവിടെയുള്ള ഒരു സ്കൂളിൽ അധ്യാപകനായി ജോലിക്ക് കയറി. പക്ഷേ അധ്യാപനത്തിനുള്ള പരിചയക്കുറവ് കാരണം വിദ്യാർത്ഥികൾക്ക് അദ്ദേഹം നയിക്കുന്ന പഠനരീതി മനസ്സിലാക്കാൻ കഴിഞ്ഞില്ല. അവർ അത്…

കത്തോലിക്കാ അല്മായ പ്രവർത്തനങ്ങൾക്ക് ദേശീയതല പൊതുവേദിയുണ്ടാക്കും: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

ബാംഗ്ലൂര്‍: ഭാരത കത്തോലിക്കാ സഭയിലെ അല്മായ പ്രവർത്തനങ്ങളുടെ ശക്തികരണത്തിന്  ദേശീയതല  പൊതുവേദിയുണ്ടാക്കുമെന്ന്  സിബിസിഐ ലെയ്റ്റി കൗണ്‍സില്‍. സിഡനാത്മക സഭയിൽ അലമായ പങ്കാളിത്തം വളരെ വലുതാണ്. സഭയുടെ മുഖ്യധാരയില്‍  അല്മായ സമൂഹവും സംഘടനകളും ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ടതാണ്. അതിനാല്‍ ഭാരത കത്തോലിക്കാ സഭയിലെ അല്മായ…

“നാല്പതു വർഷങ്ങൾക്കിടയിൽ ആയിരക്കണക്കിനു ഹൃദയങ്ങൾ ഞാൻ തുറന്നു. പക്ഷേ ഈ ആറു വയസ്സുകാരിയാണ് എന്റെ ഹൃദയം തുറന്നത്. ഇപ്പോഴാണ് ഞാൻ സംസ്കാരമുള്ളവനായത് “

ഡോക്ടർ അങ്കിളേ എന്റെ ഹൃദയത്തിൽ ദൈവത്തേ കണ്ടോ? ഒരു പ്രസംഗം തയ്യാറാക്കുന്ന തിരക്കിലായിരുന്നു.WhatsApp ൽ ഒരു മെസേജ് വന്നപ്പോൾ അത്ര ശ്രദ്ധിച്ചില്ല.അരമണിക്കൂറിനു ശേഷം മെസേജു തുറന്നപ്പോൾ പതിവായി സന്ദേശം അയക്കുന്ന വ്യക്തിയല്ല. ഓഡിയോ ക്ലിപ്പിനോപ്പം ഒരു ഓർമ്മപ്പെടുത്തലും ഇതിലെ ഒരു വാക്കു…

നിങ്ങൾ വിട്ടുപോയത്