എ.അടപ്പൂർ അനുസ്മരണ സമ്മേളനം
എ.അടപ്പൂർ അനുസ്മരണ സമ്മേളനം കൊച്ചി: ദാർശനികനും എഴുത്തുകാരനും വാഗ്മിയുമായ ഫാ. എ.അടപ്പൂർ അനുസ്മരണ സമ്മേളനം ഡിസംബർ 11, ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കലൂർ,പോണോത്ത് റോഡിലെ ലൂമൻ ജ്യോതിസ് ഹാളിൽ വച്ച് നടത്തും. രാഷ്ട്രീയ, സാമൂഹിക, ആത്മീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍…










