എ.അടപ്പൂർ അനുസ്മരണ സമ്മേളനം

കൊച്ചി: ദാർശനികനും എഴുത്തുകാരനും വാഗ്മിയുമായ ഫാ. എ.അടപ്പൂർ അനുസ്മരണ സമ്മേളനം ഡിസംബർ 11, ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കലൂർ,പോണോത്ത് റോഡിലെ ലൂമൻ ജ്യോതിസ് ഹാളിൽ വച്ച് നടത്തും. രാഷ്ട്രീയ, സാമൂഹിക, ആത്മീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

എറണാകുളത്തെ ലൂമൻ ജസ്വിറ്റ്‌ കമ്മ്യൂണിറ്റിയും ന്യൂമാൻ അസ്സോസിയേഷനും എഴുത്ത് മാസികയും സ്നേഹസേനയും പോണോത്ത് റോഡ് റെസിഡൻസ് അസ്സോസിയേഷനും സംയുക്തമായാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്.

Contact:
Convenor
94974 45381

നിങ്ങൾ വിട്ടുപോയത്