Leolij Creations ന്റെ ബാനറിൽ ശ്രീ : ക്രിസ്റ്റി ലിവേരോ നിർമ്മിച്ച് മെലിൻ ലിവേരോയുടെ രചനയിൽ , ശ്രീ : ജോളി ആന്റണി സംഗീതം നൽകി , അനുഗ്രഹീത ഗായകരായ ശ്രീ : രമേഷ് മുരളി, ശ്രീ : O.U. ബഷീർ എന്നിവരോടൊപ്പം റാണി ജോസ്, മെലിൻ ലിവേരോ, ഡിമ്പിൾ സാം എന്നിവർ ആലപിച്ച ഈ ക്രിസ്മസ് കരോൾ ആൽബത്തിന് Keyboard Programming ചെയ്തിരിക്കുന്നത് 13AD ഫെയിമായ ശ്രീ : ജാക്സൻ അരൂജയാണ്. ഇതിന്റെ ക്യാമറ, എഡിറ്റിങ് വർക്കുകൾ പ്രശസ്ത ഗ്രാഫിക്ക് ഡിസൈനറായ ശ്രീ : റോയ് മെന്റസ് ആണ് നിർവഹിച്ചിരിക്കുന്നത്.

ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങുന്ന എല്ലാവർക്കുമായി ഈ കരോൾ ഗാനം സമർപ്പിക്കുന്നു

ഈ ഗാനത്തിന്റെ കരോക്കേ ആവശ്യമുള്ളവർക്ക് ഇതിന്റെ Link താഴെ ചേർക്കുന്നു.

https://youtu.be/qMBh3YTjfbA

നിങ്ങൾ വിട്ടുപോയത്